Category: Sports

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമിനെയും പുതിയ ക്യാപ്റ്റനെയും ഇന്നറിയാം

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപനവും പുതിയ ക്യാപ്റ്റനെയും ബിസിസിഐ ഇന്ന് പ്രഖ്യാപിക്കും. ഒരു മണിക്കാണ് ബിസിസിഐ ഇന്ന് സെലക്ഷൻ കമ്മറ്റി യോഗം തീരുമാനിച്ചിരിക്കുന്നത്. യോഗത്തിന് ശേഷം ടീം പ്രഖ്യാപനവും ക്യാപ്റ്റൻ പ്രഖ്യാപനവും ഉണ്ടാകും.പുതിയ ടെസ്റ്റ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെയാണ് ബിസിസിഐ…

മുൻ ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമയും സ്റ്റാർ താരം വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്

BCCI #indiancricketteam #SportsNews

വൈഭവ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ സീനിയർ ടീമിലെത്തും പ്രതീക്ഷ പങ്കുവച്ച് താരത്തിന്റെ കോച്ച്

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി മിന്നും പ്രകടനം നടത്തിയ 14 കാരൻ വൈഭവ് സൂര്യവംശി രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ ടീമിലെത്തുമെന്ന് താരത്തിന്റെ കോച്ച് അശോക് കുമാര്‍. ഇതിനായി ഫിറ്റ്നസിലും ഫീൽഡിങ്ങിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കണമെന്നും വൈഭവിനെ അശോക് കുമാര്‍ ഉപദേശിച്ചു.…

ജേക്കബ് ബേഥലിന് പകരക്കാരനെ പ്രഖ്യാപിച്ച് ആര്‍സിബി വരുന്നത് ന്യൂസിലന്‍ഡ‍ിന്‍റെ വെടിക്കെട്ട് താരം

ബംഗളൂരു: ഐപിഎല്ലിനിടെ ദേശീയ ടീമിനായി കളിക്കാൻ ടീം വിട്ട ഇംഗ്ലണ്ട് ഓപ്പണര്‍ ജേക്കബ് ബേഥലിന് പകരക്കാരനെ പ്ര്യഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ന്യൂസിലന്‍ഡിന്‍റെ വെടിക്കെട്ട് ഓപ്പണര്‍ ടിം സീഫര്‍ട്ടിനെയാണ് ആര്‍സിബി പ്ലേ ഓഫിന് മുമ്പ് ടീമിലെത്തിച്ചത്. 27ന് ലക്നൗവിനെതിരായ മത്സരത്തിലായിരിക്കും സീഫര്‍ട്ട്…

ഐപിഎല്ലിൽ അഭിമാന നേട്ടം സ്വന്തമാക്കി സഞ്ജു രാജസ്ഥാൻ റോയൽസിന് വേണ്ടി 4,000 റൺസ് തികയ്ക്കുന്ന ആദ്യ താരം

ജയ്പൂർ: ഐപിഎല്ലിൽ പുത്തൻ നേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായി സഞ്ജു സാംസൺ. ചൊവ്വാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നടന്ന മത്സരത്തിലാണ് സഞ്ജുവിനെ തേടി അഭിമാന നേട്ടമെത്തിയത്. 31 പന്തുകളിൽ നിന്ന് 41…