2032 ഡിസംബര്‍ ഭൂമിക്ക് ഭയ മാസമാകുമോ

കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള ബഹിരാകാശ ഗവേഷകരുടെ ചങ്കിടിപ്പ് കൂട്ടി പുതിയ ഛിന്നഗ്രഹം. പുതുതായി കണ്ടെത്തിയ ‘2024 YR4 ഛിന്നഗ്രഹം’ 2032ല്‍ ഭൂമിയില്‍ വന്നിടിക്കാന്‍ സാധ്യതയുണ്ടോ എന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി പരിശോധിക്കുകയാണ്. 40 മുതല്‍ 100 വരെ മീറ്റര്‍ വ്യാസം കണക്കാക്കപ്പെടുന്ന ഈ…

കൊല്ലം ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു സ്ത്രീകളിലൊരാളുടെ നില ​ഗുരുതരം

കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ശക്തികുളങ്ങരയിലെ രമണിയുടെ വീട്ടിൽ വെച്ചാണ്…

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ മരണത്തിൽ ദുരൂഹത ജീവനോടെ കിണറ്റിലിട്ടോയെന്ന് പരിശോധിക്കും മൊഴികളിൽ വൈരുദ്ധ്യം

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ കൂട്ട ആത്മഹത്യാ ശ്രമം ഉണ്ടായിട്ടില്ലെന്ന് പൊലീസ്. കുഞ്ഞ് തന്റെ കൂടെയാണ് കിടന്നതെന്ന് അമ്മ. പുലർച്ചെ എഴുന്നേറ്റപ്പോൾ അച്ഛൻറെ കൂടെ കിടത്തിയതിനുശേഷം താൻ എഴുന്നേറ്റുപോയി. തിരികെ വന്നപ്പോൾ കുഞ്ഞിനെ കണ്ടില്ലെന്നും അമ്മയുടെ…

ജാക്സൺ ആറാട്ടുകുളത്തിന് പുരസ്കാരം

ആലപ്പുഴ: സെന്റ് ജോസഫ്സ് വനിതാ കോളജ് അധ്യാപികയായിരുന്ന പ്രഫ. ഷോളിക്കുട്ടിയുടെ സ്മരണയ്ക്കായുള്ള പ്രഫ. ഷോളിക്കുട്ടി മെമ്മോറിയൽ ട്രസ്റ്റ്റ്റിന്റെ പ്രഥമ പരിസ്‌ഥിതി പുരസ്കാരം (10,000 രൂപ) ജാക്സൺ ആറാട്ടുകുളത്തിന്. കാടലിനെയും പ്രക്യതിയെയും സംരക്ഷിക്കണമെന്ന ആശയം പങ്കു വയ്ക്കുന്ന ‘കടലോൺ’ എന്ന വിഡി യോ…

അമേരിക്കയില്‍ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്ന് നദിയില്‍ വീണു

അമേരിക്കയില്‍ ഹെലികോപ്ടറും വിമാനവും കൂട്ടിയിടിച്ച് തകര്‍ന്നു. വാഷിങ്ടണ്‍ ഡി സിയില്‍ റീഗന്‍ വിമാനത്താവളത്തിനടുത്താണ് സംഭവം.തകര്‍ന്ന വിമാനം പൊട്ടോമാക് നദിയില്‍ പതിച്ചു. അമേരിക്കന്‍ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടര്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് 5342 ആയാണ് കൂട്ടിയിടിച്ചത്. വിമാനത്തില്‍ 60 യാത്രക്കാരും നാല്…

എന്നെ എത്രയും പെട്ടെന്ന് ശിക്ഷിക്കുക എല്ലാം ചെയ്തത് ഒറ്റക്ക് ചെന്താമര റിമാൻഡിൽ

നെന്മാറ ഇരട്ടകൊലപാതകക്കേസ്‌ പ്രതി ചെന്താമരയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആണ് റിമാൻഡ് ചെയ്തത്. ഫെബ്രുവരി 12 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. തന്നെ എത്രയും വേ​ഗം ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയിൽ ആവശ്യപ്പെട്ടു.താൻ…

രോഗികളും 14 വർഷം പൂർത്തിയാക്കിയവരുമുൾപ്പെടെ നിരവധി പേർ എന്നിട്ടും ഷെറിന് എന്ത് പ്രത്യേകത ഇളവിൽ വിമർശനം

തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം അര്‍ഹരെ പിന്തള്ളിയെന്ന് ആരോപണം. സര്‍ക്കാരിന്റേത് അസാധാരണ നടപടിയെന്നാണ് ആക്ഷേപം. അര്‍ഹരായ തടവുകാരെ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. അഞ്ഞൂറോളം തടവുകാര്‍ 14 വര്‍ഷം പൂര്‍ത്തിയാക്കി 11 ജയിലുകളിലായി കഴിയുന്നുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.പൂജപ്പുര…

കേരളത്തിൽ കാൻസർ സാധ്യത കണ്ടെത്തിയത് 9 ലക്ഷം പേരിൽ പരിശോധനക്കെത്തിയത് ഒന്നര ലക്ഷം പേർ മാത്രമെന്ന് മന്ത്രി

തിരുവനന്തപുരം: രണ്ട് വർഷമെടുത്ത് ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ വീടുകളിൽ നടത്തിയ സർവേയിൽ 9 ലക്ഷം പേർക്ക് കാൻസർ വരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇവരിൽ ഒന്നര ലക്ഷം പേർ മാത്രമാണ് ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധനക്ക് തയ്യാറായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇവരെ ആരോഗ്യകേന്ദ്രങ്ങളിലെത്തിച്ച്…

ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ റിഷഭ് പന്തിന് നേട്ടം ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് നേട്ടം. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ പന്ത് ഒമ്പതാം സ്ഥാനത്തെത്തി. ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ നാലാം സ്ഥാനത്ത് തുടരുന്നു. ആദ്യ പത്തിലുള്ള രണ്ട് ഇന്ത്യന്‍ താരങ്ങളും ഇവര്‍ തന്നെയാണ്.…