പ്ലയർ ഓഫ് ദി സീരീസ് പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷമായിരുന്നു ബുംമ്രയുടെ പ്രതികരണം
indiancricket #australiacricket #testcricket #bumrah
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.
indiancricket #australiacricket #testcricket #bumrah
jaspritbumrah #AUSvIND #indiancricketteam #cricket
ഓസ്‌ട്രേലിയന്‍ ഓപണറും യുവതാരവുമായ സാം കോണ്‍സ്റ്റാസുമായി വീണ്ടും കൊമ്പുകോർത്ത് യശസ്വി ജയ്‌സ്വാള്‍. ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലിയെയും ജസ്പ്രിത് ബുംമ്രയെയും പലപ്പോഴായി കോൺസ്റ്റാസ് സ്ലെഡ്ജ് ചെയ്തിരുന്നു. ഇതിന് പകരമായി തിരിച്ചും ഓസീസ് താരത്തെ ജയ്‌സ്വാള്‍ പ്രകോപിപ്പിക്കുകയായിരുന്നു. സിഡ്‍നിയിലെ രണ്ടാം ദിനം സാം…
സിഡ്നി: ഓസീസിനെതിരെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് പ്രതീക്ഷയായി ജസ്പ്രിത് ബുമ്ര തിരിച്ചെത്തി. സിഡ്‌നിയില്‍ മത്സരം നടക്കുന്നതിനിടെ താരം ഗ്രൗണ്ട് വിട്ടിരുന്നു. പിന്നാലെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനൊപ്പം സ്‌കാനിംഗിനായി ആശുപത്രിയിലേക്ക് പോവുകയും ചെയ്തിരുന്നു. എന്താണ് പരിക്കെന്നോ, താരം തുടര്‍ന്ന് കളിക്കുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല.…
സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 120 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ടം. ഋഷഭ് പന്ത് 40 റൺസ് എടുത്ത് പുറത്തായി. നിതീഷ് കുമാർ റെഡ്ഢി പൂജ്യത്തിന് പുറത്ത്. സ്കോട്ട് ബോളണ്ടിന് നാല് വിക്കറ്റ് ലഭിച്ചു. നിലവിൽ…
YashasviJaiswal #indiancricketteam #australiacricket #testcricket #indvsaustralia #cricket
സിഡ്നി: ബോർഡർ-ഗാവസ്കർ ട്രോഫി പരമ്പരയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. രണ്ടാം ദിനം മത്സരം പുരോഗമിക്കുന്നതിനിടെ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ഗ്രൗണ്ട് വിട്ടു. മത്സരത്തിനിടെ താരത്തിന് പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബുംറയെ സ്കാനിങ്ങിന് വിധേയമാക്കും.സപ്പോർട്ടിങ് സ്റ്റാഫുകൾക്കൊപ്പം ബുംറ ഗ്രൗണ്ട്…
ബോർഡർ-ഗാവസ്കർ ട്രോഫി അഞ്ചാം ടെസ്റ്റില്‍ തന്നെ സ്ലെഡ്ജ് ചെയ്ത കോൺസ്റ്റാസിന് തൊട്ടടുത്ത പന്തുകളിൽ മറുപടി നൽകി ബുംമ്ര. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോർ 185 ലവസാനിച്ചപ്പോൾ അവസാന സെഷനിൽ മറുപടി ഇന്നിങ്‌സിനിറങ്ങിയ ഓസീസിന് ആദ്യ മൂന്ന് ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായി.…
ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നിർണ്ണായകമായ അഞ്ചാമത്തേയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകർന്നടിയുന്നു. 60 ഓവർ പിന്നിടുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യൻ നിരയിൽ റിഷഭ് പന്ത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം…
കോലിക്ക് നിര്‍ഭാഗ്യം ഒഴിയുന്നില്ല. തുടര്‍ച്ചയായ ഏഴാംതവണയും കോലി പുറത്തായത് സ്ലിപില്. നില ഉറപ്പിക്കുന്നുവെന്ന് തോന്നിപ്പിക്കുന്നതിനിടെയാണ് കോലി പതിവ് തെറ്റ് ആവര്‍ത്തിച്ചത്. സ്കോട്ട് ബോളണ്ടിന്‍റെ പന്തില്‍ വെബ്സ്റ്റര്‍ക്ക് അനായാസ ക്യാച്ച് സമ്മാനിച്ചാണ് കോലി പുറത്തായത്. പരമ്പരയില്‍ ഇതുവരെ താരം പുരത്തായതെല്ലാം സമാന രീതിയിലാണ്.…