യുഎസ് നടപടി അന്താരാഷ്ട്ര നിയമലംഘനം ആശങ്കയറിച്ച് കോൺഗ്രസ്

ദക്ഷിണാഫ്രിക്ക അണ്ടർ 19 ടീമിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബെനോനിയിൽ നടക്കും . ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യയെ വൈഭവ് സൂര്യവംശിയാണ് നയിക്കുന്നത് . അണ്ടർ-19 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യൻ ടീമിന്റെ നിർണ്ണായക പരമ്പരയാണിത്.…

യുഎസ് നടപടി അന്താരാഷ്ട്ര നിയമലംഘനം ആശങ്കയറിയിച്ച് കോൺഗ്രസ്

വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മഡൂറോയെയും പങ്കാളിയെയും ബന്ദികളാക്കിയ യുഎസ് നടപടിയിൽ കോൺഗ്രസ് കടുത്ത ആശങ്ക രേഖപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങൾ ഏകപക്ഷീയമായി ലംഘിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് മേധാവി ജയറാം രമേശ് വ്യക്തമാക്കി. 2026 ജനുവരിയിലെ നിലവിലെ സാഹചര്യങ്ങൾ ആഗോള തലത്തിൽ വലിയ…

കാര്യങ്ങൾ ശരിയല്ലെങ്കിൽ കനത്ത വില നൽകേണ്ടി വരും

“കാര്യങ്ങൾ ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ മഡൂറോയേക്കാൾ കനത്ത വില നൽകേണ്ടി വരുമെന്ന്” വെനസ്വേലൻ ഇടക്കാല പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസിന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്. ‘ദി അറ്റ്ലാൻ്റിക്’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. വെനസ്വേലയുടെ ഭാവി നിർണ്ണയിക്കുന്നതിൽ…

മഡൂറോയുടെ കരുത്തായി സിസിലിയ ഫ്ലോറസ് പ്രതിപക്ഷത്തിന്റെ ‘ലേഡി മാക്ബത്ത് 

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും അമേരിക്കൻ സൈന്യം പിടികൂടി രാജ്യത്തിനു പുറത്തു കടത്തിയ വാർത്ത പുറത്തു വന്നതിനു പിന്നാലെ മഡുറോയുടെ ഭാര്യ സിലിയ ഫ്ലോറസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തിരയുകയാണ് വെർച്വൽ ലോകം. സാധാരണക്കാരിയായി വളർന്ന് വെനസ്വേലയുടെ അറ്റോർണി…

രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിൻ്റെ ജാമ്യം റദ്ദാക്കാൻ പരാതി

രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട കേസിൽ തന്നെ അധിക്ഷേപിച്ചുവെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്നും കാണിച്ച് അതിജീവിത നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിൻ്റെ ജാമ്യം റദ്ദാക്കാൻ സാധ്യത. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് പ്രത്യേക അന്വേഷണസംഘം (SIT) മേധാവി ജി. പൂങ്കുഴലിക്കാണ് അതിജീവിത പരാതി നൽകിയത്.…

ഏപ്രിൽ രണ്ടാം വാരത്തിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പ്

2026 ഏപ്രിൽ രണ്ടാം വാരത്തോടെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടന്നേക്കും. മാർച്ചിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും മെയ് ആദ്യവാരത്തോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് സൂചനകൾ. ബംഗാൾ, അസം, തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളിലെ മാറ്റം കേരളത്തെയും ബാധിച്ചേക്കാം. 2021-ൽ ഏപ്രിൽ…

MLA സ്ഥാനവും അഭിഭാഷക പദവിയും നഷ്ടം കേരളത്തിലെ ആദ്യ നടപടി

സമാനതകളില്ലാത്ത നടപടിയിലൂടെ കേരള നിയമസഭാ ചരിത്രത്തിൽ ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ട് എം.എൽ.എ സ്ഥാനം നഷ്ടമാകുന്ന ആദ്യ വ്യക്തിയായി ആന്റണി രാജു മാറി. രാഷ്ട്രീയേതരമായ ഒരു ക്രിമിനൽ കേസിന്റെ പേരിൽ ഇത്തരമൊരു അയോഗ്യത നേരിടേണ്ടി വരുന്നത് സംസ്ഥാനത്ത് ഇതാദ്യമായാണ്. മുമ്പ് പലർക്കും കോടതി പരാമർശങ്ങളാൽ…

2026-ന്റെ തുടക്കം ഗംഭീരമാക്കി സഞ്ജു സാംസൺ

2026-ന്റെ തുടക്കത്തിൽ സഞ്ജു സാംസൺ ജാർഖണ്ഡിനെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 90 പന്തിൽ നിന്നാണ് താരം മൂന്നക്കം തികച്ചത്. സഞ്ജു ഇപ്പോഴും ക്രീസിൽ ബാറ്റിങ് തുടരുകയാണ്. ജാർഖണ്ഡിനെതിരായ മത്സരത്തിൽ രോഹൻ കുന്നുമ്മലും കേരളത്തിനായി…

മഡുറോയെ ബന്ദിയാക്കി അമേരിക്ക വെനസ്വേലൻ സൈനിക ഓപ്പറേഷൻ സ്ഥിരീകരിച്ച് ട്രംപ്

വെനസ്വേലൻ നഗരങ്ങളിലുണ്ടായ ബോംബാക്രമണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും സൈന്യം ബന്ദികളാക്കിയെന്നും ഇവരെ രാജ്യത്തിന് പുറത്തേക്ക് മാറ്റിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മഡുറോയും ഭാര്യയും തടങ്കലിൽ; വെനസ്വേലൻ ആക്രമണം സ്ഥിരീകരിച്ച് ട്രംപ്

വെനസ്വേലൻ നഗരങ്ങളിലുണ്ടായ ബോംബാക്രമണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും സൈന്യം ബന്ദികളാക്കിയെന്നും ഇവരെ രാജ്യത്തിന് പുറത്തേക്ക് മാറ്റിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.