രാഹുല്‍ ഈശ്വർ അകത്തോ പുറത്തോ ജാമ്യ ഹർജിയില്‍ വാദം തുടരും കടുത്ത എതിർപ്പുമായി പൊലീസ്
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു എന്ന വാര്‍ത്ത വരുമ്പോഴും ജയിലില്‍ തുടരുകയാണ് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ ഇന്നും വാദം…
മോനിഷയുടെ ഓർമ്മകളുമായി വിനിത്
വളരെ പ്രസന്റ് ആയിട്ടുള്ള വ്യക്തിയാണ് മോനിഷ. എല്ലായ്‌പ്പോഴും മുഖത്ത് ഒരു ചിരിയുണ്ടാവും. കലപിലാ സംസാരിച്ചു കൊണ്ടിരിയ്ക്കും. പക്ഷെ അടുപ്പമുള്ളവരോട് മാത്രമേ പെട്ടന്ന് കൂട്ടുകൂടുകയുള്ളൂ. ഞാനും മോനിഷയും അഞ്ചോളം സിനിമകള്‍ ഒന്നിച്ച് ചെയ്തിട്ടുണ്ട്. നല്ല സുഹൃത്തുക്കളായിരുന്നു. ബാംഗ്ലൂരില്‍ ജനിച്ച് വളര്‍ന്നത് കാരണം മോനിഷ…
വിശാഖപട്ടണം കോലിയുടെ പ്രിയ ഗ്രൗണ്ട് സെഞ്ചുറിയില്‍ ഹാട്രിക്ക് കാത്ത് ആരാധകര്‍
വിശാഖപട്ടണം: ഇന്ത്യയില്‍ പര്യടനത്തിനെത്തിയ വിദേശ ക്രിക്കറ്റ് ടീം സമീപകാലത്തൊന്നും ഒരേസമയം ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ജയിച്ചിട്ടില്ല. 1986-87ല്‍ പാകിസ്താനാണ് അവസാനമായി രണ്ടുപരമ്പരകളിലും ഇന്ത്യയെ കീഴടക്കി മടങ്ങിയത്. ഇപ്പോള്‍ ദക്ഷിണാഫ്രിക്ക അങ്ങനെയൊരു അപൂര്‍വനേട്ടത്തിന്റെ വക്കിലാണ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ജയിച്ച (2-0) ‘പ്രോട്ടീസ്’…
തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവത്തിന് ഇനി രണ്ടുനാൾ മാത്രം ബാക്കിനില്‍ക്കെ വിചാരണയിലെ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ദിലീപ് മുഖ്യമന്ത്രിയ്ക്ക് മെസേജ് അയച്ചു എന്ന വിവരമാണ് പുറത്തുവന്നത്. നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസമാണ് പിണറായി വിജയന് മെസേജ് അയച്ചത്. തെറ്റുചെയ്യാത്ത താൻ…
ദൃശ്യം’ മൂന്നിനായി ‘ജോർജുകുട്ടി’ വഴിത്തല വീട്ടിൽ
ദൃശ്യത്തിന്റെ മൂന്നു ഭാഗങ്ങളും പ്ലാൻ ചെയ്യുമ്പോൾ ജീത്തു തന്നെ നേരിട്ടെത്തിയാണ് വീട് ചോദിക്കുന്നതെന്ന് ജോസഫ്. അതിനു ശേഷം ടീമിലുള്ളവർ എത്തും. വീടിനു വേണ്ട മാറ്റങ്ങൾ വരുത്തും. മൂന്നാമത്തെ ദൃശ്യത്തിനായി ഒരു കാർ ഷെഡ് അധികം പണിതു. പറമ്പിൽ കുലയ്ക്കാറായ ഒരു ഡസനോളം…
അഴലിന്റെ ആഴങ്ങളിൽ ലൈവായി പാടി ഔസേപ്പച്ചൻ
അഴലിന്റെ ആഴങ്ങളിൽ’ എന്ന ഗാനം ഭാവാർദ്രമായി ആലപിച്ച് സംഗീതസംവിധായകൻ ഔസേപ്പച്ചൻ. ‘അയാളും ഞാനും തമ്മിൽ’ എന്ന ചിത്രത്തിനു വേണ്ടി ഔസേപ്പച്ചൻ തന്നെ ഒരുക്കിയ സൂപ്പർഹിറ്റ് ഗാനം ആരാധകരുടെ ആവശ്യപ്രകാരം ആലപിക്കുകയായിരുന്നു. ഈണമൊരുക്കിയ ആൾ തന്നെ പാടുന്നതു കേൾക്കുമ്പോൾ രോമാഞ്ചം തോന്നുന്നുവെന്നാണ് ആരാധകരുടെ…
ബലാത്സംഗക്കേസിൽ രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: ബലാത്സംഗക്കേസിൽ രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യ ഹർജി 15 പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. രാഹുലിനെ അറസ്റ്റ് ചെയ്യാതിരുന്നാൽ തെളിവ് നശിപ്പിക്കാൻ സാധ്യത ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. രാഹുലിനെതിരെ രജിസ്റ്റർ…
ജീവന്‍മരണ പോരാട്ടത്തിന് ഇന്ത്യ ബാബറടിച്ച നേട്ടത്തില്‍ കോഹ്‌ലിക്കെത്താന്‍ സാധിക്കുമോ
ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള പരമ്പരയില്‍ മൂന്നാം ഏകദിനം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇന്ന് വിശാഖപട്ടണത്താണ് ഈ മത്സരം നടക്കുക. പരമ്പര സ്വന്തമാക്കാന്‍ ഇരു ടീമുകള്‍ക്കും ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.നിലവില്‍ ഇന്ത്യയും പ്രോട്ടിയാസും ഒപ്പത്തിനൊപ്പമാണ്. റാഞ്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍…
ചെങ്കോല്‍ എന്ന സിനിമയുടെ ആവശ്യമേ ഉണ്ടായിരുന്നില്ല ഷമ്മി തിലകന്‍
അഭിനയകുലപതി തിലകന്റെ മകന്‍ എന്ന ലേബലിലാണ് സിനിമയിലേക്കെത്തിയതെങ്കിലും തന്റെ കഠിനാധ്വാനം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ സ്ഥാനം നേടാന്‍ ഷമ്മി തിലകന് സാധിച്ചിട്ടുണ്ട്. ഏത് തരം വേഷവും അനായാസം ചെയ്ത് ഫലിപ്പിക്കാന്‍ കഴിയും എന്നതാണ് ഷമ്മിയുടെ ഏറ്റവും വലിയ പ്രത്യേകത. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ വിലായത്ത്…
സഞ്ജുവിന് എന്റെ കരിയറില്‍ വലിയ റോള്‍, ടീം വിട്ടത് ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല റിയാന്‍ പരാഗ്
മലയാളി താരം സഞ്ജു സാംസണ്‍ തന്റെ കരിയറില്‍ വലിയ റോള്‍ വഹിച്ചിട്ടുണ്ടെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിട്ടത് ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു.തനിക്ക് മലയാളി താരവുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും ആദ്യം ടീമിലേക്ക് വന്നപ്പോള് തന്നെ…









