Category: Sports

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിൽ വിരാട് കോഹ്‍ലി

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിൽ പ്രതികരണവുമായി ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്‍ലി. വിരമിക്കേണ്ട സമയത്തെക്കുറിച്ച് തനിക്ക് വ്യക്തത ഉണ്ടായിരുന്നുവെന്നാണ് കോഹ്‍ലിയുടെ വാക്കുകൾ.’ സത്യം പറഞ്ഞാൽ, രവി ശാസ്ത്രിക്കൊപ്പം ജോലി ചെയ്തില്ലായിരുന്നെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഞാനുണ്ടാക്കിയ നേട്ടങ്ങൾ പലതും സാധ്യമാകില്ലായിരുന്നു. ഞങ്ങൾ…

ഗില്ലിന് മികച്ച ബാറ്റിങ് നടത്താൻ അതിയായ ആ​ഗ്രഹമുണ്ട്. കഴിവും സാങ്കേതിക തികവുമുണ്ട്.

ഇം​ഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിന് മുമ്പായി സൂപ്പർതാരം വിരാട് കോഹ്‍ലിയെ കണ്ടുമുട്ടിയ കാര്യം വെളിപ്പെടുത്തി ഇന്ത്യൻ മുൻ താരം ദിനേശ് കാർത്തിക്. ഞാൻ വിരാട് കോഹ്‍ലിയും തമ്മിൽ ഒരു സൗഹൃദ സംഭാഷണമാണ് നടന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോഹ്‍ലിയുടെയും ശുഭ്മൻ…

ലോർഡ്സ് ടെസ്റ്റിനായി ആവേശത്തോടെ കാത്തിരിക്കുന്നുവെന്നും ഗിൽ

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പേസ് ബൗളർ ജസ്പ്രീത് ബുംമ്ര കളിക്കുമെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ. അമിത ജോലി ഭാരത്തെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ബുംമ്രയെ ഒഴിവാക്കിയിരുന്നു. എഡ്ജ്ബാസ്റ്റണിൽ നടന്ന ഇം​ഗ്ലണ്ടിനെതിരായ രണ്ടാം…

7 തോൽവിയും ഒരു സമനിലയുമായി ഇന്ത്യൻ ടീമിനു തലതാഴ്ത്തേണ്ടിവന്ന എജ്ബാസ്റ്റനിലാണ് പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയത്

INDvENG #BCCI #ShubmanGill

ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയവുമായി ഗില്ലും സംഘവും

രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ. 336 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്. 607 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 262 റൺസിന് പുറത്തായി. ആറ് വിക്കറ്റ് നേടിയ ആകാശ് ദീപാണ് ഇംഗ്ലണ്ടിനെ തകർത്തത്. 88 റൺസ് നേടിയ…

അണ്ടര്‍ 19 ഏകദിനചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്

ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ഏകദിന പരമ്പരയിൽ മിന്നും ഫോം തുടർന്ന് ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി. താരം 52 പന്തിലാണ് സെഞ്ച്വറി നേടിയത്. ഏഴ് സിക്‌സറും പത്ത് ഫോറുകളും ഈ ഗംഭീര ഇന്നിങ്സിൽ ഉൾപ്പെടുന്നു. കഴിഞ്ഞ മത്സരങ്ങളിലും താരം മികച്ച…

ജോട്ടയുടെ കരാറിലെ ബാക്കി പ്രതിഫലം കുടുംബത്തിന് നൽകും കുട്ടികളുടെ പഠനച്ചെലവും ഏറ്റെടുത്ത് ലിവർപൂൾ

അകാലത്തിൽ വിടപറഞ്ഞ ഡിയാഗോ ജോട്ടയുടെ കരാറിൽ ശേഷിക്കുന്ന കാലത്തെ ശമ്പളം കുടുംബത്തിന് നൽകുമെന്ന് പ്രഖ്യാപിച്ച് ലിവർപൂൾ ക്ലബ്. ജോട്ടയുടെ കുട്ടികളുടെ പഠനച്ചെലവും ക്ലബ് ഏറ്റെടുക്കുമെന്ന് ലിവർപൂൾ പ്രസ്താവനയിൽ പറഞ്ഞു. 28-ാം വയസിലാണ് താരത്തിന്റെ അന്ത്യം. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയിലാണ് അപകടം നടന്നതെന്നാണ്…