ഓപ്പണ്‍ എഐയ്ക്ക് മറുപടി 4കെ യില്‍ AI വീഡിയോ നിര്‍മിക്കുന്ന Veo 2 അവതരിപ്പിച്ച് ഗൂഗിള്‍
ഓപ്പണ്‍ എഐ അടുത്തിടെ അവതരിപ്പിച്ച വീഡിയോ ജനറേഷന്‍ ടൂളായ സോറ ടര്‍ബോയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിളിന്റെ എഐ വീഡിയോ ജനറേറ്റിങ് മോഡലായ വിയോയുടെ രണ്ടാം പതിപ്പ് കമ്പനി പുറത്തിറക്കി. 4കെ റെസലൂഷനിലുള്ള വീഡിയോകള്‍ നിര്‍മിക്കാന്‍ ഇതിന് സാധിക്കും. ഒപ്പം ഇമേജ്…