Category: Sports

സഞ്ജുവിന് പരിക്കല്ല സ്വയം മുങ്ങിയത് കാരണം ശ്രീശാന്തിന്റെ അനുഭവം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമായി മാറിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഒമ്പത് മത്സരം കളിച്ചപ്പോള്‍ ഏഴിലും ടീം തോറ്റിരിക്കുകയാണ്. രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണെന്ന് പറയാം. ടീമിന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും…

രോഹിത് 2.0 ബുംറ എഫക്ട് സ്വപ്നക്കുതിപ്പില്‍ മുംബൈ ഇന്ത്യൻസ്

ഉയിര്‍പ്പിനവര്‍ക്കൊരു തീപ്പൊരി വേണമായിരുന്നു. ഏപ്രില്‍ 13ന് അത് സംഭവിച്ചു. തലസ്ഥാനഭൂമിയിലെ പുല്‍മൈതാനത്ത് 18-ാം ഓവര്‍ വരെ കണ്ടത് കൊടുങ്കാറ്റിന് മുൻപത്തെ ശാന്തത. ജസ്പ്രിത് ബുംറയുടെ എണ്ണം പറഞ്ഞ പന്തുകള്‍ ആ ശാന്തതയുടെ മറനീക്കി. അവരൊരു ഒരു കൊടുങ്കാറ്റായി പരിണമിക്കണമെങ്കില്‍ അയാളുടെ കാല്‍പാദം…

ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിലെത്താനുള്ള വഴിയടഞ്ഞോ

ചെന്നൈ : ഐപിഎല്‍ പോയന്‍റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള ചെന്നൈ സൂപ്പര്‍ കിങ്സിന് ഇനിയും പ്ലേ ഓഫ് സാധ്യതകളുണ്ടോ?.ചെന്നൈയുടെ ഇനിയുള്ള സാധ്യതകള്‍ എങ്ങനെയെന്ന് നോക്കാം. ഇതുവരെ കളിച്ചത് 8 മത്സരങ്ങള്‍. 2 ജയം, 6 തോല്‍വി. ഇതാണ് ചെന്നൈയുടെ അക്കൗണ്ടിലുള്ളത്. പക്ഷേ…

20 വര്‍ഷമായി ക്രിക്കറ്റ് കളിക്കാ‍ന്‍ തുടങ്ങിയിട്ട് പഞ്ചാബ് ബൗളറോട് കലിച്ച് കോലി

വിരാട് കോലിയുടെ മികച്ചൊരു ഇന്നിങിസിനൊപ്പമാണ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് പഞ്ചാബ് കിങ്സിനെതിരെ ഏഴു വിക്കറ്റ് വിജയം നേടിയത്. 54 പന്തില്‍ പുറത്താകാതെ 73 റണ്‍സെടുത്ത കോലി 158 റണ്‍സ് ചെയ്സില്‍ നിര്‍ണായകമായി. ബാറ്റു കൊണ്ടു മാത്രമല്ല കോലി മല്‍സരത്തില്‍ മറുപടി നല്‍കിയത്.എനിക്ക്…