കുറ്റപ്പെടുത്താനല്ല കോച്ചിനെ നിയമിച്ചത് പ്രശ്നങ്ങളുണ്ടെങ്കിൽ പഠിപ്പിക്കണമായിരുന്നു
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തിൽ കുറ്റം പറയാൻ വേണ്ടിയല്ല, പരിശീലകനായി ഗൗതം ഗംഭീറിനെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഇന്ത്യൻ താരങ്ങളുടെ ബാറ്റിങ്ങിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അതു പരിഹരിക്കുകയാണ് ഗംഭീറിന്റെ ചുമതലയെന്നും മനോജ് തിവാരി വ്യക്തമാക്കി. കൊൽക്കത്തയിലെ…
ശബരിമല സ്വർണക്കൊള്ള സർക്കാർ ഇടപെടൽ ഉണ്ടായോ? കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും
തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. സ്വർണപ്പാളികൾക്കായി ഉണ്ണികൃഷ്ണൻപോറ്റി അപേക്ഷ നൽകിയത് സർക്കാരിനാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഫയൽ…
വീണ്ടും കലമുടച്ചു സമാധാന ഡീൽ അസംബന്ധമെന്ന് യുക്രെയ്ൻ യുഎസ് ഓഹരിക്ക് കനത്ത തകർച്ച ഇന്ത്യയിലും ആശങ്ക
ഒന്ന്, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ പുതിയ നീക്കം. മറ്റൊന്ന്, ആഗോളതലത്തിൽ ആശങ്കപടർത്തിയ എഐപ്പേടിയിൽ നിന്ന് ഓഹരി വിപണികളുടെ വൻ കുതിച്ചുകയറ്റം. രണ്ടു കാര്യങ്ങളും ഇന്നലെ ഒറ്റരാത്രികൊണ്ടുതന്നെ തകിടംമറിഞ്ഞു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ നീക്കം അസംബന്ധമാണെന്ന് ആഞ്ഞടിച്ച് യുക്രെയ്ൻ രംഗത്തെത്തി.…
പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്
മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. ഏഴ് മണിയോടെയാണ് ഇ ഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്. പി വി അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇ ഡി എത്തിയെന്നാണ് വിവരം.
ആഷസ് ടെസ്റ്റ് ഓസീസിനെതിരെ ടോസ് ജയിച്ച് ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ
ആഷസ് ടെസ്റ്റിലെ ആദ്യ മത്സരത്തിൽ ഇഗ്ലണ്ടിന് ടോസ്. ടോസ് നേടിയ സന്ദർശകർ ബാറ്റിങ് തിരഞ്ഞെടുത്തു. പെര്‍ത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പരിക്കുമൂലം സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും ഇല്ലാതെയാണ് ഓസീസ് ഇറങ്ങുന്നത്. ബെയ്ക്ക് വെതറാൾഡും ബ്രണ്ടൻ ഡോഗെറ്റും ഓസീസിനായി…
റിഷബ് പന്ത് നയിക്കും ഇന്ത്യ ജയിക്കും പിന്തുണ ഓസ്‌ട്രേലിയയില്‍ നിന്ന്
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെ രണ്ടാം മത്സരം ആതിഥേയരെ സംബന്ധിച്ച് നിര്‍ണായകമായിരിക്കുയാണ്. ഈ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയ്ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ശുഭ്മന്‍…
ഇന്ത്യ-ചൈന ബന്ധത്തിൻ്റെ പുത്തൻ അധ്യായം ഷാങ്ഹായിയിലേക്ക് നോൺ സ്റ്റോപ്പ് വിമാന സര്‍വീസ് പുനരാരംഭിക്കാൻ എയര്‍ ഇന്ത്യ
ദില്ലി: അടുത്ത വർഷം മുതൽ ദില്ലിക്കും ഷാങ്ഹായ്ക്കും ഇടയിൽ നോൺ സ്റ്റോപ്പ് വിമാന സർവീസ് പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ. ഫെബ്രുവരി 1 മുതലാണ് ദില്ലി-ഷാങ്ഹായ് (പിവിജി) നോൺ സ്റ്റോപ്പ് വിമാന സർവീസുകൾ പുനരാരംഭിക്കുക. ബോയിംഗ് 787-8 വിമാനമാണ് സർവീസ് നടത്തുക. ആഴ്ചയിൽ…
രോഹിത് ശർമയെ മറികടന്ന് ഡാരൽ മിച്ചൽ ഒന്നാമത്
ഐസിസി ഏകദിന ക്രിക്കറ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ന്യൂസിലാൻഡ് താരം ഡാരൽ മിച്ചൽ. ഇന്ത്യയുടെ രോഹിത് ശർമയെ മറികടന്നാണ് മിച്ചലിന്റെ ചരിത്ര നേട്ടം. 46 വർഷത്തിൽ ഇതാദ്യമായാണ് ന്യൂസിലാൻഡ് ക്രിക്കറ്റിൽ ഒരു താരം ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം…
വീണ്ടും മഴ ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശമുണ്ട്. നവംബര്‍ 23 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.നാളെ…








