കേരളത്തിൽ വീണ്ടും അതിശക്ത മഴ 3 ജില്ലയിൽ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
കൊച്ചി: കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ 6 ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആദ്യം മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഇപ്പോൾ 3 ജില്ലകളിൽ കൂടി പ്രഖ്യാപിക്കുകയായിരുന്നു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്ക് പിന്നാലെ…
മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള തമിഴ്നാട് ടീമിനെ പ്രഖ്യാപിച്ചു
സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള തമിഴ്നാട് ടീമിനെ ഇന്ത്യൻ താരം വരുണ്‍ ചക്രവര്‍ത്തി നയിക്കും. വിക്കറ്റ് കീപ്പർ എന്‍ ജഗദീശനാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന സായ് സുദര്‍ശനും വാഷിംഗ്ടണ്‍ സുന്ദറും ടീമിലില്ല. ആഭ്യന്തര ക്രിക്കറ്റില്‍…
വൃക്ഷ മാതാവ് സാലുമരദ തിമ്മക്ക വിടവാങ്ങി അന്ത്യം 114-ാം വയസിൽ 2019ൽ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു
ബെംഗളൂരു∙ പത്മശ്രീ അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകയുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. 1911 ജൂൺ 30ന് കർണാടകയിലെ തുംകൂർ ജില്ലയിലെ ഗുബ്ബി താലൂക്കിൽ…
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് കുറച്ച് കൂടി ഇടതുപക്ഷമായി ശശി തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അടുത്ത കാലത്തായി കുറച്ച് കൂടി ഇടതുപക്ഷമായതായി എംപി ശശി തരൂര്‍. ബിജെപിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ നേരിടാന്‍ കോണ്‍ഗ്രസ് അടുത്തിടെ ഇടതുപക്ഷമാകുന്നുവെന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം. ഹൈദരാബാദില്‍ ജ്യോതി കോമിറെഡ്ഡി സ്മാരക പ്രഭാഷണത്തില്‍ ‘റാഡിക്കല്‍ സെന്‍ട്രിസം: മൈ വിഷന്‍…
നാഗാർജുനയേയും അമലയേയും പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളാക്കി മാറ്റിയ ശിവ റീ- റിലീസിനൊരുങ്ങുന്നു
നവംബർ 14നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.നാഗാർജുനയും അമലയും ഒന്നിച്ചെത്തിയ ‘ശിവ’ ഒരു കൾട്ട് ക്ലാസിക് ചിത്രമാണ്. രാം ഗോപാൽ വർമ്മയുടെ സംവിധാനത്തിൽ 1989-ൽ പുറത്തിറങ്ങിയ ഈ സിനിമ, ക്യാമ്പസ് പശ്ചാത്തലവും അതുവരെ കാണാത്ത ആക്ഷൻ രംഗങ്ങളും കാരണം തെലുങ്ക് സിനിമയിൽ ഒരു…
ലാലേട്ടൻ വീണ്ടും പൊലീസ് വേഷത്തിൽ
ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ വലിയ പ്രോജക്ടായ ‘L365’ ന്റെ ഒരുക്കങ്ങൾ വേഗത്തിലാണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ പ്രകാരം, മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ആകർഷിച്ച ബിനു പപ്പു ഇപ്പോൾ ചിത്രത്തിൽ ക്രിയേറ്റീവ് ഡയറക്ടറായി ജോയിൻ…
ഈഡനില്‍ കൊടുങ്കാറ്റായി ബുംറ, അഞ്ച് വിക്കറ്റ് ദക്ഷിണാഫ്രിക്ക 159ന് ഓള്‍ഔട്ട്
ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 159 റണ്‍സിന് ഓള്‍ഔട്ട്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 48 പന്തില്‍ 31…
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാഴ്ച്ച 3 മക്കളുടെ ചിത്രവുമായി മനോജ് കെ. ജയൻ
ശിശുദിനത്തിൽ മക്കളുടെ ചിത്രം പങ്കുവച്ച് നടൻ മനോജ് കെ ജയൻ. ‘തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ, സന്തോഷകരമായ കാഴ്ച്ച’ എന്നായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. കുഞ്ഞാറ്റ, ആശയുടെ മകൾ, മനോജിന്റെയും ആശയുടെയും മകൻ എന്നിവരെ ചിത്രങ്ങളിൽ കാണാം. മൂന്നു മക്കളെയും ഒരുപോലെ…
ഷെയ്ന്‍ വാട്‌സണ് പിന്നാലെ ടിം സൗത്തിയും ഐ.പി.എല്ലിന് മുമ്പേ നൈറ്റ് റൈഡേഴ്‌സ് ഞെട്ടിക്കുന്നു
ഐ.പി.എല്‍ 2026ന് മുന്നോടിയായി മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ടിം സൗത്തിയെ ബൗളിങ് പരിശീലകനായി നിയമിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഈ വര്‍ഷമാദ്യം അന്താരാഷ്ട്ര കരിയറിനോട് വിടചൊല്ലിയ സൗത്തി നിലവില്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ബൗളിങ് കണ്‍സള്‍ട്ടാന്റായി പ്രവര്‍ത്തിക്കുകയാണ്. പുതിയ സീസണിന് മുന്നോടിയായി…
ബാവുമയുടെ വിക്കറ്റ് കൃത്യമായി പ്രവചിച്ച് റിഷഭ് പന്ത്
കൊല്‍ക്കത്ത: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമയുടെ വിക്കറ്റ് കൃത്യമായി പ്രവചിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത്. ജസ്പ്രീത് ബുമ്രയുടെ പന്തില്‍ എയ്ഡന്‍ മാര്‍ക്രം പുറത്തായതിന് പിന്നാലെയാണ് നാലാം നമ്പറില്‍ ബാവുമ ക്രീസിലെത്തിയത്. പരിക്കുമൂലം പാകിസ്ഥാനെതിരായ…








