ഇംഗ്ലണ്ടിനെതിരെ ചരിത്ര നേട്ടവുമായി സ്റ്റീവ് സ്മിത്ത് ഫീൽഡിങ്ങിൽ അപൂർവ്വ റെക്കോർഡ്
ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിനിടെ അപൂർവ്വ നേട്ടവുമായി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ബാറ്റുകൊണ്ടല്ല ഫീൽഡിങ്ങിലാണ് സ്മിത്ത് നേട്ടം കുറിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതൽ ക്യാച്ചെന്ന നേട്ടത്തിൽ സ്റ്റീവ് സ്മിത്ത് മുൻ ഓസ്ട്രേലിയൻ താരം ഗ്രെയ്ഗ്…
വിണ്ടും നിരാശപ്പെടുത്തി ജോ റൂട്ട് കമന്‍ററി ബോക്സില്‍ സങ്കടംകൊണ്ട് കണ്ണുനിറഞ്ഞ് സ്റ്റുവര്‍ട്ട് ബ്രോഡ്
പെര്‍ത്ത്: ഓസ്ട്രേലിയയില്‍ സെഞ്ചുറിയില്ലെന്ന നാണക്കേട് മാറ്റാനിറങ്ങിയ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ടിന് രണ്ടാം ഇന്നിംഗ്സിലും നിരാശ. ആദ്യ ഇന്നിംഗ്സില്‍ ഏഴ് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായ റൂട്ട് രണ്ടാം ഇന്നിംഗ്സില്‍ 11 പന്ത് നേരിട്ട് എട്ട് റണ്‍സ് മാത്രമെടുത്ത് മിച്ചല്‍…
നടിപ്പ് ചക്രവർത്തിയുടെ കുതിപ്പിന്റെ സമയം ലേശം കുറച്ചിട്ടുണ്ട്
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” മികച്ച വിജയം നേടി പ്രദർശനം തുടരുമ്പോൾ, ചിത്രത്തിന്റെ ദൈർഘ്യം കുറച്ച പുതിയ പതിപ്പ് ഇന്ന് മുതൽ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങും. ചിത്രത്തിന്റെ ദൈർഘ്യവുമായി ബന്ധപ്പെട്ട പ്രേക്ഷകരുടേയും നിരൂപകരുടെയും അഭിപ്രായങ്ങൾ മാനിച്ചാണ് “കാന്ത”…
ഇതാണ് ജനാധിപത്യം ഇന്ത്യയിലും ഇങ്ങനെ കാണാന്‍ മോഹമുണ്ട് മംദാനിയുടെയും ട്രംപിന്റെയും കൂടിക്കാഴ്ചയില്‍ ശശി തരൂര്‍
ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനിയും നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. തെരഞ്ഞെടുപ്പ് സമയത്തെ തര്‍ക്കങ്ങളൊക്കെ മറന്ന് രാജ്യത്തിനുവേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യമെന്ന് തരൂര്‍ പറഞ്ഞു.ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ്…
കൊല്ലപ്പെട്ട വിങ് കമാന്‍ഡറുടെ മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും
ന്യൂഡല്‍ഹി: ദുബായില്‍ എയര്‍ ഷോയ്ക്കിടെ അപകടത്തില്‍ കൊല്ലപ്പെട്ട വിങ് കമാന്‍ഡറുടെ മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും. തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടത്തിലാണ് വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിന് ജീവന്‍ നഷ്ടമായത്. ഉച്ചയോടെ നമാംശ് സ്യാലിന്റെ മൃതദേഹം ഡല്‍ഹിയിലെത്തിക്കും.ഹിമാചൽ പ്രദേശില്‍ നിന്നുള്ള…
ജയിലിൽ എൻ വാസുവിന് കട്ടിലും ഫാനും പത്മകുമാർ മറ്റു തടവുകാർക്കൊപ്പം സെല്ലിൽ
തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ പ്രതികളിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന് മാത്രം കട്ടിലിൽ കിടക്കാം. മുൻ പ്രസിഡന്റ് എ.പത്മകുമാർ ഉൾപ്പെടെ ബാക്കിയെല്ലാവരും സെല്ലുകളിൽ മറ്റു തടവുകാർക്കൊപ്പമാണ് താമസം. കൊട്ടാരക്കര സബ് ജയിലിലായിരുന്ന എൻ.വാസു ഹൃദ്രോഗബാധിതനാണെന്നതിനാൽ…
വിശ്രമം വേണമെങ്കിൽ ഗില്‍ ഐപിഎൽ ഒഴിവാക്കട്ടെ
മുംബൈ∙ ജോലിഭാരം കുറയ്ക്കുന്നതിന്റെ പേരിൽ ഇന്ത്യന്‍ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ രാജ്യാന്തര ക്രിക്കറ്റിൽനിന്നു മാറ്റിനിർത്തില്ലെന്ന് ഗൗതം ഗംഭീർ പറഞ്ഞതായി മുൻ താരം ആകാശ് ചോപ്ര. ഗില്ലിന്റെ കാര്യത്തിൽ ഗംഭീറുമായി സംസാരിച്ചപ്പോഴായിരുന്നു ഇന്ത്യൻ പരിശീലകന്റെ പ്രതികരണമെന്നും ആകാശ് ചോപ്ര ഒരു ചർച്ചയിൽ വെളിപ്പെടുത്തി.…
ആഷസ് സ്വന്തം മണ്ണിൽ വിയർത്ത് ഓസ്ട്രേലിയ ബാറ്റിങ് തകർച്ച ഇംഗ്ലണ്ടിന് മേൽക്കൈ
പെര്‍ത്ത് (ഓസ്‌ട്രേലിയ): ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിന് മുന്നില്‍ ഓസ്‌ട്രേലിയ വിയര്‍ക്കുന്നു. രണ്ടാംദിനം ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് 132 റണ്‍സില്‍ അവസാനിച്ചു. ഇതോടെ ഇംഗ്ലണ്ടിന് 40 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. രണ്ടാമിന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട് 15 ഓവര്‍…
ആദില്‍ റഷീദിനെയും വെട്ടി വീഴ്ത്തി കിവീസ് പക്ഷി കീഴടക്കിയത് വമ്പന്‍ സിംഹാസനം
വെസ്റ്റ് ഇന്‍ഡീസും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാമത്തേയും അവസാനത്തേയും ഏകദിന മത്സരം സീഡണ്‍ പാര്‍ക്കില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 36.2 ഓവറില്‍ 162 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. കിവീസിന്റെ മാറ്റ് ഹെന്റിയുടെ ബൗളിങ് കരുത്തിലാണ് കരീബിയന്‍ പട…
എന്റെ പ്രിയപ്പെട്ട അഞ്ച് സംവിധായകരിൽ ഒരാൾ പൃഥ്വിരാജ്
മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും വലിയ കാന്‍വാസും ബജറ്റുമുള്ള സിനിമകളിൽ ഒന്നായിരുന്നു പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ലൂസിഫറും എമ്പുരാനും. സിനിമയിൽ മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയിരുന്നു. ലൂസിഫറിന്റെ അന്നൗൺസ്‌മെന്റ് വന്നപ്പോൾ തനിക്കും ആ സിനിമയുടെ ഭാഗമാക്കൻ കഴിഞ്ഞെങ്കിൽ എന്ന് കൊതിച്ചിരുന്നുവെന്ന്…









