കോഹ്‌ലിയും രോഹിത്തും വാഴുന്ന ലിസ്റ്റിലേക്ക് പറന്നിറങ്ങാന്‍ സ്‌കൈ; പ്രോട്ടിയാസിനെതിരെ വേണ്ടത് ഇത്രമാത്രം
സൗത്ത് ആഫ്രിക്കയ്ക്കെതിരായ രണ്ടാം ടി-20 മത്സരം ഇന്ന് (വ്യാഴം) നടക്കാനിരിക്കുകയാണ്. മഹാരാജാ യാദവേന്ദ്ര സിങ് സ്റ്റേഡിയമാണ് വേദി. മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. കളത്തിലിറങ്ങി വെറും 47 റണ്‍സ് നേടാന്‍ സാധിച്ചാല്‍ ടി-20യില്‍ 9000…









