ടോപ് ഓഫ് ഓഫ്സ്റ്റംപ് രാഹുലിന്റെ പ്രതിരോധം തകര്‍ത്ത കമ്മിന്‍സിന്റെ മാജിക്ക് പന്ത്
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് രണ്ടാം സെഷനില്‍ തന്നെ രോഹിത് ശര്‍മ (3), കെ എല്‍ രാഹുല്‍ (24)…









