ഇറാന്റെ ആണവശേഖരം പിടിച്ചെടുക്കാൻ യുഎസ്-ഇസ്രയേൽ നീക്കം
ഇറാന്റെ ആണവശേഖരം പിടിച്ചെടുക്കാൻ അമേരിക്കയും ഇസ്രയേലും സംയുക്ത കരസേനാ നീക്കത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇറാന്റെ പക്കലുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച 450 കിലോ യുറേനിയം കൈക്കലാക്കുകയാണ് ലക്ഷ്യം. ഇത് ആണവായുധ നിർമാണത്തിന് ഉപയോഗിക്കുമെന്ന ആശങ്കയിലാണ് ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്ത പ്രകാരം ഈ…









