ബീഹാറിലെ തിരിച്ചടി മുസ്‌ലിമിന് പകരം സ്ത്രീകള്‍ യു.പിയില്‍ രാഷ്ട്രീയ സമവാക്യം മാറ്റിയെഴുതാന്‍ അഖിലേഷ് യാദവ്

ലഖ്‌നൗ: ബീഹാര്‍ തെരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിന്റെ ദയനീയ പരാജയത്തിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയുടെ രാഷ്ട്രീയ സമവാക്യം തിരുത്തിയെഴുതാന്‍ പദ്ധതികളുമായി അഖിലേഷ് യാദവ്. പാര്‍ട്ടിയുടെ മുസ്‌ലിം അനുകൂല പ്രതിച്ഛായ മാറ്റിയെഴുതാനാണ് അഖിലേഷ് ശ്രമിക്കുന്നതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമാജ്‌വാദി പാര്‍ട്ടിയുടെ ഏറെ…

ഏകദിനത്തില്‍ വെട്ടി ഇനി സെഞ്ച്വറി വേട്ടയില്‍ സച്ചിനെ മറികടക്കാന്‍ വേണ്ടത് വെറും നാല് സെഞ്ച്വറി മാത്രം

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കിയ സന്ദര്‍ശകര്‍ പരമ്പരയിലൊപ്പമെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം റായ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ…

ടി 20 ടീം പ്രഖ്യാപനത്തിന് പിന്നാലെ മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വീണ്ടും വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ. 28 പന്തിൽ ഒരു സിക്‌സറും എട്ട് ഫോറുകളും അടക്കം 46 റൺസായിരുന്നു മുംബൈക്കെതിരെ സഞ്ജുവിന്റെ ഇന്നിങ്‌സ്. സീസണിലെ അഞ്ചു മത്സരങ്ങളിൽ മൂന്നിലും മിന്നും പ്രകടനമാണ് സഞ്ജു നേടിയത്. മത്സരത്തിൽ…

രാഹുൽ വിഷയം മണിക്കൂറുകളിൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാനതീരുമാനം വരും ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യം മുതൽ പാർട്ടി എടുത്ത നിലപാട് സുതാര്യമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. കോൺഗ്രസ് പാർട്ടി ഇരകളായ സ്ത്രീകൾക്കൊപ്പമാണെന്നും ദീപ്തി പറഞ്ഞു. കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ല എന്നതാണ് പാർട്ടിനയം. ഇത്തരം കാര്യങ്ങൾ അനുവദിക്കരുതെന്നതിൽ കോൺഗ്രസ്…

നിർമാതാവ് എവിഎം ശരവണൻ അന്തരിച്ചു

തമിഴ് സിനിമയിലെ പ്രമുഖ നിർമാതാവ് എ വി എം ശരവണന്‍ എന്ന ശരവണന്‍ സൂര്യമണി അന്തരിച്ചു. എവിഎം പ്രൊഡക്ഷന്‍സിന്‍റെയും എവിഎം സ്റ്റുഡിയോസിന്‍റെയും ഉടമയാണ്. ചെന്നൈയിലായിരുന്നു അന്ത്യം. മകന്‍ എം എസ് ഗുഹനും ചലച്ചിത്ര നിർമാതാവാണ്‌. എം ജി ആർ, ശിവാജി ഗണേശൻ,…

പാണ്ഡ്യ തിരിച്ചെത്തി പരുക്കേറ്റ ഗില്ലും ട്വന്റി20 ടീമിൽ സഞ്ജു സാംസൺ വീണ്ടും ഓപ്പണറാകുമോ

മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. പരുക്കേറ്റതിനെ തുടർന്ന് രണ്ടു മാസം പുറത്തിരുന്നതിനു ശേഷമാണ് പാണ്ഡ്യ ടീമിലേക്കു മടങ്ങിയെത്തിയത്. പരുക്കിന്റെ പിടിയിലുള്ള വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും 15 അംഗ ടീമിലുണ്ട്. പക്ഷേ…

പരുക്കേറ്റ ഗിൽ ട്വന്റി20 ടീമിൽ പക്ഷേ കളിക്കുമെന്ന് ഉറപ്പില്ല സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ റിങ്കു, നിതീഷ് റെഡ്ഡി പുറത്ത്

മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. പരുക്കേറ്റതിനെ തുടർന്ന് രണ്ടു മാസം പുറത്തിരുന്നതിനു ശേഷമാണ് പാണ്ഡ്യ ടീമിലേക്കു മടങ്ങിയെത്തിയത്. പരുക്കിന്റെ പിടിയിലുള്ള വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും 15 അംഗ ടീമിലുണ്ട്. പക്ഷേ…

ഇന്ത്യയെ വിറപ്പിച്ച് നേടിയെടുത്ത വിജയം കങ്കാരുക്കള്‍ക്കൊപ്പം പ്രോട്ടിയാസ്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ സന്ദര്‍ശകര്‍ വിജയിച്ചിരുന്നു. റായ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് പ്രോട്ടിയാസിന്റെ വിജയം. ഏയ്ഡന്‍ മര്‍ക്രമിന്റെ സെഞ്ച്വറിയും വാലറ്റത്തില്‍ കോര്‍ബിന്‍ ബോഷിന്റെ പ്രകടനവുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ…

എൻ. വാസുവിന് ജാമ്യമില്ല ഹർജി തള്ളി വിജിലൻസ് കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല. എന്നാൽ ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ എൻ.വാസു…

ടി20 ടീം പ്രഖ്യാപനത്തിന് മുമ്പ് ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത, ഗില്‍ തിരിച്ചുവരുന്നു സഞ്ജു ഓപ്പണറാകില്ല ടീം പ്രഖ്യാപനം ഇന്ന്

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് ആശ്വാസവാര്‍ത്ത. ടെസ്റ്റ് പരമ്പരക്കിടെ കഴുത്തിന് പരിക്കറ്റ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ കായികക്ഷമത തെളിയിച്ചു. ഇതോടെ ഒമ്പതിന് ആരംഭിക്കുന്ന ടി20 പരമ്പരയില്‍ ഗില്‍ കളിക്കുമെന്നുറപ്പായി. ഇന്നലെ ബെംഗളൂരുവിലെ സെന്‍റര്‍ ഓഫ് എക്സലന്‍സിലെത്തിയാണ് ഗില്‍…