സൊമാലിയ ഏറ്റവും പട്ടിണിയുള്ള രാജ്യം ഇന്ത്യ 102-ാം റാങ്കുമായി ഗുരുതര വിഭാഗത്തിൽ പാക്കിസ്ഥാനോ
ലോകത്ത് പട്ടിണിയേറിയ രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചിക പുറത്തിറങ്ങി. പട്ടികയിൽ ഏറ്റവും അവസാനം സൊമാലിയയാണ്. പതിറ്റാണ്ടുകളായുള്ള ആഭ്യന്തരസംഘർഷം, വരൾച്ച, ഭക്ഷണ. ശുദ്ധജല ദൗർലഭ്യം തുടങ്ങിയവയാണു സൊമാലിയയുടെ മോശം അവസ്ഥയ്ക്ക് കാരണം. പട്ടിണിയുള്ള രാജ്യങ്ങളിൽ തെക്കൻ സുഡാനാണു സൊമാലിയയ്ക്കു പിന്നിൽ. കോംഗോ, മഡഗാസ്കർ,…
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈയിലെത്തുമോ നിര്‍ണായക അപ്ഡേറ്റുമായി സിഎസ്‌കെ
ചെന്നൈ: ഐപിഎല്‍ മിനി താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളെയും കൈമാറുന്ന താരങ്ങളെയും അറിയിക്കാനുള്ള അവസാന തീയതി അടുത്തിരിക്കെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സസ്പെന്‍സ് തുടരുകയാണ്. ഇതിനിടെ ഐപിഎല്‍ താരകൈമാറ്റ ചര്‍ച്ചകള്‍…
ചേട്ടന്‍ വന്നല്ലേ’ പാട്ടുമായി റീല്‍, ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കാന്‍ ചെന്നൈ സഞ്ജുവെത്തുന്നത് ഉറപ്പാണോയെന്ന് ആരാധകര്‍
ഐ.പി.എല്‍ 2026 ന് മുന്നോടിയായി ഏതെല്ലാം താരങ്ങള്‍ കൂടുമാറുമെന്നാണ് ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ച. അതില്‍ പ്രധാനപ്പെട്ട അഭ്യൂഹങ്ങളില്‍ ഒന്ന് മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണുമായി ബന്ധപ്പെട്ടാണ്. സഞ്ജുവിനായി ചെന്നൈ സൂപ്പര്‍ കിങ്സ് (സി.എസ്.കെ) വീണ്ടും ശ്രമങ്ങള്‍ നടത്തുവെന്നാണ്…
ഒന്നല്ല, രണ്ടല്ല നാളെ ഒന്നിച്ച് മൂന്ന് ആയിരം പിറവിയെടുക്കും അത്യപൂര്‍വ നേട്ടത്തിന് സാക്ഷിയാകാന്‍ ഓസീസിന്റെ രാവണന്‍കോട്ട
ഗാബയില്‍ നടക്കുന്ന അഞ്ചാം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പോലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും. എന്നാല്‍ ആദ്യ മത്സരം ഉപേക്ഷിക്കപ്പെടുകയും ഇന്ത്യ ലീഡ് നേടുകയും ചെയ്ത സാഹചര്യത്തില്‍ പരമ്പര സമനിലയിലെത്തിക്കാനെങ്കിലും ആതിഥേയര്‍ക്ക് വിജയിച്ചേ മതിയാകൂഗാബയില്‍ നടക്കുന്ന അഞ്ചാം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പോലും ഇന്ത്യയ്ക്ക്…
ജമ്മുവിൽ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി 2 ഭീകരരെ വധിച്ചു തിരച്ചിൽ തുടരുന്നു
ശ്രീനഗർ ∙ ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം തടഞ്ഞ സൈന്യം 2 ഭീകരരെ വധിച്ചു. കുപ്‌വാരയിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. തിരച്ചിലിനിടെ സൈന്യത്തിനുനേരെ ഭീകരർ വെടിയുതിർത്തു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഒക്ടോബർ 14ന് നടന്ന…
റിഷഭ് പന്തിന് പരിക്ക്, പ്രതീക്ഷ ധ്രുവ് ജുറെലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ എക്ക് വീണ്ടും ബാറ്റിംഗ് തകര്‍ച്ച
ബെംഗളൂരു: ദക്ഷിണാഫ്രിക്ക എക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിലും ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 78-3 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെന്ന നിലയിലാണ്. 16 റണ്‍സോടെ ധ്രുവ് ജുറെലും…
തൊട്ടരികെ സ്വപ്‌നനേട്ടം പരാജയപ്പെട്ട ജിതേഷിനെ വീണ്ടും പരീക്ഷിച്ചാല്‍ കാത്തിരിപ്പ് ഇനിയുമേറെ നീളും
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. ഗാബയാണ് വേദി. നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ പരമ്പരയില്‍ 2-1ന് മുമ്പിലാണ്. അഞ്ചാം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പോലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. അതേസമയം, പരമ്പര സമനിലയിലെങ്കിലുമെത്തിക്കാന്‍ ആതിഥേയര്‍ക്ക് വിജയത്തില്‍ കുറഞ്ഞതൊന്നും…
തിലകിനോ ജിതേഷിനോ പകരം സഞ്ജുവെത്തുമോ അഞ്ചാം ടി 20 ക്കുള്ള ഇന്ത്യയുടെ സാധ്യത ഇലവൻ
ഓസ്ട്രേലിയക്കെതിരെ അഞ്ചാം ടി20 മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഓസ്‌ട്രേലിയ ആവട്ടെ പരമ്പര ഒപ്പമെത്തിക്കാനാണ് ശ്രമിക്കുന്നത്. ഉപേക്ഷിച്ചിരുന്നു.പ്ലേയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒരു മത്സരം മാത്രം…
ശാസ്ത്ര ലോകത്തെ നൂറ്റാണ്ടിന്റെ കണ്ടെത്തല്‍ ഡിഎന്‍എയുടെ ഘടന കണ്ടെത്തിയ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു
വാഷിങ്ടണ്‍: ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു. 97 വയസായിരുന്നു. 20ാം നൂറ്റാണ്ടില്‍ ശാസ്ത്ര ലോകത്ത് നിര്‍ണായക വഴിത്തിരിവായ മാറിയ ഡിഎന്‍എയുടെ പിരിയന്‍ ഗോവണി ഘടന(ഡബിള്‍ ഹീലിക്‌സ്)യുടെ കണ്ടുപിടിത്തതിന് 1962ല്‍ വൈദ്യശാസ്ത്രത്തിന് നൊബേല്‍ പുരസ്‌കാരം നേടി. ശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ്…
തദ്ദേശ തെരഞ്ഞെടുപ്പിൽ മതം നോക്കി സ്ഥാനാർഥികളെ നിർത്താൻ ബിജെപി കണ്ണൂരിൽ ക്രിസ്ത്യൻ വിഭാഗത്തെ പരിഗണിക്കാൻ നിർദേശം
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ മതം നോക്കി സ്ഥാനാർഥികളെ നിർത്താൻ ബിജെപി. ക്രിസ്ത്യൻ മതത്തിൽപ്പെട്ടവരെ സ്ഥാനാർഥികൾ ആക്കാനാണ് നിർദേശം. കണ്ണൂരിൽ പഞ്ചായത്തുകൾക്ക് എണ്ണം തിരിച്ച് സർക്കുലറും പുറത്തിറക്കി. ബിജെപി സംസ്ഥാന ഘടകത്തിന്റെ നിർദേശപ്രകാരമാണ് സർക്കുലർ. ഓരോ പഞ്ചായത്തിലും മത്സരിക്കേണ്ട ക്രിസ്ത്യൻ സ്ഥാനാർഥികളുടെ എണ്ണം…









