Category: Sports

സഞ്ജുവും സ്റ്റബ്ബ്സും തമ്മിലുള്ള ഡീല്‍ ഇല്ലാതായതെങ്ങനെ

നേരത്തെ രാജസ്ഥാൻ റോയൽസ് വിടുന്നുവെന്ന വാർത്തകൾ വന്നപ്പോൾ സഞ്ജുവിനെ നിരവധി ടീമുകളുമായി ബന്ധപ്പെടുത്തി അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിൽ ദൽഹിയുമായുള്ള സ്വാപ്പ് ഡീൽ അവസാന ഘട്ടത്തിലാണെന്നായിരുന്നു വിവരം. സൗത്ത് ആഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ട്രിസ്റ്റൻ സ്റ്റബ്ബ്‌സുമായായിരുന്നു ഡീൽ. മലയാളി താരം സഞ്ജു സാംസണുമായി…

സഞ്ജു സാംസണിനു പകരം ജഡേജയെ വിട്ടുകളയാനോ

മുംബൈ∙ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ എത്തുമോയെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരാൻ കാത്തിരിക്കുകയാണ് ഐപിഎൽ ആരാധകർ. രാജസ്ഥാനും ചെന്നൈ സൂപ്പർ കിങ്സും നടത്തിയ ചർച്ചയിൽ രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്ത് സഞ്ജുവിനെ വാങ്ങാൻ ധാരണയായതായാണു പുറത്തുവരുന്ന വിവരം.…

രഞ്ജി ട്രോഫി കേരളത്തിനെതിരെ ലീഡ് തിരിച്ചുപിടിച്ച് സൗരാഷ്ട്ര ഇന്ന് നഷ്ടായത് രണ്ട് വിക്കറ്റുകള്‍

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ലീഡ് തിരിച്ചുപിടിച്ച് സൗരാഷ്ട്ര. മൂന്നാം ദിനം കേരളത്തിന്റെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡായ 73 റണ്‍സിനെതിരെ സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ സൗരാഷ്ട്രയ്ക്ക് 58 റണ്‍സ് ലീഡായി. ഇന്ന്…

12 സിക്‌സടിക്കാനായിരുന്നു ആഗ്രഹം വെളിപ്പെടുത്തി എട്ട് സിക്‌സടിച്ച് ചരിത്രം തിരുത്തിയവന്‍

രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശിനെതിരെ തുടര്‍ച്ചയായ എട്ട് പന്തില്‍ എട്ട് സിക്‌സുകള്‍ അടിച്ച് മേഘാലയ താരം ആകാശ് ചൗധരി ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ നേട്ടത്തില്‍ എത്തുന്ന ആദ്യ താരമെന്ന പട്ടവും താരം തന്റെ പേരില്‍ എഴുതി ചേര്‍ത്തു. ഇപ്പോള്‍…

ഹാര്‍ദിക് പാണ്ഡ്യയുടെ സെലിബ്രേഷന്‍ അനുകരിച്ച് ഇന്ത്യയെ പരിഹസിച്ചു പാക് താരത്തിന് ട്രോള്‍പൂരം

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സിഗ്നേച്ചര്‍ പോസ് അനുകരിച്ചതിന് പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റ് താരത്തിനെതിരെ ട്രോള്‍ പൂരം. പാകിസ്താന്റെ മുഹമ്മദ് ഷഹ്‌സാദാണ് ഇന്ത്യന്‍ താരത്തിന്റെ ഐക്കോണിക് പോസ് കോപ്പിയടിച്ചത്. ഹോങ്കോങ് സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താന്‍ ചാമ്പ്യന്മാരായതിന് ശേഷമാണ് ഷഹ്‌സാദ്…

ഓസ്ട്രേലിയയുടെ അതിർത്തി കടത്തിവിടുമോയെന്ന് ഭയന്നു ലോകകപ്പിനു പിന്നാലെ ബിഗ്ബാഷ് കളിച്ച് ജമിമ

ബ്രിസ്ബെയ്ൻ∙ ഏകദിന ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ വനിതാ ബിഗ് ബാഷ് ലീഗ് കളിക്കാൻ ഓസ്ട്രേലിയയിലേക്കു പോയി ഇന്ത്യൻ താരം ജമിമ റോഡ്രിഗസ്. ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബെയ്ൻ ഹീറ്റ്സ് ടീമിന്റെ താരമാണ് ജമിമ. ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ…

ടി20 ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ചുരുക്കപട്ടികയില്‍ അഹമ്മദാബാദും കൊല്‍ക്കത്തയും

മുംബൈ: അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയവും കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സും വേദിയാകും. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി വേദിയാകുന്ന ലോകകപ്പിന് രണ്ട് സ്‌റ്റേഡിയങ്ങളേയും ഐസിസി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.…

ജഡേജയ്ക്ക് ഹോം കമിങ് കൂടെ സര്‍പ്രൈസ് താരവും, സഞ്ജുവിന് പുതിയ തട്ടകം ഡീല്‍ ഉറപ്പിച്ച് ടീമുകള്‍

ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ സഞ്ജു സാംസണെ ട്രേഡിങ്ങിലൂടെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്താനുള്ള സാധ്യതയേറുന്നു. രവീന്ദ്ര ജഡേജയെയും സാം കറനെയും പകരം നല്‍കിയാണ് സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ ചെപ്പോക്കിലെത്തിക്കുന്നത്. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയെ ഉദ്ധരിച്ച് കായികമാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.നേരത്തെ രവീന്ദ്ര ജഡേജയെയും ഡെവാള്‍ഡ്…

സഞ്ജുവിന് ശേഷം പരാഗല്ല, അവനാവട്ടെ രാജസ്ഥാന്റെ ക്യാപ്റ്റന്‍ കൈഫ്

റിയാന്‍ പരാഗല്ല, യശസ്വി ജെയ്സ്വാള്‍ രാജസ്ഥാൻ റോയല്‍സിന്റെ ക്യാപ്റ്റന്‍ ആവണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. താരത്തിന് പരാഗിനെക്കാള്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.റിയാന്‍ പരാഗ് കുറച്ച് കാലമായി കളിക്കുന്നുണ്ടെങ്കിലും ജെയ്സ്വാളിന്…

11 കിലോ പോര, രോഹിത് അഞ്ചു കിലോ കൂടി ഭാരം കുറച്ചു ഏകദിന പരമ്പരയ്ക്കു മുൻപ് പരിശീലനത്തിനിറങ്ങി സൂപ്പർ താരം

മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു വേണ്ടിയുള്ള പരിശീലനം തുടങ്ങി സൂപ്പര്‍ താരം രോഹിത് ശർമ. നവംബർ 30ന് തുടങ്ങുന്ന പരമ്പരയ്ക്കു വേണ്ടി രോഹിത് മുംബൈയിലാണു പരിശീലിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ 202 റൺസ് നേടിയ രോഹിത് പരമ്പരയിലെ താരമായിരുന്നു. മൂന്നു മത്സരങ്ങളുള്ള…