Category: Sports

പരിക്കേറ്റിട്ടും ക്രച്ചസിൽ രാജസ്ഥാന്റെ പരിശീലന ക്യാംപിലെത്തി ദ്രാവിഡ്

കാലിന് സാരമായ പരിക്കേറ്റിട്ടും രാജസ്ഥാൻ റോയൽസ് ക്യാംപിലേക്ക് ക്രച്ചസിന്റെ സഹായത്തോടെ വരുന്ന രാഹുൽ ദ്രാവിഡിന്റെ വീഡിയോയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ പരിശീലകൻ കൂടിയായ ഇതിഹാസ താരത്തിന് പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് പരിക്കേറ്റിരുന്നത്. ഐപിഎൽ…

റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ അത്‌ലറ്റിക്കൊ മാഡ്രിഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കൊ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് റയലിനെ തോല്‍പ്പിച്ചു. ഇരുപാദങ്ങളിലുമായി ഇരു ടീമിനും രണ്ട് ഗോള്‍ വീതമായതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ട്…

ബട്‌ലർ മൂത്ത സഹോദരനെ പോലെ അദ്ദേഹത്തെ മിസ് ചെയ്യും സഞ്ജു സാംസൺ

ജോസ് ബട്‌ലർ തനിക്ക് മൂത്ത സഹോദരനെപ്പോലെയാണെന്നും ഈ സീസണിൽ അദ്ദേഹം തന്റെ കൂടെയില്ലാത്തത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ. ‘ജോസ് ബട്‌ലർ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഏഴ് വർഷത്തോളം ഞങ്ങൾ…

അടുത്ത ക്യാപ്റ്റനാര്, രോഹിത്തും കോലിയും ഇനി എത്രനാള്‍ ഗംഭീറിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍

തീര്‍ത്തും വിരസമായ സ്ഥിരത പുലര്‍ത്തുന്നയാളെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെ അദ്ദേഹത്തെ അടുത്തറിയാവുന്ന ആളുകള്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി തന്റെ ഭക്ഷണരീതിയില്‍ പോലും മാറ്റംവരുത്താത്ത ഒരാള്‍. ഒരു സാധാരണ ചടങ്ങിന് പോകുമ്പോള്‍ ഡെനിം ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍.…