ഇന്ത്യ ട്വന്റി20 ലോകകപ്പ് ജയിച്ചതിന് പിന്നാലെയാണ് ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞത്
indiancricketteam #HarbhajanSingh #GautamGambhir
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.
indiancricketteam #HarbhajanSingh #GautamGambhir
പുതുവർഷത്തിലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ആദ്യ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം 10 നാണ് അയര്‍ലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് വിശ്രമം അനുവദിച്ചപ്പോൾ ടീമിനെ നയിക്കുക സ്മൃതി മന്ദാനയാണ്. ഹര്‍മന്‍പ്രീതിന് പുറമെ പേസര്‍ രേണുക താക്കൂറിനും…
Cricket #jaspritbumrah #rohitsharma
പാകിസ്താന്‍ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസമിന് നേരെ ദേഷ്യത്തോടെ പന്ത് വലിച്ചെറിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ വിയാന്‍ മള്‍ഡര്‍. പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് സംഭവം നടന്നത്. ബാബര്‍ ക്രീസില്‍ നില്‍ക്കെ മള്‍ഡര്‍ പന്ത് വലിച്ചെറിഞ്ഞതിന് പിന്നാലെ ഇരുതാരങ്ങളും…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ സ്വന്തം പ്രകടനത്തെ വിലയിരുത്തി പാകിസ്താൻ താരം ബാബർ അസം. രണ്ട് ഇന്നിംഗ്സിലെയും പ്രകടനത്തിൽ താൻ നിരാശനാണ്. താൻ മികച്ച രീതിയിൽ രണ്ട് ഇന്നിംഗ്സിലും ബാറ്റ് ചെയ്തു. എന്നാൽ നന്നായി ഇന്നിംഗ്സ് അവസാനിപ്പിക്കാൻ തനിക്ക് കഴിഞ്ഞില്ല. ക്രീസിൽ ഉറച്ച്…
cricket #indiancricketteam #LatestNews
അല്‍ നസറിന്‍റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെന്ന് റിപ്പോര്‍ട്ട്. സൗദി ക്ലബ്ബായ അല്‍ നസറുമായുള്ള കരാര്‍ അടുത്ത സമ്മര്‍ വരെയുണ്ടെങ്കിലും ടീമില്‍ തുടരുന്ന കാര്യത്തില്‍ താരം ഇതുവരേയും ഒന്നും വ്യക്തമാക്കിയിട്ടില്ല. കരാര്‍ പുതുക്കേണ്ടെന്ന തീരുമാനം താരം സ്വീകരിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റി…
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയെ പ്രശംസിച്ച് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്. കോഹ്‍ലിയുടെ സാന്നിധ്യം പരമ്പര ആവേശകരമാക്കിയെന്നാണ് കമ്മിൻസിന്റെ വിലയിരുത്തൽ. ബോർഡർ-ഗാവസ്കർ ട്രോഫി ഏറെ ആവേശകരമായിരുന്നു. ബാറ്റുകൊണ്ട് കോഹ്‍ലി നേടിയ റൺസിനെക്കാൾ പലതവണ ഓസീസ് ടീമിന് കോഹ്‍ലി പ്രകോപനം സൃഷ്ടിച്ചു.…
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി മുംബൈയുടെ കൗമാരതാരം ആയുഷ് മാത്രെ. സൗരാഷ്ട്രക്കെതിരായ മത്സരത്തില്‍ 93 പന്തില്‍ 148 റണ്‍സാണ് 17കാരന്‍ അടിച്ചെടുത്തത്. മാത്രെയുടെ ഇന്നിംഗ്‌സിന്റെ ബലത്തില്‍ മുംബൈ ജയിക്കുകയും ചെയ്തു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട്…
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ മുതിര്‍ന്ന താരങ്ങളുടെ ടീമിലെ ഭാവി സംബന്ധിച്ച് പ്രതികരണവുമായി പരിശീലകന്‍ ഗൗകം ഗംഭീര്‍. ഒരു താരത്തിന്റേയും ഭാവി സംബന്ധിച്ച് തനിക്ക് പറയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ഗംഭീര്‍ താരങ്ങള്‍ സ്വയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സീനിയർ…