Category: Sports

ടി20 ലോകകപ്പ് ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ

മുംബൈ: ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സെലക്ടര്‍മാര്‍ നാളെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനുശേഷം നാളെ മുംബൈയില്‍ ചേരുന്ന അജിത് അഗാര്‍ക്കറുടെ നേതൃത്വത്തി ലുള്ള സെലക്ഷന്‍ കമ്മിറ്റി യോഗമാണ് ടീം…

സൂര്യയ്ക്കും സഞ്ജുവിനും ഒരേയൊരു ലക്ഷ്യം വേണ്ടത് നാലും 30ഉം

സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള നാലാം ടി-20 മത്സരം മൂടല്‍ മഞ്ഞ് കാരണം ഉപേക്ഷിച്ചിരുന്നു. ടോസിടാന്‍ പോലും സാധിക്കാതെയാണ് മത്സരം ഒഴിവാക്കിയത്. ഇതോടെ പരമ്പരയില്‍ 2-1ന് ഇന്ത്യയാണ് മുന്നിലുള്ളത്. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ പ്രോട്ടിയാസിന് അടുത്ത മത്സരം ഏറെ നിര്‍ണായകമാണ്. നാളെയാണ് (ഡിസംബര്‍…

സുവര്‍ണാവസരത്തില്‍ സഞ്ജുവിന് ജീവന്‍മരണ പോരാട്ടം ഗില്‍ മിക്കവാറും ബെഞ്ചിലാകും

സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള അഞ്ചാം ടി-20 മത്സരത്തില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പുറത്തായെന്ന് റിപ്പോര്‍ട്ട്. നാലാം ടി-20 മത്സരത്തിന് മുന്നോടിയി നടന്ന ബാറ്റിങ് പരിശീലനത്തിനിടെ ഗില്ലിന് കാല്‍വിരലിന് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കിനെ തുടര്‍ന്ന് ഗില്ലിന് കടുത്ത…

ചെന്നൈ സൂപ്പര്‍ കിംഗ്സില്ല ഐപിഎല്‍ ലേലത്തിനുശേഷം കരുത്തരായ 4 ടീമുകളെ തെരഞ്ഞെടുത്ത് അശ്വിന്‍

ചെന്നൈ: ഐപിഎല്‍ താരലേലത്തിനുശേഷം കരുത്തരായ നാലു ടീമുകളെ തെരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍താരം ആര്‍ അശ്വിന്‍. തന്‍റെ മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അശ്വിന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഐപിഎല്‍ താരലേലതതിന് മുമ്പ് തന്നെ കോര്‍ ടീമിനെ…

അന്ന് വിശന്ന് കിടന്നുറങ്ങി ക്രിക്കറ്റിനായി അമ്മയുടെ സ്വര്‍ണവും വിറ്റു ഇന്ന് കോടിപതി

വിശപ്പ്, പട്ടിണി, ബുദ്ധിമുട്ട്… കഷ്ടപ്പാടെന്നത് കടലാസില്‍ വായിച്ചുമാത്രമല്ലായിരുന്നു കാര്‍ത്തിക് ശര്‍മയെന്ന 19കാരന് പരിചയം. അതുകൊണ്ടുതന്നെ 14.20 കോടിയെന്ന സ്വപ്ന സമാനമായ തുകയ്ക്ക് ചെന്നൈ സൂപ്പര്‍കിങ്സ് മിനിലേലത്തില്‍ ടീമിലെടുത്തപ്പോള്‍ കാര്‍ത്തിക് പൊട്ടിക്കരഞ്ഞു. ലേലം കഴിഞ്ഞിട്ടും കരച്ചില്‍ തീര്‍ന്നില്ല. നീണ്ട ദുര്‍ഘട പാതകള്‍ താണ്ടിയാണ്…

സഞ്ജുവേ മിന്നിച്ചേക്കണേ ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടി 20 നാളെ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം നാളെ അഹമ്മദാബാദില്‍. ഇന്നലെ ലഖ്‌നൗവിൽ നടക്കേണ്ടിയിരുന്ന നാലാം മത്സരം പുകമഞ്ഞ് കാരണം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചിരുന്നു. അഹമ്മദാബാദിലും പുകമഞ്ഞ് ഭീഷണിയുണ്ട്.നിലവിൽ പരമ്പരയിൽ 2-1 മുന്നിലാണ് ഇന്ത്യ. ആദ്യ മത്സരവും മൂന്നാം മത്സരവും ഇന്ത്യ…

അവസരമുണ്ടായിട്ടും നിര്‍ഭാഗ്യം ഇരട്ട നേട്ടത്തിനായി സഞ്ജു ഇനിയും കാത്തിരിക്കണം

സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള നാലാം ടി-20 മത്സരം മൂടല്‍ മഞ്ഞ് കാരണം ഉപേക്ഷിച്ചിരുന്നു. ടോസിടാന്‍ പോലും സാധിക്കാതെയാണ് മത്സരം ഒഴിവാക്കിയത്. ഇതോടെ പരമ്പരയില്‍ 2-1ന് ഇന്ത്യയാണ് മുന്നിലുള്ളത്. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ പ്രോട്ടിയാസിന് അടുത്ത മത്സരം ഏറെ നിര്‍ണായകമാണ്. ഡിസംബര്‍ 19നാണ്…

ദേഷ്യം നിറഞ്ഞ സന്തോഷം അതിലേറെ അഭിമാനം ഇതിഹാസത്തെ പടിയിറക്കി ലിയോണിന്റെ ഗര്‍ജനം മുന്നില്‍ മാന്ത്രികന്‍ മാത്രം

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത് ഓസ്‌ട്രേലിയന്‍ താരമായി നഥാന്‍ ലിയോണ്‍. ആഷസ് ട്രോഫിക്കായുള്ള ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലാണ് ഇതിഹാസ താരം ഗ്ലെന്‍ മഗ്രാത്തിനെ മറികടന്ന് നഥാന്‍ ലിയോണ്‍ പട്ടികയില്‍ രണ്ടാമതെത്തിയത്. 564 വിക്കറ്റുകളാണ് നിലവില്‍ നഥാന്‍…

പരമ്പര പിടിക്കാന്‍ ഇന്ത്യ, ഒപ്പമെത്താന്‍ പ്രോട്ടിയാസും സൂര്യയുടെയും ഗില്ലിന്റെയും ഔട്ട് ഓഫ് റണ്‍സ് തലവേദനയാകുമോ

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടി – 20 പരമ്പര പിടിക്കാന്‍ ആതിഥേയര്‍ ഇന്നിറങ്ങും. പരമ്പരയിലെ നാലാം മത്സരം ഇന്നാണ് (ഡിസംബര്‍ 17) അരങ്ങേറുക. ലഖ്നൗവിലെ എകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. നിലവില്‍ മെന്‍ ഇന്‍ ബ്ലൂ 2 – 1ന്…

ലേലത്തില്‍ മലയാളികള്‍ തകര്‍ക്കും ഒന്നല്ല രണ്ടല്ല എണ്ണം പറഞ്ഞ 11 പേര്‍

വലിയ ആവേശത്തോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഐ.പി.എല്‍ 2025 മെഗാ ലേലത്തിനായി കാത്തിരിക്കുന്നത്. മണിക്കൂറുകളുടെ ഇടവേളയ്ക്ക് ശേഷം ലേലത്തിന് ദുബായിയില്‍ അരങ്ങുണരും. പത്ത് ടീമുകള്‍ 77 സ്ലോട്ടുകള്‍ക്കായി ഏറ്റവും കൂടുതല്‍ താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ പണമെറിയുംഎല്ലാ ടീമുകള്‍ക്കുമായി ഓക്ഷന്‍ പേഴ്‌സിലുള്ളത് 237.55…