Category: Sports

രോഹിതും കോഹ്‌ലിയും ഒളിംപ്യൻമാരായി വിരമിക്കട്ടെ കളിക്കാൻ അനുവദിക്കൂ എസ് ശ്രീശാന്ത്

രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഒളിംപിക്സിൽ കളിച്ച് രാജ്യത്തിനായി സ്വർണ മെഡൽ നേടണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ട് തന്നെ ഇരുവരുടെയും വിരമിക്കലിനെക്കുറിച്ചുള്ള ചർച്ചകൾ നിർത്തണമെന്നും ഇന്ത്യയുടെ മുൻ മലയാളി പേസർ എസ് ശ്രീശാന്ത്. 2028 മുതൽ ഒളിംപിക്സിൽ ക്രിക്കറ്റ് വീണ്ടും ഉൾപ്പെടുത്താൻ…

ഫിഫ്റ്റിയുമായി രച്ചിൻ കിവീസിന് മികച്ച തുടക്കം

ചാംപ്യൻസ് ട്രോഫി രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കിവികൾക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാൻഡ് 20 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 120 റൺസ് നേടിയിട്ടുണ്ട്. 21 റൺസെടുത്ത വിൽ യങ്ങിന്റെ വിക്കറ്റാണ് കിവീസിന് നഷ്ടമായത്. 63…

ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും മരണം ഷൈനിയുടെ ഭർത്താവ് നോബി കസ്റ്റഡിയിൽ

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും 2 പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി കുര്യക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ്…

കോഹ്‌ലി തന്നെ ഏകദിന ചരിത്രത്തിലെ മികച്ച ക്രിക്കറ്റർ മൈക്കൽ ക്ലാർക്ക്

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം വിരാട് കോഹ്‌ലിയെന്ന് ഓസീസ് ഇതിഹാസം മൈക്കൽ ക്ലാർക്ക്. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ നടന്ന സെമിപോരാട്ടത്തിൽ ഇന്ത്യയെ നാല് വിക്കറ്റ് വിജയത്തിലേക്ക് നയിച്ച കോഹ്‌ലിയുടെ പ്രകടനത്തിന് പിന്നാലെയാണ് ക്ലാർക്കിന്റെ പ്രസ്താവന. 50 ഓവർ ഫോർമാറ്റിൽ കോഹ്‌ലി…