ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രേയസ് അയ്യര്‍ നിര്‍ബന്ധിച്ചു വെളിപ്പെടുത്തി കൊല്‍ക്കത്ത സി.ഇ.ഒ
കൊല്‍ക്കത്ത: ഐ.പി.എല്‍ 2025 മെഗാലേലത്തിന് മുന്നോടിയായി ടീമുകള്‍ തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കഴിഞ്ഞ തവണ കപ്പ് ഉയര്‍ത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കൊല്‍ക്കത്ത ടീം നിലനിർത്താത്തതിൽ ഏറെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കെ.കെ.ആറിന് അവരുടെ ഏറ്റവും…