മഹേന്ദ്ര സിങ് ധോണി തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ ആരംഭിച്ചിട്ട് ഇന്നേക്ക് 20 വർഷങ്ങൾ തികയുന്നു
20YearsofDhoni #MSDhoni #20YearsofDhonism
സഞ്ജു സാംസണും ജോസ് ബട്‌ലറും നേര്‍ക്കുനേര്‍ അതിനുള്ള വേദിയൊരുങ്ങുന്നു എതിര്‍ ചേരിയില്‍ ആര്‍ച്ചറും
ലണ്ടന്‍: കഴിഞ്ഞ ദിവസമാണ് ഇന്ത്യക്കെതിരെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചത്. അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ജോസ് ബട്‌ലറാണ് ടീം നായകന്‍. ഏകദിന പരമ്പര കളിക്കുന്ന അതേ ടീം പാകിസ്ഥാനില്‍ നടക്കുന്ന…
മൂന്നാം ഏകദിനത്തിൽ 36 റൺസിന്റെ വിജയം സ്വന്തമാക്കിയാണ് പാകിസ്താൻ ചരിത്രം കുറിച്ചത്
cricket #pakistancricket #cricketsouthafrica
ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം മെൽബണിൽ അപൂർവ്വ റെക്കോർഡ് ലക്ഷ്യമിട്ട് കെ എൽ രാഹുൽ
ബോർഡർ-ഗാവസ്കർ പരമ്പരയിലെ നാലാം ടെസ്റ്റിൽ അപൂർവ്വ റെക്കോർഡ് ലക്ഷ്യമിട്ട് ഇന്ത്യൻ താരം കെ എൽ രാഹുൽ. ബോക്സിങ് ഡേ ടെസ്റ്റുകളിൽ ഹാട്രിക് സെഞ്ച്വറി നേട്ടമെന്ന ചരിത്ര നേട്ടമാണ് രാഹുലിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ബോക്സിങ് ഡേ ടെസ്റ്റുകളിൽ രാഹുൽ സെഞ്ച്വറി…
വിമാനത്തിന്‍റെ വാതില്‍ തുറന്ന എയര്‍ഹോസ്റ്റസ് റണ്‍വേയില്‍ വീണു ഗുരുതര പരുക്ക്
വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്നു വീണ് എയര്‍ഹോസ്റ്റസിന് പരുക്ക്. ബ്രിട്ടീഷ് വിമാന കമ്പനിയായ ടിയുഐ എയര്‍വേയ്സിലെ എയര്‍ഹോസ്റ്റസാണ് വിമാനത്തില്‍ നിന്ന് വീണത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയർ ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻസ് ബ്രാഞ്ച് (എഎഐബി) അറിയിച്ചു.ബിബിസി പറയുന്നത് പ്രകാരം ഡിസംബർ 16…
മിഡ് ഓണിൽ ഉയർന്ന് ചാടി ഒറ്റ കയ്യിലെടുത്ത് ഹർമൻ പ്രീതിന്റെ കിടിലൻ ക്യാച്ച്
വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ മിന്നും ജയം നേടിയിരിക്കുകയാണ്. വഡോദര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 211 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിംഗില്‍…
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി
indianwomenCricket #cricket #LatestNews
സഞ്ജുവിന് പരിക്ക് വിജയ് ഹസാരെ കളിക്കാത്തതിന് വ്യക്തമായ കാരണമുണ്ട് തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണ്‍ ഇല്ലാത്തത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. സയ്യിദ് മുഷ്താഖ് അലിയില്‍ ടീമിനെ നയിച്ച താരത്തെ വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. സഞ്ജുവിന് പകരം സല്‍മാന്‍ നിസാറിനാണ് ടീമിനെ നയിക്കാനുള്ള അവസരം…









