പരുക്കേറ്റ ഗിൽ ട്വന്റി20 ടീമിൽ പക്ഷേ കളിക്കുമെന്ന് ഉറപ്പില്ല സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ റിങ്കു, നിതീഷ് റെഡ്ഡി പുറത്ത്
മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. പരുക്കേറ്റതിനെ തുടർന്ന് രണ്ടു മാസം പുറത്തിരുന്നതിനു ശേഷമാണ് പാണ്ഡ്യ ടീമിലേക്കു മടങ്ങിയെത്തിയത്. പരുക്കിന്റെ പിടിയിലുള്ള വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും 15 അംഗ ടീമിലുണ്ട്. പക്ഷേ…









