വെസ്റ്റ് ഇന്‍ഡീസിനെതിരെ ന്യൂസിലന്‍ഡിന് അഞ്ച് വിക്കറ്റ് ജയം പരമ്പര
നേപ്പിയര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡിന്. രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ചതോടെയാണ് ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കിയത്. മഴയെ തുടര്‍ന്ന് 34 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് 248 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഷായ്…
22 ദിവസത്തിന്റെ ആയുസ് മാത്രം രോഹിത്തിനെ പടിയിറക്കി കിവീസ് താരം
ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ മറികടന്ന് ന്യൂസിലാന്‍ഡ് താരം ഡാരല്‍ മിച്ചല്‍. 782 പോയിന്റുമായാണ് താരം മുന്നിലെത്തിയത്. 781 പോയിന്റുള്ള മുന്‍ ഇന്ത്യന്‍ നായകന്‍ രണ്ടാം സ്ഥാനത്തേക്ക് വീണു. ഇതോടെ രോഹിത്തിന് തന്റെ ഒന്നാം സ്ഥാനം…
സഞ്ജു ഇല്ലെങ്കിലും രാജസ്ഥാൻ റോയലോ
സഞ്ജു സാംസണ്‍ എന്നത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ പേരുകളിലൊന്നായി കഴിഞ്ഞു. സഞ്ജുവിന്റെ താരപ്പകിട്ട് ഇനി രാജസ്ഥാൻ റോയല്‍സിനില്ല, ചെന്നൈ സൂപ്പര്‍ കിങ്സിനായി 11-ാം നമ്പര്‍ ജഴ്‌സിയില്‍ സഞ്ജു കളത്തിലേക്ക് എത്തും. ആ അധ്യായം കഴിഞ്ഞിരിക്കുന്നു. മലയാളി താരത്തിന് പകരം രവീന്ദ്ര…
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം വരുന്നു ചുഴലിക്കാറ്റായേക്കും കനത്ത മഴയ്ക്ക് സാധ്യത
ഏതാനും ദിവസം മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപത്തായി രൂപം കൊണ്ട ചക്രവാതച്ചുഴി ഇപ്പോൾ കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്. പതിയെ വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ നല്‍കി. കഴിഞ്ഞ ദിവസം കോട്ടയം,…
ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു ഇന്ത്യൻ നടൻ ഉണ്ടാകില്ല, നിങ്ങൾ ഇത് എന്ത് ഭാവിച്ചാ മമ്മൂക്ക ഡോ. ഗീവർഗീസ് മാർ കൂറിലോസ്
മമ്മൂട്ടിയെ പ്രശംസിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകൾകൊണ്ടും മത സ്വത്വം കൊണ്ടും ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ലെന്ന് അദ്ദേഹം പറയുന്നു. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനം മുൻനിർത്തിയാണ്…
മുഖ്യമന്ത്രിക്കെതിരായ കൊലവിളി ടീന ജോസിനെതിരെ പൊലീസ് അന്വേഷണം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയില്‍ അഭിഭാഷക കൂടിയായ കന്യാസ്ത്രീ ടീന ജോസിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിജിപിക്ക് ലഭിച്ച പരാതിയിലാണ് നടപടി. ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ആയാണ് ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയത്. ഇതിനെതിരെ സുപ്രീംകോടതി…
ഇന്ത്യക്ക് വൻ തിരിച്ചടി ഗുവാഹത്തിയിലെ രണ്ടാം ടെസ്റ്റിൽ നായകൻ ശുഭ്മാൻ ഗിൽ കളിക്കില്ല
ഗുവാഹത്തി: കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതിന് പിന്നാലെ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. നായകൻ ശുഭ്മാൻ ഗിൽ ഗുവാഹത്തിയിൽ വച്ച് നടക്കുന്ന രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റിൽ കളിക്കില്ലെന്ന് റിപ്പോർട്ട്. ഈഡൻ ഗാർഡൻസിൽ വച്ച് നടന്ന ഒന്നാം ടെസ്റ്റിൻ്റെ…
ബിഎൽഒമാരുടേത് ഭരണഘടനാ പോസ്റ്റ് ഉത്തരവാദിത്തം ഇലക്ഷന്‍ കമ്മീഷന് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പുരോഗമിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ. എന്യൂമറേഷൻ ഫോം ആദ്യഘട്ടം പൂർത്തിയാകുന്നു. ഇതുവരെ 97% കൂടുതൽ ഫോം വിതരണം ചെയ്തു. ഫോം വിതരണം ബാക്കിയുള്ളത് നഗര പ്രദേശങ്ങളിലാണ്. ബിഎൽഒമാർ ഫോം…
പ്രണയം നിരസിച്ചു പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തി പ്രതി അറസ്റ്റില്‍
പ്രണയം നിരസിച്ചതിനു പന്ത്രണ്ടാംക്ലാസുകാരിയെ കുത്തിക്കൊന്നു. രാമനാഥപുരം രാമേശ്വരത്ത് പ്ലസ്ടു വിദ്യാര്‍ഥിനി ശാലിനി ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി മുനിരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിലേക്ക് പോകുന്ന വഴിയാണ് ശാലിനിയെ മുനിരാജ് കുത്തിവീഴ്ത്തിയത്. ഏറെക്കാലമായി പ്രണയം പറഞ്ഞ് നാട്ടുകാരനായ മുനിരാജ് പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുകയായിരുന്നു.…
ഗംഭീറിനെ ഇന്ത്യൻ ടെസ്റ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് മാറ്റേണ്ടതുണ്ടോ മറുപടിയുമായി സൗരവ് ഗാംഗുലി
കഴിഞ്ഞ ഒരു വർഷത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ നടത്തുന്ന മോശം പ്രകടനങ്ങളിൽ പരിശീലകൻ ഗൗതം ഗംഭീറിനെ പുറത്താക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന് മറുപടിയുമായി ബിസിസിഐ മുൻ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനുമായ സൗരവ് ഗാംഗുലി. ഇപ്പോൾ ഗംഭീറിനെ ഇന്ത്യൻ ടീമിന്റെ പരിശീലക…









