കഴിഞ്ഞ മത്സരങ്ങളിൽ മോശം ഫോമിലായിരുന്ന ക്യാപ്റ്റൻ രോഹിത് ശർമയെ മാറ്റി നിർത്തിയാണ് ടീം ഇന്ത്യ കളിക്കാനിറങ്ങിയത്
indiancricket #australiacricket #testcricket #rohitsharma
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.
indiancricket #australiacricket #testcricket #rohitsharma
സിഡ്നി: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ നിര്‍ണായക സിഡ്‌നി ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സിയില്‍ മാറ്റം. രോഹിത് ശര്‍മ്മയ്ക്ക് പകരം പേസര്‍ ജസ്പ്രീത് ബുമ്രയാണ് ടീം ഇന്ത്യയെ ഓസീസിനെതിരെ അഞ്ചാം ടെസ്റ്റില്‍ നയിക്കുക. മോശം ഫോമില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന…
2024 ലെ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഇരട്ടമെഡല്‍ ജേതാവ് മനു ഭാക്കറിനടക്കം നാല് കായികതാരങ്ങള്‍ക്കാണ് കേന്ദ്ര കായിക മന്ത്രാലയം ഖേല്‍ രത്ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മനു ഭാക്കര്‍, ചെസ് താരം ഡി…
KhelRatna #KhelRatnaAward #ManuBhaker #Gukesh #sports
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം നാല് പേര്‍ക്ക്. ഒളിമ്പിക്‌സ് ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവ് മനു ഭാക്കര്‍, ചെസ് ലോകചാമ്പ്യന്‍ ഡി.ഗുകേഷ്, ഇന്ത്യന്‍ ഹോക്കി താരം ഹര്‍മന്‍പ്രീത് സിങ്, പാരാ അത്‌ലറ്റ് പ്രവീണ്‍ കുമാര്‍ എന്നിവരാണ് പുരസ്‌കാര…
മുംബൈ: ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മുന്‍ ഇന്ത്യൻ താരം വിനോദ് കാംബ്ലി ആശുപത്രി വിട്ടു. മൂത്രത്തില്‍ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 21ന് മുംബൈയിലെ ആകൃതി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിനോദ് കാംബ്ലിക്ക് പിന്നീട് തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായും ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു . തുടര്‍ന്ന് ചികിത്സകള്‍ക്കുശേഷം…
Akashdeep #GautamGambhir #AUSvIND #indiancricketteam #cricket
rohitsharma #GautamGambhir #AUSvIND #indiancricketteam #cricket
സിഡ്നി: ഇന്ത്യക്കെതിരായ സിഡ്നി ടെസ്റ്റനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ആദ്യ നാലു ടെസ്റ്റുകളിലും കളിച്ച മിച്ചല്‍ മാര്‍ഷ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ പുതുമുഖ ഓള്‍ റൗണ്ടര്‍ ബ്യൂ വെബ്‌സ്റ്റര്‍ നാളെ ഓസീസ് ടീമില്‍ അരങ്ങേറും. മെല്‍ബണിലെ ബോക്സിംഗ് ഡേ…
ഡ്രസിങ് റൂമിലെ ചർച്ചകൾ വ്യക്തിപരമോ ടീമിന്റെ ഭാഗമായോ നടക്കുന്നതാണെന്നും അത് അതിന് പുറത്തേക്ക് കൊണ്ടുപോകുന്നത് നല്ല പ്രവണതയല്ലെന്നും ഗൗതം ഗംഭീർ. ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിലാണ് ഗംഭീർ ഡ്രസ്സിങ് റൂം വിവാദങ്ങളെ കുറിച്ച് പ്രതികരിച്ചത്. അതേ…