Category: Sports

ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ജേതാക്കൾ

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കൾ. ഫൈനലിൽ ന്യൂസിലാൻഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു.മത്സരത്തിൽ ടോസ്…

ടൂർണമെന്റ് തുടങ്ങുന്നതിന് മുമ്പ് ക്യാപ്റ്റന്മാരുടെ പട്ടിക നോക്കിയാൽ അതിൽ വലിയ ഗ്ളാമർ മുഖമില്ലാത്ത ക്യാപ്റ്റനായിരുന്നു ന്യൂസിലാൻഡിന്റെ മിച്ചല്‍ സാന്റ്‌നർ

newzealandcricket #ChampionsTrophyCricket #cricket

ഷമിക്കെതിരായ റസ്വിയുടെ വാദത്തെ പ്രതിരോധിച്ച് കുടുംബവും മറ്റ് പുരോഹിതരും

നോമ്പെടുക്കാത്ത മുഹമ്മദ് ഷമി കുറ്റക്കാരനെന്ന അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് റസ്വിയുടെ പരാമർശത്തെ പ്രതിരോധിച്ച് ഷമിയുടെ സഹോദരൻ മുംതാസ്. അദ്ദേഹം രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നതെന്ന് പറഞ്ഞ മുംതാസ് ഈ കഠിന ചൂടിൽ നോമ്പ് അനുഷ്ഠിക്കാത്തത്തിന് ഒരു ക്രിക്കറ്റ് കളിക്കാരനെ കളിക്കാരനെ കുറ്റപ്പെടുത്തുന്നത്…

സ്മിത്തിന്റെ വിരമിക്കൽ കോഹ്‌ലി മാത്രം നേരത്തെയറിഞ്ഞു

ചാംപ്യൻസ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ക്രിക്കറ്റ് ആരാധകരെ ഏറെ ഞെട്ടിച്ച ഒരു പ്രഖ്യാപനം കൂടിയായിരുന്നു അത്. എന്നാൽ ഈ തീരുമാനം ഇന്ത്യയുടെ സൂപ്പർ താരം…