Category: Technology

ഇത് എഐ യുഗം: സോഫ്‌റ്റ്‌വെയര്‍ ജോലി ലഭിക്കാന്‍ അറിയണം ഈ സാങ്കേതിക വിദ്യകള

ഇത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കാലമാണല്ലോ… തൊഴിലിടങ്ങളിൽ മാത്രമല്ല ഇന്ന് നമ്മുടെ ദൈന്യം ദിന ജീവിതത്തിൽ വരെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്വാധീനം ചെലുത്തുന്നുണ്ട്. അങ്ങനെയുള്ള ഇക്കാലത്ത് എഐ സാങ്കേതിക വിദ്യയിൽ നൈപുണ്യം നേടുകയെന്നത് അത്യാവശ്യമാണല്ലോ. ഇന്ന് തൊഴിൽ മേഖലയിലേക്ക് ആവശ്യമായ എന്തെങ്കിലും നൈപുണ്യം…

24x7news.org

വിവോയുടെ വി40 സീരീസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

വിവോയുടെ വി40 സീരീസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. സീരീസില്‍ വിവോ വി40, വി40 പ്രോ എന്നിവയാണ് ഉള്‍പ്പെടുന്നത്. വിവോ വി40യ്ക്ക് 34,999 മുതല്‍ 41999 രൂപ വരെയാണ് വില. സ്റ്റോറേജ് കപാസിറ്റി അനുസരിച്ചാണ് വിലയില്‍ വ്യത്യാസം സീരീസിലെ ഏറ്റവും പ്രീമിയം സ്മാര്‍ട്ട്ഫോണ്‍…

രക്ഷാപ്രവര്‍ത്തനത്തിന് ടെലികോം സേവനങ്ങളുമായി ബിഎസ്എന്‍എല്ലും ഒപ്പം ചേര്‍ന്നു

വയനാടിലെ രക്ഷാപ്രവര്‍ത്തനത്തിന് ടെലികോം സേവനങ്ങളുമായി ബിഎസ്എന്‍എല്ലും ഒപ്പം ചേര്‍ന്നു. മേപ്പാടിയിലും ചൂരല്‍മലയിലും അതിവേഗ 4ജിയൊരുക്കി രക്ഷാപ്രവര്‍ത്തനത്തിന് കൈത്താങ്ങാവുകയാണ് ബിഎസ്എന്‍എല്‍. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ ജൂലൈ 31 ഉച്ചയോടെയാണ് 4G എത്തിച്ചത്.വൈദ്യുതി ഇല്ലാത്ത സമയത്തും ബിഎസ്എന്‍എല്‍ ടവറുകള്‍…

24x7ews.org

വാട്‌സാപ്പ് ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുമോ? പ്രതികരണവുമായി ഐടി മന്ത്രി അശ്വിനി വൈഷ്ണവ്

വാട്‌സാപ്പ് ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുമോ എന്ന ആശങ്കയ്ക്ക് മറുപടി നല്‍കി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. വാട്‌സാപ്പ് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ പദ്ധതിയുള്ളതായി വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റ സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.കോണ്‍ഗ്രസ് എംപി വിവോ തന്‍ഖ യാണ് ഇതുമായി ബന്ധപ്പെട്ട്…

ഉപഭോക്താക്കളെ നിരീക്ഷിക്കുന്ന ‘കുക്കീസ്’ നിര്‍ത്തലാക്കില്ല, തീരുമാനം മാറ്റി ഗൂഗിള്‍

ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന തേഡ് പാര്‍ട്ടി കുക്കീസ് ഗൂഗിള്‍ ക്രോം ബ്രൗസറില്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഗൂഗിള്‍ പിന്‍വലിയുന്നു. തേഡ് പാര്‍ട്ടി കുക്കീസ് ഗൂഗിള്‍ ക്രോമില്‍ നിലനിര്‍ത്താനാണ് ഗൂഗിളിന്റെ പദ്ധതിഈ വര്‍ഷം ജനുവരിയില്‍ കുക്കീസ് നിര്‍ത്തലാക്കുകയാണെന്ന് കമ്പനി…

24x7news.org

സംഗീത സംവിധായകര്‍ക്ക് ഭീഷണിയാവുമോ? പാട്ടുകള്‍ ഈണം നല്‍കുന്ന സുനോ എ ഐ

സംഗീതം സൃഷ്ടിക്കാനുള്ള മനുഷ്യന്റെ കഴിവിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു പുതിയ നിര്‍മ്മിതബുദ്ധി സംവിധാനം (അക) രംഗത്തെത്തിയിരിക്കുന്നു. ‘സുനോഎ ഐ’ എന്നറിയപ്പെടുന്ന ഈ സംവിധാനം നിങ്ങളുടെ വരികള്‍ക്ക് ഈണം കൊടുക്കാന്‍ സഹായിക്കും, അങ്ങനെ നിങ്ങളുടെ സര്‍ഗ്ഗാത്മകതയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍.സഹായിക്കും. നമുക്ക് ഓരോരുത്തര്‍ക്കും…

24x7news.org

ട്രാഫിക് അവബോധം വർധിപ്പിക്കാൻ സ്മാർട്ട് റോബോട്ടിനെ പുറത്തിറക്കി

അബുദബി പൊതുജനങ്ങളിലെ ട്രാഫിക് അവബോധം വർധിപ്പിക്കാനും യാത്രക്കാരെ സന്തോഷിപ്പിക്കാനും സ്മാർട്ട് റോബോട്ടിനെ പുറത്തിറക്കി അബുദബി പൊലീസ്. ട്രാഫിക് ബോധവത്കരണ മേഖലകളിലെ ഉപയോ​ഗത്തിനായാണ് അബുദബി പൊലീസിന്റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകൾക്കൊപ്പമുള്ള സ്മാർട്ട് റോബോട്ടിനെ…

24x7news

റോബോട്ട് ജീവനൊടുക്കി

ജോലിഭാരം താങ്ങാനാവാതെ റോബോട്ട് ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. യന്ത്രങ്ങളുടെയും തന്ത്രങ്ങളുടെയും ടെക്നോളജിയുടെയും ഈറ്റില്ലമായ റോബോട്ടിനോടുമാവാം അല്‍പം കരുണ എന്ന് മനുഷ്യനെ ഓര്‍മപ്പെടുത്തുന്നൊരു സംഭവമാണ് ഇപ്പോള്‍ സാങ്കേതികമേഖലയില്‍ ചര്‍ച്ചയാവുന്നത്. ദക്ഷിണകൊറിയയിലെ ഗുമിസിറ്റി കൗണ്‍സിലിലെ ഭരണവിഭാഗം കാര്യങ്ങള്‍ കൈകാര്യം ചെയ്ത് ഒടുവില്‍ മനംമടുത്താണ് റോബോട്ടിന്റെ ആത്മഹത്യയെന്നാണ്…

24x7news

വികസ്വര രാജ്യങ്ങൾക്കും നിർമിത ബുദ്ധിയുടെ പ്രയോജനം ലഭ്യാമാക്കുന്നതിനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭ അംഗീകരിച്ചു

ന്യൂയോര്‍ക്ക് വികസ്വരരാജ്യങ്ങള്‍ക്കും നിര്‍മിതബുദ്ധിയുടെ (എ.ഐ.) പ്രയോജനം ലഭ്യമാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ചു. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന രാജ്യങ്ങളും വികസിതരാജ്യങ്ങളും തമ്മിലുള്ള അന്തരം പരിഹരിക്കപ്പെടണമെന്നും അതിനായി വികസിതരാജ്യങ്ങള്‍ ശ്രമിക്കണമെന്നു..ആവശ്യപ്പടുന്നതാണ് പ്രമേയം.123 രാജ്യങ്ങളുടെ പിന്തുണയോടെ ചൈന അവതരിപ്പിച്ച പ്രമേയത്തെ യു.എസും പിന്തുണച്ചു. എ.ഐ.യുമായി ബന്ധപ്പെട്ട…

24x7news

യുഎഇ; അറസ്റ്റിലായവരിൽ ഇന്ത്യക്കാരും

യുഎഇയിൽ നൂറിലേറെ സൈബർ കുറ്റവാളികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. രാത്രി മുഴുവൻ നീണ്ടുനിന്ന സുപ്രധാന ഓപ്പറേഷനിലൂടെയാണ് സൈബർ സംഘത്തെ ഉദ്യോഗസ്ഥർ വലയിലാക്കിയത്. അറസ്റ്റിലായവരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് സൂചന.”ബുധനാഴ്ച അജ്മാനിലാണ് ഏറ്റവും വലിയ ഓപ്പറേഷൻ നടന്നത്. ഗ്രാൻഡ് മോളിലും വിവിധ താമസകെട്ടിടങ്ങളിലും റെയ്ഡ് നടത്തിയാണ്…