Category: Sports

രോഹിത് ശർമ ടെസ്റ്റ് ടീം ക്യാപ്റ്റനായി തുടരും

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമ തുടരും. ഇംഗ്ലണ്ട് പര്യടനത്തിലും രോഹിത് തന്നെ ടീമിനെ നയിക്കും. രോഹിത് തുടരാൻ ബിസിസിഐ സമ്മതം മൂളി എന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം താന്‍ വിരമിക്കുമെന്ന അഭ്യുഹങ്ങള്‍ക്ക് രോഹിത് ശര്‍മ മറുപടി പറഞ്ഞിരുന്നു.…

ഇന്ത്യ ദുബായിൽ കളിച്ചതാണ് പ്രശ്നം പാകിസ്താൻ സ്വന്തം നാട്ടിൽ തോറ്റതല്ല

പാകിസ്താൻ ക്രിക്കറ്റിനെതിരെ ​ഗുരുതര വിമർശനവുമായി മുൻ താരം കമ്രാൻ അക്മൽ. ബം​ഗ്ലാദേശിനെപ്പോലുള്ള ടീമുകൾ സ്വന്തം നാട്ടിലെത്തി പാകിസ്താനെ വൈറ്റ് വാഷ് ചെയ്തു. ചാംപ്യൻസ് ട്രോഫി ആതിഥേയരായിട്ടും ടൂർണമെന്റിലെ ഒരു മത്സരം പോലും വിജയിക്കാനായില്ല. എന്നിട്ടും ഇക്കാര്യങ്ങൾ ആരും സംസാരിക്കുന്നില്ലെന്നാണ് പാകിസ്താൻ മുൻ…

സസ്പെൻസ് അവസാനിപ്പിച്ച് ഒടുവില്‍ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

ദില്ലി: ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്ത്യൻ ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേലിനെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. കെ എല്‍ രാഹുല്‍ ക്യാപ്റ്റനാവാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് അക്സറിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഡല്‍ഹി ക്യാപിറ്റല്‍സ്…

ഗംഭീറിന്റെ ശൈലിയല്ല എന്റേത് പുതിയ പരീക്ഷണങ്ങളുണ്ടാകുംകൊൽക്കത്ത മെന്റർ ഡ്വെയ്ൻ ബ്രാവോ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമുള്ള തന്റെ പ്ലാൻ വ്യക്തമാക്കി മെന്ററായി ചുമതലയേറ്റ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ഡ്വെയ്ൻ ബ്രാവോ. ഗൗതം ഗംഭീറിന് അദ്ദേഹത്തിന്റേതായ ശൈലിയുണ്ടെന്നും എനിക്ക് എന്റേതായ ശൈലിയുണ്ടെന്നും ബ്രാവോ പറഞ്ഞു. ഗംഭീറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ സീസണിൽ മൂന്നാം ഐ‌പി‌എൽ…

പ്രതാപകാലത്തെ ഓർമിപ്പിച്ച് യുവി ഇന്ത്യൻ മാസ്റ്റേഴ്സിന് മികച്ച സ്കോർ

അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സെമിയില്‍ ഇന്ത്യ മാസ്റ്റേഴ്സിന് മികച്ച സ്കോർ. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തു. 30 പന്തില്‍ 59 റണ്‍സെടുത്ത യുവരാജ് സിങ് ഇന്ത്യയുടെ ടോപ് സ്കോററായി. മികച്ച തുടക്കം…