ഇന്ത്യ ഫൈനലിലെത്തി ദുബായിലെ ഫൈനൽ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു
ഓസീസിനെ തോൽപ്പിച്ച് ഇന്ത്യ ചാംപ്യൻസ് ട്രോഫി ഫൈനലിലെത്തിയതിന് പിന്നാലെ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മാർച്ച് 9 ന് നടക്കാനിരിക്കുന്ന ഫൈനൽ പോരാട്ടത്തിന്റെ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. 12 വിഭാഗങ്ങളിലുള്ള ടിക്കറ്റുകളാണ് വിൽപ്പനയ്‌ക്കെത്തിയിരുന്നത്. ഇതിൽ മൂന്ന് ലക്ഷം രൂപ വരെയുള്ള ടിക്കറ്റുകൾ പോലും മിനിറ്റുകൾക്കകം…