അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് ന്യൂസിലാന്‍ഡിനെ എറിഞ്ഞൊതുക്കിയത്
INDvsNZ #indiancricketteam #newzealandcricket #ChampionsTrophy2025 #cricket
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.
INDvsNZ #indiancricketteam #newzealandcricket #ChampionsTrophy2025 #cricket
വിക്കറ്റിനു പിറകിലെ കെ എൽ രാഹുലിന്റെ ശനിദശ തുടരുന്നു. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ– ന്യൂസീലൻഡ് പോരാട്ടത്തിനിടെ കെയ്ൻ വില്യംസന്റെ ക്യാച്ച് വിട്ടുകളഞ്ഞ ക്യാച്ച് ഉൾപ്പെടെ നിരവധി പിഴവുകളാണ് രാഹുൽ വിക്കറ്റിനു പിന്നിൽ നിന്ന് ആവർത്തിച്ചത്. മത്സരത്തിൽ ഇന്ത്യ 44 റൺസിന്…
ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 44 റൺസ് ജയം. 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 205ന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് എടുത്ത വരുൺ ചക്രവർത്തിയാണ് കിവികളെ എറിഞ്ഞിട്ടത്. മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക് കുതിച്ചു.…
കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 32 ഓവറില്‍ ഏഴിന് 159 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാര്‍കോ ജാന്‍സനാണ്…
രഞ്ജി ട്രോഫി ഫൈനലിന്റെ രണ്ടാം ഇന്നിങ്സിലും കേരളത്തിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ് വിദർഭയുടെ മലയാളി ഹീറോ കരുൺ നായർ. താരം രണ്ടാം ഇന്നിങ്സിൽ ഇതിനകം തന്നെ സെഞ്ച്വറി പിന്നിട്ടു. 184 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സറുകളും നേടിയാണ് സെഞ്ച്വറിയിലെത്തിയത്. താരവും കഴിഞ്ഞ…
ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ റിഷഭ് പന്ത് ബെഞ്ചിലിരിക്കെ ഇലവനിൽ കളിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് കെ എൽ രാഹുൽ. പന്തിനെ പോലെയുള്ള ഒരു പ്രതിഭ പകരക്കാരനായി പുറത്ത് നിൽക്കുമ്പോൾ എല്ലായ്പ്പോഴും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതിന്റെ ആവശ്യകത സ്വയം മനസ്സിനെ ബോധ്യപ്പെടുത്താറുണ്ടെന്നും രാഹുൽ പറഞ്ഞു.പന്ത്…
രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ നാലാം ദിവസം രാവിലെ കേരളത്തിന്റെ മികച്ച ബൗളിങ് പ്രകടനം. രണ്ടാം ഇന്നിംഗ്സിൽ വിദർഭയുടെ രണ്ട് വിക്കറ്റ് വീഴ്ത്താൻ കേരളത്തിന് കഴിഞ്ഞു. ഏഴ് ഓവർ പിന്നിടുമ്പോൾ വിദർഭ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 16 റൺസെടുത്തിട്ടുണ്ട്.…
Cricket #keralacricketassociation #RanjiTrophy
ViratKohli #Cricket #SachinTendulkar