ജയ്സ്വാള്‍ ശരിക്കും ഔട്ടോ തേഡ് അംപയറുടെ തീരുമാനത്തില്‍ തര്‍ക്കം
മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ സമനില പ്രതീക്ഷ അവസാനിച്ചത് യശസ്വി ജയ്‍സ്വാളിന്റെ പുറത്താകലോടെയാണ്. അവസാനസെഷനില്‍ പൊരുതിനിന്ന ജയ്സ്വാള്‍ എഴുപത്തൊന്നാം ഓവര്‍ എറിഞ്ഞ പാറ്റ് കമിന്‍സിന്‍റെ അവസാനപന്ത് ഹുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പന്ത് വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയുടെ കൈകളില്‍. ക്യാച്ചിന് അപ്പീല്‍…









