പാലത്തായി പോക്സോ കേസ് അധ്യാപകനും ബിജെപി നേതാവുമായ പ്രതിക്ക് മരണം വരെ ജീവപര്യന്തം

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പോക്സോ വകുപ്പുകൾ പ്രകാരം 40 വർഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി…

നരസിംഹത്തിലെ സൂപ്പർഹിറ്റ് ഗാനത്തിന് ചുവടു വച്ച് ഷാജി കൈലാസ്

നരസിംഹം’ സിനിമയിലെ സൂപ്പർഹിറ്റ് ഗാനത്തിന് ചുവടു വച്ച് സംവിധായകൻ ഷാജി കൈലാസ്. ആരാധകർ‌ക്കൊപ്പം തന്റെ സൂപ്പർഹിറ്റ് സിനിമയിലെ തന്നെ ജനപ്രിയഗാനത്തിന് ചുവടുവയ്ക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ. ‘സൂപ്പർഹിറ്റുകളുടെ രാജാവേ’ എന്ന അടിക്കുറിപ്പോടെയാണ് ഷാജി കൈലാസിന്റെ വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഷാജി കൈലാസ് സംവിധാനം…

ഇന്ത്യ ജയിച്ചേനെ പാക് താരത്തിന് ലൈഫ്‌ലൈന്‍ നൽകി അംപയര്‍

റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിൽ പാകിസ്താൻ എയോട് പരാജയം വഴങ്ങിയിരിക്കുകയാണ് ഇന്ത്യ എ. മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ എ അടിയറവ് പറഞ്ഞത്. ഇന്ത്യ ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 40 പന്തുകൾ ബാക്കി നിൽക്കെ പാകിസ്താൻ…

സൗദിയിൽ ബസിന് തീപിടിച്ച് 40 പേർ മരിച്ചതായി റിപ്പോർട്ട്

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 40 പേർ മരിച്ചതായി റിപ്പോർട്ട്. ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് ആണ് അപകടം. ബസ്സിലുണ്ടായിരുന്നത് 43 ഹൈദരാബാദ് സ്വദേശികളെന്നാണ് വിവരം. മക്കയിലെ തീര്‍ഥാടനം…

ഗാസയുടെ പേരുകള്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസിന് മാനവീയം വീഥിയില്‍ സമാപനം

തിരുവനന്തപുരം: പലസ്തീന് ഐക്യദാര്‍ഢ്യവുമായി കേരളത്തിലാകെ സംഘടിപ്പിച്ച ‘ഗാസയുടെ പേരുകള്‍’ തിരുവനന്തപുരം മാനവീയം വീഥിയില്‍ സമാപിച്ചു. പലസ്തീന്‍ അംബാസിഡര്‍ അബ്ദുല്ല അബു ഷാവേസ് സമാപനത്തില്‍ മുഖ്യാതിഥിയായി. കേരളത്തിന്റെ പിന്തുണക്കും ഐക്യദാര്‍ഢ്യത്തിനും പലസ്തീന്‍ ജനത കടപ്പെട്ടിരിക്കുന്നെന്ന് പലസ്തീന്‍ അംബാസിഡര്‍ പറഞ്ഞു. വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ…

ബിജെപിയിലെ ജീവനൊടുക്കല്‍ കൃത്യമായ അന്വേഷണം നടക്കണമെന്ന് ശശി തരൂര്‍ എംപി

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് തിരുമല ജീവനൊടുക്കിയ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്ന് ശശി തരൂര്‍ എംപി. കുടുംബത്തിന് ഉണ്ടായത് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനങ്ങളെ പല പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. അതിനെല്ലാം ഒരു പരിഹാരം…

സ്റ്റാർ ഏഷ്യ കപ്പിൽ വീണ്ടും വെടിക്കെട്ട്

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ എ ടീമിനെതിരായ മത്സരത്തില്‍ ഇന്ത്യ എയ്ക്ക് മികച്ച തുടക്കം. കഴിഞ്ഞ യു എ ഇ ക്കെതിരെ തകർപ്പൻ സെഞ്ച്വറി (144 ) നേടിയ 14 കാരൻ വൈഭവ് സൂര്യവംശി ഇന്നും തകർത്തടിച്ചു. 28…

വൈഭവേ, ഒരു അഞ്ച് റണ്‍സ് കൂടി നേടാമായിരുന്നില്ലെ പാകിസ്ഥാനെതിരെ ഇന്ത്യ പൊരുതുന്നു

എമേര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യ എയും പാകിസ്ഥാന്‍ എയും തമ്മിലുള്ള മത്സരം ഖത്തറിലെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. നിലവില്‍ 10 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 93…

ഈഡനിലെ പിച്ച് വിവാദത്തിൽ പ്രതികരിച്ച് ഗാംഗുലി

ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന് പിന്നാലെ ഈഡൻ ഗാർഡനിലെ സ്പിന്‍ പിച്ചിനെച്ചൊല്ലി വിവാദങ്ങളും ഉയരുകയാണ്. മത്സരം രണ്ടര ദിനം കൊണ്ട് തീർന്നതും ഇരുടീമുകളുടെയും വിക്കറ്റുകൾ സ്പിൻ ബൗളിങ്ങിൽ തുരുതുരെ വീണതും ചർച്ചയായിരുന്നു. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരിക്കുകയാണ് ബംഗാൾ…

കളിയാക്കിയവർ കാണട്ടെ ഒറ്റ ടെസ്റ്റ് പോലും തോൽക്കാത്ത ക്യാപ്റ്റൻ ബാവുമ

പതിനഞ്ച്‌ വർഷങ്ങൾക്ക് ശേഷം ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരത്തിൽ പരാജയപ്പെടുത്തിയിരിക്കുകയാണ്. ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ 30 റൺസിനായിരുന്നു വിജയം. ഈ വിജയത്തിൽ ഏറെ കയ്യടി നേടുന്നത് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ ടെംമ്പ ബാവുമാക്കാണ്. ബാവുമയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ…