ഇന്ത്യ എ ടീമിനെ തോൽപ്പിച്ച പാകിസ്താൻ എ ടീമിനെ അഭിനന്ദിച്ച് മൊഹ്‌സിൻ നഖ്‌വി
ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചതിന് പിന്നാലെ പാകിസ്താൻ എ ടീമിനെ വാനോളം പുകഴ്ത്തി പി സി ബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി. നമ്മുടെ യുവ താരങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും രാജ്യത്തിന്റെ ഭാവി…









