കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള; സംഘത്തില്‍ ഇന്ത്യക്കാര്‍
കറൻസി കൊള്ളയുടെ ഞെട്ടലിലാണ് കാനഡ. കൊള്ള ചെയ്തവരുടെ കൂട്ടിത്തിലാകട്ടെ 2 ഇന്ത്യൻ വംശജരും. ഇവരുൾപ്പെടെ ആറ് പേർ നിലവില്‍ അറസ്റ്റിലായതായാണ് വിവരം. പരംപാൽ സിദ്ദു (54), അമിത് ജലോട്ട (40) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ വംശജർ. 2023 ഏപ്രിൽ 17ന് ടൊറന്റോയിലെ…
ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം; മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ വിശദീകരണം തേടി
ജോണ്‍ ബ്രിട്ടാസ് എം.പിയുടെ കേരള സര്‍വകലാശാലയിലെ പ്രസംഗത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ റജിസ്ട്രാറോട് വിശദീകരണം തേടി . ഇടത് യൂണിയന്റെ പ്രഭാഷണ പരമ്പരയിലാണ് ബ്രിട്ടാസ് പ്രസംഗിച്ചത് വൈസ്ചാന്‍സലറുടെയും റജിസ്ട്രാറുടെയും വിലക്ക് മറികടന്നായിരുന്നു കേരള സര്‍വകലാശാലയില്‍ ജോണ്‍ബ്രിട്ടാസ് എം.പിയുടെ പ്രഭാഷണം. ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളും…
വിമാനം തകര്‍ന്ന് ബന്ധു കൊല്ലപ്പെട്ടു; മൃതദേഹം നരഭോജികള്‍ ഭക്ഷിച്ചതായി ജോ ബൈഡന്‍
രണ്ടാം ലോക മഹായുദ്ധത്തിന് ഇടയില്‍ വിമാനം തകര്‍ന്ന് വീണ് കൊല്ലപ്പെട്ട തന്റെ ബന്ധുവിന്റെ മൃതദേഹം നരഭോജികള്‍ ഭക്ഷിച്ചിരുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ന്യു ഗിനിയയില്‍ നിരവധി നരഭോജികള്‍ ഉള്ളയിടത്താണ് വിമാനം തകര്‍ന്നുവീണത് എന്ന് ജോ ബൈഡന്‍ പറയുന്നു. തന്റെ ജന്മനാടായ…
പകൽപോലും ഭയം തളംകെട്ടുന്ന ഛത്തിസ്ഗഡിലെ ബസ്തർ: ശിക്ഷ നടപ്പാക്കുന്ന ദണ്ഡകാരണ്യം
ബസ്തർ ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ ചോരക്കറ പുരണ്ട പ്രദേശം. പുരാണത്തിൽ ‘ദണ്ഡകാരണ്യ’മെന്ന പേരിൽ അറിയപ്പെടുന്ന ബസ്തര്‍ ഛത്തിസ്ഗഡിന്റെ ഭാഗമാണ്. ഇന്ത്യയിലെ പുരാതന ആദിവാസി മേഖല വാർത്തകളിൽ പലപ്പോഴും ഇടം നേടുന്നത് മാവോയിസ്റ്റ് ആക്രമണങ്ങളുടെ പേരിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ചൊവ്വാഴ്ച…
ഗുജറാത്തിനെതിരെ അനായാസ ജയവുമായി ഡൽഹി ക്യാപിറ്റൽസ്
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 89 റണ്‍സിന് എറിഞ്ഞിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്. ഒന്‍പതോവറില്‍ ഡല്‍ഹി വിജയലക്ഷ്യം മറികടന്നു. 24 പന്തില്‍ 31 റണ്‍സെടുത്ത റാഷിദ് ഖാനാണ് ഗുജറാത്ത് സ്കോര്‍ അന്‍പത് റണ്‍സ് കടത്തിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഉള്‍പ്പടെ ആറുപേര്‍ രണ്ടക്കം കടക്കാതെ…
എട്ടു കേന്ദ്രമന്ത്രിമാര്‍, രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍, ഒരു മുന്‍ ഗവര്‍ണര്‍; ആദ്യഘട്ടത്തില്‍ ജനവിധി തേടി പ്രമുഖര്‍
ന്യൂഡല്‍ഹി ലോക്‌സഭ തെരഞ്ഞെടുപ്പിന് വെള്ളിയാഴ്ച തുടക്കം കുറിക്കുമ്ബോള്‍, എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ഒരു മുന്‍ ഗവര്‍ണറുമാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത് അസമിലെ ദിബ്രുഗഡ് മണ്ഡലത്തില്‍ നിന്നാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ സോനോവാള്‍ മത്സരിക്കുന്നത്. നിലവില്‍ രാജ്യസഭാംഗമാണ് സോനോവാള്‍. കേന്ദ്രസഹമന്ത്രി…
എക്സാലോജികും വീണയുമായുള്ള രേഖകള്‍ക്ക് ‘അതീവ രഹസ്യ സ്വഭാവം’; കൈമാറാതെ സി.എം.ആര്‍.എല്‍
എക്സാലോജിക്കും വീണയുമായും ബന്ധപ്പെട്ട രേഖകള്‍ ഇഡിക്ക് കൈമാറാതെ സിഎംആര്‍എല്ലിന്‍റെ ഒളിച്ചുകളി. രേഖകള്‍ ആദായനികുതി വകുപ്പിന്‍റെ സെറ്റില്‍മെന്‍റ് നടപടികളുടെ ഭാഗമാണെന്നും അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്‍ നീക്കം. സെറ്റില്‍മെന്‍റ് കമ്മിഷന്‍റെ നടപടികള്‍ തീര്‍പ്പാക്കിയതാണെന്നും മറ്റൊരു ഏജന്‍സികള്‍ക്കും പുനപരിശോധിക്കാനാകില്ലെന്നുമാണ് സിഎംആര്‍എല്ലിന്‍റെ മറുപടി.ഐടി സേവനങ്ങളുടെ പേരിലായിരുന്നു…
ദുബായ് ടെര്‍മിനലില്‍ വെള്ളം കയറി; കൂടുതല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി;
കനത്ത മഴയില്‍ ദുബായ് ടെര്‍മിനലില്‍ വെള്ളം കയറിയതോടെ ദുബായ് വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ ഫ്ലൈ ദുബായ് റദ്ദാക്കി . ദുബായ് വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളും വഴി തിരിച്ചുവിടും. കേരളത്തില്‍നിന്ന് ഉള്‍പ്പെടെ ദുബായിലേക്കുള്ള പല വിമാനസര്‍വീസുകളും ഇതിനകം റദ്ദാക്കിയിട്ടുണ്ട്. അതേസമയം, മുന്നറിയിപ്പില്ലാതെ ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതിനെതിരെ…
പ്രശ്നങ്ങൾ ഇന്ത്യയും പാക്കിസ്ഥാനും സംസാരിച്ച് പരിഹരിക്കണം, യുഎസ് ഇടപെടാൻ ആഗ്രഹിക്കുന്നില്ല
വാഷിങ്ടൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ സംഭാഷണങ്ങളിലൂടെ രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അമേരിക്ക. തീവ്രവാദികളെ വകവരുത്തുന്നതിനായി അതിർത്തി കടക്കാൻ മടിക്കില്ലെന്ന ഇന്ത്യൻ നേതാക്കളുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം. ‘‘നേരത്തേ പറഞ്ഞതുപോലെ അമേരിക്ക ഈ പ്രശ്നത്തിൽ ഇടപെടുന്നില്ല, എന്നാൽ പ്രശ്നങ്ങളുടെ തീവ്രത…
സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു;
സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.ആദിത്യ ശ്രീവാസ്തവയ്ക്ക് ഒന്നാം റാങ്ക്. അനിമേഷ് പ്രധാന്‍, ഡൊനുരു അനന്യ റെഡ്ഡി എന്നിവര്‍ക്ക് രണ്ടും മൂന്നും റാങ്കുകള്‍. നാലാം റാങ്ക് മലയാളി സിദ്ധാര്‍ഥ് രാംകുമാറിന്. 31ാം റാങ്ക് വിഷ്ണു ശശികുമാറിന്.