Category: Sports

ജയിച്ചാല്‍ പരമ്പര, വിശാഖപട്ടണത്ത് ‘മരണക്കളി ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്‌

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്ന്. വിശാഖപട്ടണത്ത് ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വിജയിച്ച് പരമ്പര സമനിലയിലാണിപ്പോൾ. ഇന്ന് വിജയിക്കുന്നവർക്ക് ഏകദിന പരമ്പര സ്വന്തമാക്കാം.പരമ്പരയിൽ തുടര്‍ച്ചയായ രണ്ട്…

വീണ്ടും ഞെട്ടിക്കാൻ രോഹിത് ടി 20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു

ഇന്ത്യയുടെ സീനിയർ താരം രോഹിത് ശർമ ടി 20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്. സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫി ടി 20 യിലാണ് താരം കളിക്കുക. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മത്സരങ്ങളില്‍ മുംബൈക്കായി കളിക്കാന്‍ തയാറാണെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ…

ആകാശവും അതിരല്ല സ്വപ്നത്തിന് മലയാളി കുടുംബത്തിലെ മൂന്നു സഹോദരങ്ങളും പൈലറ്റുമാർ

ഫ്‌ളോറിഡ ∙ പറക്കാന്‍ ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല. ആകാശസഞ്ചാരമെന്ന സ്വപ്നം സഫലമാക്കാൻ പൈലറ്റായ മൂന്നു സഹോദരങ്ങളുടെ കഥയാണിത്. മൂന്ന് മക്കളും ആകാശത്തിന്റെ അതിരുകള്‍ തേടിപ്പോകുന്ന മനോഹരമായ അനുഭവമാണ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശികളായ, ഇപ്പോള്‍ യുഎസില്‍ താമസമാക്കിയ ജോജോയ്ക്കും ബീന സക്കറിയ്ക്കും പറയാനുള്ളത്.…

ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ പുറത്ത് വിക്കറ്റ് നേട്ടം ആഘോഷിച്ചപാണ്ഡ്യയുടെ നാടകീയ നീക്കം

ഹൈദരാബാദ്∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20യിൽ ഗുജറാത്തിനെതിരായ മത്സരത്തിനിടെ തന്നെ പുറത്താക്കിയ ബോളറെ കെട്ടിപ്പിടിച്ച് ബറോഡ താരം ഹാർദിക് പാണ്ഡ്യ. പരുക്കിനു ശേഷം ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് ഹാർദിക് ട്വന്റി20 ടൂർണമെന്റ് കളിക്കാനിറങ്ങിയത്. വ്യാഴാഴ്ച ഹൈദരാബാദിൽ നടന്ന പോരാട്ടത്തിൽ ഗുജറാത്ത്…

ഗംഭീറും അഗാര്‍ക്കറും കണ്‍നിറയെ കണ്ടോ പ്ലെയര്‍ ഓഫ് ദി മാച്ച് തൂക്കി തീപ്പൊരി ഷമി

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സര്‍വീസസിനെതിരെ തകര്‍പ്പന്‍ വിജയമാണ് ബംഗാള്‍ സ്വന്തമാക്കിയത്. ജിംഖാന ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ബംഗാള്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ബംഗാള്‍ സര്‍വീസസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടര്‍ന്ന് 18.2 ഓവറില്‍ 165 റണ്‍സിന് ഓള്‍…

രോഹിത്തിനോടും വിരാടിനോടും മുട്ടാന്‍ നില്‍ക്കേണ്ട, അത് നല്ലതിനല്ല മുന്നറിയിപ്പുമായി രവി ശാസ്ത്രി

ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും എതിരെ നില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി രവി ശാസ്ത്രി. കോഹ്‌ലിക്കും രോഹിത്തിനും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറുമായി ശക്തമായ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്തുണയറിയിച്ച് ശാസ്ത്രി രംഗത്തെത്തിയത്. ഏകദിനഫോർമാറ്റിലെ…

ഒന്നല്ല, മൂന്ന് തവണ ഇവന്‍ കന്നി സെഞ്ച്വറിയടിച്ചാല്‍ തോല്‍ക്കുന്ന ടീം

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ വിജയിച്ച് സന്ദര്‍ശകര്‍ പരമ്പരയില്‍ ഇന്ത്യയ്‌ക്കൊപ്പമെത്തിയിരിക്കുകയാണ്. റായ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ തെംബ ബാവുമയും സംഘവും മറികടക്കുകയായിരുന്നു.…

ഏകദിനത്തില്‍ വെട്ടി ഇനി സെഞ്ച്വറി വേട്ടയില്‍ സച്ചിനെ മറികടക്കാന്‍ വേണ്ടത് വെറും നാല് സെഞ്ച്വറി മാത്രം

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കിയ സന്ദര്‍ശകര്‍ പരമ്പരയിലൊപ്പമെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം റായ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ…

ടി 20 ടീം പ്രഖ്യാപനത്തിന് പിന്നാലെ മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വീണ്ടും വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ. 28 പന്തിൽ ഒരു സിക്‌സറും എട്ട് ഫോറുകളും അടക്കം 46 റൺസായിരുന്നു മുംബൈക്കെതിരെ സഞ്ജുവിന്റെ ഇന്നിങ്‌സ്. സീസണിലെ അഞ്ചു മത്സരങ്ങളിൽ മൂന്നിലും മിന്നും പ്രകടനമാണ് സഞ്ജു നേടിയത്. മത്സരത്തിൽ…

പാണ്ഡ്യ തിരിച്ചെത്തി പരുക്കേറ്റ ഗില്ലും ട്വന്റി20 ടീമിൽ സഞ്ജു സാംസൺ വീണ്ടും ഓപ്പണറാകുമോ

മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. പരുക്കേറ്റതിനെ തുടർന്ന് രണ്ടു മാസം പുറത്തിരുന്നതിനു ശേഷമാണ് പാണ്ഡ്യ ടീമിലേക്കു മടങ്ങിയെത്തിയത്. പരുക്കിന്റെ പിടിയിലുള്ള വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും 15 അംഗ ടീമിലുണ്ട്. പക്ഷേ…