ദുബെയ്ക്ക് പകരം ഹര്‍ഷിത് റാണ, കണ്‍ക്കഷന്‍ വിവാദം ഐസിസി നിയമം പറയുന്നതിങ്ങനെ
പൂനെ: ഇംഗ്ലണ്ടിനെതിരെ നാലാം ടി20യില്‍ ഇന്ത്യ ഉപയോഗിച്ച കണ്‍ക്കഷന്‍ സബ്‌സ്റ്റിയൂട്ടിനെ ചൊല്ലി വിവാദം കത്തുകയാണ്. ബാറ്റിംഗിനിടെ ശിവം ദുബെയുടെ തലയ്ക്ക് പന്തുകൊണ്ടതിനെ തുടര്‍ന്നാണ് പകരക്കാരനായി ഹര്‍ഷിത് 11-ാം ഓവറിന് ശേഷം പന്തെറിയാനെത്തുന്നത്. റാണ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന്…
ദ്രൗപദി മുർമു ബജറ്റ് അവതരണത്തിന് മുൻപ് രാഷ്ട്രപതി ഭവനിലെത്തി ധനമന്ത്രി
ന്യൂഡല്‍ഹി: ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാഷ്ട്രപതി ഭവനിലെത്തിയ മന്ത്രിക്ക്, രാഷ്ട്രപതി ദഹി-ചീനി (തൈരും പഞ്ചസാരയും) നല്‍കി. ഭാഗ്യംകൊണ്ടുവരുമെന്ന പരമ്പരാഗത വിശ്വാസത്തിന്റെ ഭാഗമായാണ് വിജയകരമായ ബജറ്റ് അവതരണത്തിന് നിര്‍മലയ്ക്ക് രാഷ്ട്രപതി ദഹി-…
ഉൾവിളി ഉണ്ടായതിനെത്തുടർന്ന് കുട്ടിയെ കിണറ്റിലേക്കിട്ടു മൊഴിമാറ്റി പ്രതി
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിന്‍റെ ഞെട്ടലിൽ നിന്ന് കേരളം കരകയറിയിട്ടില്ല.കുഞ്ഞിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ച യഥാർത്ഥ കാരണമെന്തെന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. പ്രതിയായ ഹരികുമാർ നൽകുന്ന പരസ്പരവിരുദ്ധമായ മൊഴികൾ പൊലീസിനെ കുഴപ്പിക്കുന്നുമുണ്ട്.തനിക്ക് ഉൾവിളി ഉണ്ടായതിനെത്തുടർന്ന് കുട്ടിയെ കിണറ്റിലേക്കിടുകയായിരുന്നുവെന്നാണ് ഒടുവിൽ ഹരികുമാർ…
ആദായനികുതിയില്‍ വന്‍ മാറ്റങ്ങള്‍ ബജറ്റിന് കാതോര്‍ത്ത് രാജ്യം
മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റിലെത്തി. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. നിര്‍മല സീതാരാമന്‍റെ തുടര്‍ച്ചയായ എട്ടാം ബജറ്റ് കൂടിയാണിത്. 10 ബജറ്റുകള്‍ അവതരിപ്പിച്ച മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡാണ്…
അണ്ടർ 19 വനിതാ ലോകകപ്പ് ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ
അണ്ടര്‍ 19 ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് തുടർച്ചയായ രണ്ടാം തവണയും ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ഒൻപത് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിജയം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍…
മലേഷ്യയിലും ആവേശമാകാൻ വിഡാമുയര്‍ച്ചി അജിത്ത് ചിത്രത്തിന്റെ അപ്‍ഡേറ്റും പുറത്ത്
അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. ഫെബ്രുവരി ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. വിഡാമുയര്‍ച്ചിയുടെ മലേഷ്യയിലെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിഡാമുയര്‍ച്ചി മലേഷ്യയില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രധാന തിയറ്ററുകളുടെ ലിസ്റ്റും പുറത്തുവിട്ടു. തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്ളകിസിലൂടെയാകും…
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ് സിസിടിവി ദൃശ്യത്തിലുള്ളത് പ്രതിയുടെ മുഖം തന്നെ, മുഖ പരിശോധന പൂര്‍ത്തിയായി
മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ പ്രതി ഷരീഫുൾ ഇസ്ലാമിന്‍റെ മുഖ പരിശോധന പൂര്‍ത്തിയായി. ആറാം നിലയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത് പ്രതിയെന്ന് ഉറപ്പിക്കാനായിരുന്നു പരിശോധന. അക്രമം നടത്താനെത്തുന്നതും തിരികെ പോകുന്നതുമായ ദൃശ്യങ്ങള്‍ ഷരീഫുൾ ഇസ്ലാമിന്‍റേതല്ലെന്നും…
പഞ്ചാബില്‍ പിക്കപ്പ് വാന്‍ ലോറിയിലിടിച്ച് ഒമ്പത് മരണം നിരവധിപേര്‍ക്ക് പരിക്ക്
ഫിറോസ്പൂര്‍: പഞ്ചാബിലെ ഫിറോസ്പൂരില്‍ നടന്ന വഹനാപകടത്തില്‍ ഒമ്പതുപേര്‍ക്ക് ദാരുണാന്ത്യം. നിരവധിപേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫിറോസ്പൂരിൽ ഗോലുകാമോർ വില്ലേജിൽ വെച്ചാണ് അപകടം സംഭവിച്ചത്. പിക്കപ്പ് വാനും എതിർദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ജലാലാബാദിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനില്‍ ഇരുപതിലധികം…









