ദിലീപ് കാവ്യയുടെ നമ്പറുകള്‍ സേവ് ചെയ്തത് പല പേരുകളിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധിക്ക് മൂന്നു നാള്‍ ബാക്കി നിൽക്കെ വിചാരണ കോടതിയിൽ നടന്ന വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്. ഡിസംബര്‍ എട്ടിനാണ് കേസിൽ അന്തിമ വിധി വരുക. വിചാരണ കോടതിയിലെ പ്രോസിക്യൂഷന്‍റെ വാദങ്ങള്‍ ലഭിച്ചു. കാവ്യ-ദിലീപ് ബന്ധമാണ് നടിയെ…
ഇൻഡിഗോ വിമാനങ്ങൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും, സാധാരണനിലയിലെത്താൻ 2 മാസം കൊച്ചിയിൽ പ്രതിഷേധം
ന്യൂഡൽഹി ∙ ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും. രാജ്യത്തെ പല വിമാനത്താവളങ്ങളിലും ബുക്ക് ചെയ്ത വിമാനയാത്ര നടക്കാതെ യാത്രക്കാർ വലയുകയാണ്. ഇന്നലെ രാത്രി കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാർക്ക് ഇന്ന് പുലർച്ചെയാണ് വിമാനം റദ്ദാക്കി എന്ന…
ശബരിമല സ്വര്‍ണക്കൊളള കേസ് മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയെ ചോദ്യംചെയ്യും
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയെ ചോദ്യംചെയ്യും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് ജയശ്രീയെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ജയശ്രീയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. ജയശ്രീയുടെ ആരോഗ്യസ്ഥിതി ചോദ്യംചെയ്യലിന് തടസമാകില്ലെന്നാണ് വിലയിരുത്തല്‍.കേസില്‍ ജയശ്രീ…
രോഹിത്തിനോടും വിരാടിനോടും മുട്ടാന്‍ നില്‍ക്കേണ്ട, അത് നല്ലതിനല്ല മുന്നറിയിപ്പുമായി രവി ശാസ്ത്രി
ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും എതിരെ നില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി രവി ശാസ്ത്രി. കോഹ്‌ലിക്കും രോഹിത്തിനും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറുമായി ശക്തമായ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്തുണയറിയിച്ച് ശാസ്ത്രി രംഗത്തെത്തിയത്. ഏകദിനഫോർമാറ്റിലെ…
ഒന്നല്ല, മൂന്ന് തവണ ഇവന്‍ കന്നി സെഞ്ച്വറിയടിച്ചാല്‍ തോല്‍ക്കുന്ന ടീം
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ വിജയിച്ച് സന്ദര്‍ശകര്‍ പരമ്പരയില്‍ ഇന്ത്യയ്‌ക്കൊപ്പമെത്തിയിരിക്കുകയാണ്. റായ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ തെംബ ബാവുമയും സംഘവും മറികടക്കുകയായിരുന്നു.…
ശബരിമല സ്വർണക്കൊള്ള മോഷണ കേസിലും എ. പത്മകുമാർ പ്രതി
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ എ.പത്മകുമാറിനെ വരിഞ്ഞുമുറുക്കി എസ്ഐടി. ദ്വാരപാലക സ്വർണ്ണ മോഷണ കേസിലും എ.പത്മകുമാർ പ്രതി. അന്വേഷണ സംഘം ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 14 ദിവസത്തേക്ക് കൂടി റിമാൻഡ് നീട്ടി കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. ഡിസംബർ 8ന് എ. പത്മകുമാറിൻ്റെ…
അടുത്ത നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ ഹൈക്കോടതിയെ സമീപിക്കും
ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെ അടുത്ത നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ഹൈക്കോടതിയെ സമീപിക്കാൻ നീക്കം. ഉടൻ ഹർജി നൽകും. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുൽ മാങ്കൂട്ടത്തിലിനായി ഹാജരാവുക. ഉത്തരവിന്‍റെ പകർപ്പ് കിട്ടിയാല്‍ തൊട്ടു…
രാഹുല്‍ ഇനി എംഎൽഎ സ്ഥാനം കയ്യിൽ വെച്ചിട്ട് ഒരു കാര്യവുമില്ല രാജിവെച്ചാല്‍ അത്രയും നല്ലത് അടൂർ പ്രകാശ്
പാലക്കാട് : ഗുരുതരമായ ലൈംഗിക പീഡന പരാതികള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പാർട്ടിയില്‍ നിന്ന് പുറത്താക്കിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി. നേരത്തെ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ…
പാപം ചെയ്യാത്തവർ മാത്രം കല്ലെറിയട്ടെ ചെറിയാന്‍ ഫിലിപ്പ്
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കൊടുമുടിയിൽ കയറേണ്ടിയിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ സ്വയം കുഴിച്ച കുഴിയിൽ വീണുവെന്ന് ചെറിയാൻ ഫിലിപ്പ്. പാപം ചെയ്യാത്തവർ മാത്രം കല്ലെറിയട്ടെയെന്നും ചെറിയാൻ ഫിലിപ്പ് കുറിച്ചു.കൊടുമുടിയിൽ കയറേണ്ടിയിരുന്ന…
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തകർത്തടിച്ച് സഞ്ജു നിലവിലെ ജേതാക്കളായ മുംബൈയെ തകർത്ത് കേരളം
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നിലവിലെ ചാംപ്യൻമാരായ മുംബൈയെ തോൽപിച്ച് കേരളം. മുംബൈയെ 15 റൺസിനാണ് കേരളം തോൽപ്പിച്ചത്. 46 റൺസെടുത്ത സഞ്ജു സാംസൺ ആണ് കേരളത്തിൻ്റെ ടോപ് സ്കോറർ. കേരളത്തിനായി കെഎം ആസിഫ് അഞ്ച് വിക്കറ്റ് വീഴ്ത്തി. അതേസമയം,…









