ഇംഗ്ലണ്ട് ടീമിന് പിഴയും വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പിൽ തിരിച്ചടിയും
ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിൽ ഇംഗ്ലണ്ട് ടീമിന് തിരിച്ചടി. മാച്ച് ഫീയുടെ 10 ശതമാനം പിഴയും 2025-27 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ രണ്ട് പോയിന്റിന്റെ കുറവുമാണ് ഇംഗ്ലണ്ട് ടീമിന് ലഭിച്ചിരിക്കുന്നത്. ഇതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ്…









