ഇന്ത്യൻ സൂപ്പർ ലീഗില്‍ അനിശ്ചിതത്വം പ്രവർത്തനം നിർത്തി മോഹൻബഗാൻ ബിസിസിഐ വരണമെന്ന് ആവശ്യം
ന്യൂഡൽഹി ∙ സ്പോൺസറെ കിട്ടാതെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ (ഐഎസ്എൽ) അനിശ്ചിതത്വത്തിലായതിനു പിന്നാലെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലും ഗുരുതര പ്രതിസന്ധി. നിലവിലെ ഐഎസ്എൽ ചാംപ്യന്മാരായ കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങളും അനിശ്ചിത കാലത്തേക്കു നിർത്തിവച്ചു. കളിക്കാരുടെയും…









