Category: Sports

രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ ഡബിൾ സെഞ്ച്വറിയുമായി രജത് പട്ടീദാർ

രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ ഇരട്ട സെഞ്ച്വറിയുമായി മധ്യപ്രദേശ് ക്യാപ്റ്റൻ രജത് പട്ടീദാർ. താരത്തിന്റെ ആദ്യ ഫാസ്റ്റ് ക്ലാസ് ഡബിൾ സെഞ്ച്വറിയാണ് ഇത്. 330 പന്തിൽ 26 ഫോറുകളും അടക്കം ഡബിൾ സെഞ്ച്വറി കടന്ന താരം ഇപ്പോഴും ക്രീസിലുണ്ട്. നിലവിൽ പഞ്ചാബ് ആദ്യ…

മെസി കൂടെയുണ്ട്; അണ്ടര്‍ 20 ലോകകപ്പ് ഫൈനലിലെത്തിയ അര്‍ജന്റീന ടീമിന് ഇതിഹാസത്തിന്റെ അഭിനന്ദന സന്ദേശം

ന്യൂയോര്‍ക്ക്: അണ്ടര്‍ 20 ഫുട്ബാള്‍ ലോകകപ്പ് ഫൈനലിലെത്തിയ അര്‍ജന്റീന ടീമിനെ അഭിനന്ദിച്ച് സൂപ്പര്‍ താരം ലിയോണല്‍ മെസ്സി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ടീമിനെ അഭിനന്ദിച്ചത്. ഇനി പോരാട്ടം ഫൈനലില്‍. സെമി ഫൈനലില്‍ കൊളംബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് അര്‍ജന്റീനയുടെ കൗമാരപ്പട…

14 വയസ്സാകാൻ ഒരു വഴിയുമില്ല വൈഭവിന്റെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് ഓസീസ് ഇതിഹാസം

ഇന്ത്യൻ ക്രിക്കറ്റിന്റെ പതിനാലുകാരനായ അത്ഭുത ബാലൻ വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡൻ.ഗുജറാത്തിനെതിരെ കഴിഞ്ഞ ഐ പി എല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ച്വറി കുറിച്ച സമയത്തായിരുന്നു അത്, മുഹമ്മദ് സിറാജ്, ഇഷാന്ത് ശർമ…

ഇരട്ട ഗോളുമായി മിന്നി റൊണാൾഡോ അവസാന മിനിറ്റിൽ സമനില ഗോളുമായി ഞെട്ടിച്ച് ഹംഗറി

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ ഹംഗറിക്കെതിരെ സമനില വഴങ്ങി പോർച്ചുഗൽ. ആവേശകരമായ മത്സരത്തിൽ അവസാന മിനിറ്റിൽ ഡൊമിനിക് സോബോസ്ലായി നേടിയ ഗോളാണ് ഹംഗറിക്ക് സമനില നേടികൊടുത്തത്. അവസാന മിനിറ്റ് വരെ 2-1ന് മുന്നിൽ നിൽക്കുകയായിരുന്നു പോർച്ചുഗൽ. ഒടുവിൽ 2-2ന് സമനില വഴങ്ങേണ്ടി…

ദേശീയ ഗാനത്തിനു പിന്നാലെ ഹൈ-ഫൈവ്സ മത്സരശേഷം ഹസ്തദാനം സമനില തെറ്റാതെ ഇന്ത്യ, പാക്കിസ്ഥാൻ

ജോഹർ (മലേഷ്യ) ∙ 2 ഗോളിനു പിന്നിൽനിന്നശേഷം തിരിച്ചടിച്ച ഇന്ത്യയ്ക്ക് സുൽത്താൻ ഓഫ് ജോഹർ ജൂനിയർ ഹോക്കി ടൂർണമെന്റിൽ പാക്കിസ്ഥാനെതിരെ സമനില (3–3). –2–0ന് പിന്നിൽ നിൽക്കെ 43–ാം മിനിറ്റിൽ അരൈജീത് സിങ്ങിന്റെ ഗോളിൽ ഇന്ത്യ തിരിച്ചടി തുടങ്ങി. അവസാന ക്വാർട്ടറിൽ…

രാഹുലിന് അര്‍ധസെഞ്ചുറി 7 വിക്കറ്റ് ജയവുമായി വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി രണ്ട് മത്സര പരമ്പര തൂത്തുവാരി ഇന്ത്യ. 58 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ധ്രുവ് ജുറെല്‍ ആറ് റണ്‍സുമായി രാഹുലിനൊപ്പം വിജയത്തില്‍…

ഒസീസിനെ തൂക്കിയടിച്ച് ഇന്ത്യന്‍ ചരിത്രം തിരുത്താന്‍ സഞ്ജു മുന്നിലുള്ളത് വമ്പന്‍ റെക്കോഡ്

ഓസ്‌ട്രേലിയക്കെതിരായ വൈറ്റ് ബോള്‍ പര്യടനത്തിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിനങ്ങളും അഞ്ച് ടി-20 മത്സരങ്ങളുമാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക. ഒക്ടോബര്‍ 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ടി-20 പരമ്പര ഒക്ടോബര്‍ 29നും തുടങ്ങും. രണ്ട് പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍…

മെസിയുടെ സന്ദർശനം50000 കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെയും അര്‍ജന്‍റീന ടീമിന്‍റെയും കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. ഈ മാസം അവസാനത്തോടെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും…

ബീഹാറിൽ മൂന്നാം ബദൽ കെട്ടിപ്പടുക്കും100 സീറ്റിൽ മത്സരിക്കുമെന്ന് എ.ഐ.എം.ഐ.എം സംസ്ഥാന പ്രസിഡന്റ്

പാട്‌ന: ഇന്ത്യ സഖ്യത്തിൽ നിന്നും തള്ളിക്കളഞ്ഞതിന്റെ പ്രതിഷേധമായി ബീഹാറിൽ വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ മത്സരിക്കുമെന്ന് എ.ഐ.എം.ഐ.എം.100 സീറ്റുകളിലും മത്സരിക്കുക എന്നതാണ് ഞങ്ങളുടെ പദ്ധതി. തെരഞ്ഞെടുപ്പിൽ സഖ്യം ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് താൻ ലാലു പ്രസാദിനും തേജസ്വി യാദവിനും…

ഇന്ത്യക്കെതിരെ ഓസീസ് സ്വന്തമാക്കിയത് റെക്കോര്‍ഡ് ജയം 

വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ഇന്നലെ ഓസ്‌ട്രേലിയ സ്വന്തമാക്കിയത് റെക്കോര്‍ഡ് ജയം. വിശാഖപട്ടണത്ത്, ഇന്ത്യയെ മൂന്ന് വിക്കറ്റിനാണ് ഓസീസ് ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ 49 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 107 പന്തില്‍ 142…