സഞ്ജുവിന്റെ മാസ്മരിക ഇന്നിങ്സ്: അഭിനന്ദനവുമായി തെന്നിന്ത്യൻ താരങ്ങൾ
ഒറ്റയാൾ പോരാട്ടത്തിലൂടെ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച സഞ്ജു സാംസണ് അഭിനന്ദന പ്രവാഹം. മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ ചലച്ചിത്ര താരങ്ങളും സോഷ്യൽ മീഡിയയിലൂടെ താരത്തിന് കൈയടിച്ചു. സഞ്ജുവിന്റെ ഈ മാസ്മരിക പ്രകടനം കേരളക്കരയ്ക്ക് അഭിമാനനിമിഷമായി മാറി.സഞ്ജു സാംസന്റെ…
ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം: മൂന്നാം ദിവസം
പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം അതീവ ഗുരുതരമായി തുടരുന്നു. ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യമിടുന്നുണ്ട്. ഇറാന്റെ പ്രകോപനപരമായ നീക്കങ്ങൾക്കെതിരെ ജിസിസി…
പാലക്കാട് കോൺഗ്രസ് സർപ്രൈസ്: രമേഷ് പിഷാരടി പരിഗണനയിൽ
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ രമേഷ് പിഷാരടി സമ്മതം മൂളി. രാഹുൽ മാങ്കൂട്ടത്തിലിന് പകരം പിഷാരടിയെ പരിഗണിക്കുമ്പോൾ, കെ. മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായി. കണ്ണൻ ഗോപിനാഥന്റെ പേരും ചർച്ചയിലുണ്ടെങ്കിലും പിഷാരടിക്കാണ് മുൻഗണന.കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ…
ചൈനീസ് മിസൈൽ പ്രതിരോധം പരാജയമോ
ചൈനീസ് നിർമ്മിത എച്ച്ക്യു-9ബി (HQ-9B) വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരാജയം ചർച്ചയാകുന്നു. ഇറാനിലെ നഗരങ്ങളിൽ ഉണ്ടായ വൻ നാശനഷ്ടങ്ങളും, നേരത്തെ പാക്കിസ്ഥാനിലെ ലക്ഷ്യസ്ഥാനങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതും ഈ സംവിധാനത്തിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നു. ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്തും ഈ ചൈനീസ് പ്രതിരോധ…
യുഎഇ ആക്രമണം: മോദി അപലപിച്ചു
യുഎഇയിലുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി സംസാരിച്ചു. ആക്രമണത്തിലെ ജീവഹാനിയിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം, യുഎഇയ്ക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന്…
ഖത്തറിൽ ഇറാൻ ആക്രമണം: മലയാളിക്ക് പരിക്ക്
ഖത്തറിൽ ഉണ്ടായ ഇറാൻ ആക്രമണത്തിൽ മലയാളിക്ക് പരിക്കേറ്റു. തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് പരിക്കേറ്റത്. തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ മുൻ വിദ്യാർത്ഥിയായ ഇദ്ദേഹത്തിന്റെ കൈക്കും കാലിനുമാണ് പരിക്കേറ്റത്.
ഇറാൻ-യുഎസ് ചർച്ചയ്ക്ക് വഴിതെളിയുന്നു; ട്രംപ് അനുകൂലം
ഇറാൻ-ഇസ്രയേൽ സംഘർഷം ലഘൂകരിക്കാൻ ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒമാൻ വിദേശകാര്യമന്ത്രിയുമായി നടത്തിയ സംഭാഷണത്തിലാണ് ഇറാൻ സന്നദ്ധത അറിയിച്ചത്. ഇതിനോട് അനുകൂലമായി പ്രതികരിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാന്റെ പുതിയ നേതൃത്വവുമായി സംസാരിക്കാൻ താൻ തയ്യാറാണെന്നും ഈ…
ഈഡനിൽ സഞ്ജു ഷോ; തകർപ്പൻ ഫിഫ്റ്റി
ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു സാംസണ് വെടിക്കെട്ട് അർധ സെഞ്ച്വറി. 26 പന്തിൽ കന്നി ലോകകപ്പ് ഫിഫ്റ്റി തികച്ച സഞ്ജുവിന്റെ (54) കരുത്തിൽ ഇന്ത്യ 10 ഓവറിൽ 2 വിക്കറ്റിന് 98 റൺസെടുത്തിട്ടുണ്ട്. സൂര്യകുമാർ യാദവാണ് (18) സഞ്ജുവിനൊപ്പം ക്രീസിലുള്ളത്.…
ഇറാൻ-യുഎസ് ചർച്ചയ്ക്ക് ഒമാൻ മധ്യസ്ഥത; ട്രംപും അനുകൂലം
പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാൻ ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ. ഒമാൻ വിദേശകാര്യമന്ത്രിയുമായി നടത്തിയ സംഭാഷണത്തിലാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ പുതിയ നേതൃത്വവുമായി സംസാരിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സൂചന നൽകി. ഇറാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും…
ഇസ്രയേൽ-ഇറാൻ പോര് മുറുകുന്നു; പടക്കപ്പലിന് നേരെ ആക്രമണമെന്ന് ഇറാൻ
ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാനെതിരായ നീക്കത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ആയത്തുള്ള അലി ഖമനയിയുടെ പാത പിന്തുടരുമെന്നുംസൈനിക നീക്കം ശക്തമാക്കുമെന്നും ഇറാൻ…









