റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (RCB) ടീമിന് വൻ തിരിച്ചടി നേരിട്ടു
വനിതാ പ്രീമിയർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് (RCB) കനത്ത തിരിച്ചടി. ഓസ്‌ട്രേലിയൻ സൂപ്പർ താരം എല്ലിസ് പെറി വ്യക്തിപരമായ കാരണങ്ങളാൽ ടൂർണമെന്റിൽ നിന്ന് പിന്മാറി. 2024-ൽ ആർസിബിയെ ഡബ്ല്യുപിഎൽ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്ക്…









