Category: Technology

മൈക്രോസോഫ്റ്റിന് നേരെ സൈബറാക്രമണം ഇമെയിലുകള്‍ കയ്യടക്കി പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാര്‍

മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ഇമെയിലുകള്‍ ഹാക്ക് ചെയ്ത് റഷ്യന്‍ ഹാക്കര്‍മാര്‍ മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത് കമ്പനിയുടെ കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്കില്‍ പ്രവേശിച്ച ഹാക്കര്‍മാര്‍ സൈബര്‍ സെക്യൂരിറ്റി, ലീഗല്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പടെ കുറച്ച് പേരുടെ ഇമെയില്‍ ഐഡികള്‍…

ചെലവ് ചുരുക്കല്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍

“ചെലവ് ചുരുക്കലിന്റെ ഭാഗമായി നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍. ഡിജിറ്റല്‍ അസിസ്റ്റന്റ്, ഹാര്‍ഡ്‌വെയര്‍, എന്‍ജിനിയറിംഗ് വിഭാഗങ്ങളില്‍നിന്നാണ് പിരിച്ചുവിടല്‍.””വോയ്‌സ് അധിഷ്ഠിത ഗൂഗിള്‍ അസിസ്റ്റന്റ്, ഓഗ്മെന്റഡ് റിയാല്‍റ്റി ഹാര്‍ഡ്‌വെയര്‍ ടീം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും കമ്പനി പിരിച്ചുവിട്ടിട്ടുണ്ട്. സെന്‍ട്രല്‍ എന്‍ജിനിയറിംങ് ഓര്‍ഗനൈസേഷനിലും നിരവധി പേര്‍ക്ക് തൊഴില്‍…

ആപ്പിൾ വിഷൻ പ്രോ ഫെബ്രുവരിയിൽ അവതരിപ്പിക്കും.

ഇത് അവസാനമായി: ആപ്പിൾ തങ്ങളുടെ വിഷൻ പ്രോ ഹെഡ്‌സെറ്റ് ഫെബ്രുവരി 2 ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഷിപ്പിംഗ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു . പ്രീ-ഓർഡറുകൾ ജനുവരി 19-ന് 8AM ET മുതൽ ആരംഭിക്കുന്നു. $3,499 ഹെഡ്‌സെറ്റിന്റെ ലഭ്യത പ്രഖ്യാപിക്കുന്നതിനു പുറമേ, ഉപയോക്താക്കൾക്ക് ലഭിക്കുന്ന…

കേരളത്തിലെ എഐ ക്യാമറകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നു

റോഡ് നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാനായി കേരള സർക്കാർ കോടികൾ ചെലവഴിച്ച് സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നു. കരാർ കമ്പനിക്ക് കോടികളുടെ കുടിശ്ശിക നൽകാൻ സർക്കാർ അനുമതി നൽകിയതോടെയാണ് ഈ നടപടിക്യാമറകൾ സ്ഥാപിച്ചതിന്റെ ആദ്യ മൂന്ന് മാസത്തെ കരാർ തുകയായ 9…

സാംസങ് തങ്ങളുടെ മുൻനിര ഗാലക്‌സി എസ് 24 സീരീസ്സിലിക്കൺ വാലിയുടെ ഹൃദയഭാഗത്ത് അനാവരണം ചെയ്യുന്നു

കാലിഫോർണിയയിലെ സാൻ ജോസിൽ 2024 ജനുവരി 17-ന് ഷെഡ്യൂൾ ചെയ്‌ത വരാനിരിക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ് സാംസങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൊബൈൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ യുഗം അവതരിപ്പിക്കുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗാലക്‌സി എസ് 24 സീരീസ് അനാച്ഛാദനം ചെയ്യുകയാണ്…

കേരളത്തിലെ എ.ഐ. ക്യാമറകളുടെ പ്രവർത്തനം നിലയ്ക്കുന്നു.

റോഡ് നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാനായി കേരള സർക്കാർ കോടികൾ ചെലവഴിച്ച് സ്ഥാപിച്ച എ.ഐ. ക്യാമറകളുടെ പ്രവർത്തനം നിലയ്ക്കുന്നു. കരാർ കമ്പനിക്ക് സർക്കാർ നൽകാൻ കഴിയാത്ത കോടികളുടെ കുടിശ്ശികയാണ് പ്രശ്നകാരണം.ക്യാമറകൾ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുപോലും കരാർ കമ്പനിയായ കെൽട്രോണിന് ലഭിച്ചിട്ടില്ല. ഇതിനാൽ, കെൽട്രോൺ…

അനുമതിയില്ലാതെ വാര്‍ത്തകള്‍ എടുത്തു ; ഓപ്പണ്‍ എഐക്കും മൈക്രോസോഫ്റ്റിനുമെതിരെ ന്യൂയോര്‍ക്ക് ടൈംസ് .

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളെ പരിശീലിപ്പിക്കാന്‍ അനുവാദമില്ലാതെ തങ്ങളുടെ വാര്‍ത്താ ഉള്ളടക്കങ്ങള്‍ഉപയോഗിച്ചുവെന്നാരോപിച്ച് ഓപ്പണ്‍ എഐ, മൈക്രോസോഫ്റ്റ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ പരാതി നല്‍കി ന്യൂയോര്‍ക്ക് ടൈംസ്. പകര്‍പ്പാവകാശ.മുന്നയിച്ച് ചാറ്റ് ജിപിടി നിര്‍മാതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തുന്ന ആദ്യ മാധ്യമസ്ഥാപനമാണ് ന്യൂയോര്‍ക്ക് ടൈംസ്പകരം ഉല്പന്നങ്ങള്‍ നിര്‍മിക്കുന്നതിന്…

സ്മാര്‍ട്ട് വാച്ചുകള്‍ക്ക് ഉഗ്രന്‍ ഡീലുകള്‍; ആമസോണില്‍ ന്യൂ ഇയര്‍ സെയില്‍ തുടരുന്നു.

ആമസോണില്‍ ന്യൂ ഇയര്‍ സെയിലാണ്. ഇലക്ട്രോണിക് ആക്‌സസറികള്‍ക്ക് വമ്പിച്ച വിലക്കുറവുണ്ട്. സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ ബഡുകള്‍, ലാപ്‌ടോപ്പുകള്‍ടാബുകള്‍ എന്നിവയെല്ലാം വാങ്ങാന്‍ പറ്റിയ സമയമാണിത്. കിടിലന്‍ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് വാച്ചുകള്‍ ഓഫറില്‍ വാങ്ങാം.വൈവിധ്യങ്ങളായ ഫീച്ചറുകളുമായി വിപണികളിലിറങ്ങിയ സ്മാര്‍ട്ട് വാച്ചിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. ബോഡി…