സഞ്ജുവിന് ശേഷം പരാഗല്ല, അവനാവട്ടെ രാജസ്ഥാന്റെ ക്യാപ്റ്റന്‍ കൈഫ്

റിയാന്‍ പരാഗല്ല, യശസ്വി ജെയ്സ്വാള്‍ രാജസ്ഥാൻ റോയല്‍സിന്റെ ക്യാപ്റ്റന്‍ ആവണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. താരത്തിന് പരാഗിനെക്കാള്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.റിയാന്‍ പരാഗ് കുറച്ച് കാലമായി കളിക്കുന്നുണ്ടെങ്കിലും ജെയ്സ്വാളിന്…

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് മുന്നൊരുക്കങ്ങൾ തുടങ്ങി

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ ഓഫിസിൽ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾ സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർഥി…

11 കിലോ പോര, രോഹിത് അഞ്ചു കിലോ കൂടി ഭാരം കുറച്ചു ഏകദിന പരമ്പരയ്ക്കു മുൻപ് പരിശീലനത്തിനിറങ്ങി സൂപ്പർ താരം

മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു വേണ്ടിയുള്ള പരിശീലനം തുടങ്ങി സൂപ്പര്‍ താരം രോഹിത് ശർമ. നവംബർ 30ന് തുടങ്ങുന്ന പരമ്പരയ്ക്കു വേണ്ടി രോഹിത് മുംബൈയിലാണു പരിശീലിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ 202 റൺസ് നേടിയ രോഹിത് പരമ്പരയിലെ താരമായിരുന്നു. മൂന്നു മത്സരങ്ങളുള്ള…

മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയ സംഗീതജ്ഞൻ ഓർമകളിൽ ഒഴുകുന്ന രവീന്ദ്രസംഗീതം

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ പരേതരായ മാധവൻ – ലക്ഷ്മി ദമ്പതികളുടെ ഒമ്പതുമക്കളിൽ ഏഴാമനായി 1943 നവംബർ ഒൻപതിനാണു രവീന്ദ്രന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ചേർന്നു. സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പിന്നണി ഗായകനാകാൻ അവസരം…

ഇന്ത്യൻ സൂപ്പർ ലീഗില്‍ അനിശ്ചിതത്വം പ്രവർത്തനം നിർത്തി മോഹൻബഗാൻ ബിസിസിഐ വരണമെന്ന് ആവശ്യം

ന്യൂഡൽഹി ∙ സ്പോൺസറെ കിട്ടാതെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ (ഐഎസ്എൽ) അനിശ്ചിതത്വത്തിലായതിനു പിന്നാലെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലും ഗുരുതര പ്രതിസന്ധി. നിലവിലെ ഐഎസ്എൽ ചാംപ്യന്മാരായ കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങളും അനിശ്ചിത കാലത്തേക്കു നിർത്തിവച്ചു. കളിക്കാരുടെയും…

ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വെച്ചാണ് സംഭവം. മന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പിന്നിലുണ്ടായിരുന്ന ജി സ്റ്റീഫൻ എംഎൽഎയുടെ കാറിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് വന്നത്.

സൊമാലിയ ഏറ്റവും പട്ടിണിയുള്ള രാജ്യം ഇന്ത്യ 102-ാം റാങ്കുമായി ഗുരുതര വിഭാഗത്തിൽ പാക്കിസ്ഥാനോ

ലോകത്ത് പട്ടിണിയേറിയ രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചിക പുറത്തിറങ്ങി. പട്ടികയിൽ ഏറ്റവും അവസാനം സൊമാലിയയാണ്. പതിറ്റാണ്ടുകളായുള്ള ആഭ്യന്തരസംഘർഷം, വരൾച്ച, ഭക്ഷണ. ശുദ്ധജല ദൗർലഭ്യം തുടങ്ങിയവയാണു സൊമാലിയയുടെ മോശം അവസ്ഥയ്ക്ക് കാരണം. പട്ടിണിയുള്ള രാജ്യങ്ങളിൽ തെക്കൻ സുഡാനാണു സൊമാലിയയ്ക്കു പിന്നിൽ. കോംഗോ, മഡഗാസ്കർ,…

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈയിലെത്തുമോ നിര്‍ണായക അപ്ഡേറ്റുമായി സിഎസ്‌കെ

ചെന്നൈ: ഐപിഎല്‍ മിനി താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളെയും കൈമാറുന്ന താരങ്ങളെയും അറിയിക്കാനുള്ള അവസാന തീയതി അടുത്തിരിക്കെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സസ്പെന്‍സ് തുടരുകയാണ്. ഇതിനിടെ ഐപിഎല്‍ താരകൈമാറ്റ ചര്‍ച്ചകള്‍…

ചേട്ടന്‍ വന്നല്ലേ’ പാട്ടുമായി റീല്‍, ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കാന്‍ ചെന്നൈ സഞ്ജുവെത്തുന്നത് ഉറപ്പാണോയെന്ന് ആരാധകര്‍

ഐ.പി.എല്‍ 2026 ന് മുന്നോടിയായി ഏതെല്ലാം താരങ്ങള്‍ കൂടുമാറുമെന്നാണ് ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ച. അതില്‍ പ്രധാനപ്പെട്ട അഭ്യൂഹങ്ങളില്‍ ഒന്ന് മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണുമായി ബന്ധപ്പെട്ടാണ്. സഞ്ജുവിനായി ചെന്നൈ സൂപ്പര്‍ കിങ്സ് (സി.എസ്.കെ) വീണ്ടും ശ്രമങ്ങള്‍ നടത്തുവെന്നാണ്…

ഒന്നല്ല, രണ്ടല്ല നാളെ ഒന്നിച്ച് മൂന്ന് ആയിരം പിറവിയെടുക്കും അത്യപൂര്‍വ നേട്ടത്തിന് സാക്ഷിയാകാന്‍ ഓസീസിന്റെ രാവണന്‍കോട്ട

ഗാബയില്‍ നടക്കുന്ന അഞ്ചാം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പോലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും. എന്നാല്‍ ആദ്യ മത്സരം ഉപേക്ഷിക്കപ്പെടുകയും ഇന്ത്യ ലീഡ് നേടുകയും ചെയ്ത സാഹചര്യത്തില്‍ പരമ്പര സമനിലയിലെത്തിക്കാനെങ്കിലും ആതിഥേയര്‍ക്ക് വിജയിച്ചേ മതിയാകൂഗാബയില്‍ നടക്കുന്ന അഞ്ചാം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പോലും ഇന്ത്യയ്ക്ക്…