വടകരയിൽ വീട്ടിൽ കളിക്കുന്നതിനിടെ കാണാതായ 2 വയസുകാരിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി
വടകര: വക്കീൽ പാലത്തിന് സമീപം പുഴയിൽ 2 വയസുകാരിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുക്കോത്ത് കെ.സി ഹൗസിൽ ഷമീറിൻ്റയും മുംതാസിൻ്റയും മകൾ ഹവ്വ ഫാത്തിമയാണ് മരിച്ചത്. വീടിന്റെ സമീപത്തു കൂടി ഒഴുകുന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് കളിക്കുന്നതിനിടെ കുട്ടിയെ…
12 വര്‍ഷത്തിനുശേഷം വിരാട് കോലിയുടെ തിരിച്ചുവരവ്
ദില്ലി: നീണ്ട 12 വര്‍ഷത്തിനുശേഷം വിരാട് കോലി വീണ്ടും രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങുകയാണ്. നാളെ റെയില്‍വേസിനെതിരായ രഞ്ജി മത്സരത്തിലാണ് കോലി ഡല്‍ഹിക്കായി ഇറങ്ങുന്നത്. ഇന്ത്യൻ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശവും സമീപകാലത്തെ മോശം ഫോമുമാണ് വിരാട് കോലി രഞ്ജി…
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് 2 °C മുതൽ 3 °C വരെ താപനില ഉയരും
വടക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട്…
മേജര്‍ രവി വീണ്ടും മോഹന്‍ലാലുമായി ഒന്നിക്കുന്നു
മോഹന്‍ലാല്‍- മേജര്‍ രവി കോമ്പോ വീണ്ടും ഒന്നിക്കുന്നു. പട്ടാളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഓപ്പറേഷന്റെ കഥയാണ് പദ്ധതിയിലുള്ളതെന്ന് മേജര്‍ രവി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു മോഹൻലാൽ നായകനാകുന്ന സിനിമയേക്കുറിച്ച് മേജര്‍ രവി വെളിപ്പെടുത്തിയത്. പ്ലാനിങ്ങിലുണ്ട്. സര്‍പ്രൈസായിട്ടവിടെ ഇരിക്കട്ടെ. വേറെ കുറച്ച് ഘടകങ്ങള്‍…
ഷൂട്ടിങ്ങില്‍ വിദര്‍ശ ഫൈനലില്‍ വനിതാ ബീച്ച് ഹാന്‍ഡ് ബോളില്‍ കേരളം സെമിയില്‍
ഹല്‍ദ്വാനി: ദേശീയ ഗെയിംസില്‍ ആദ്യ ദിനം കേരളത്തിന് പ്രതീക്ഷാ നിര്‍ഭരമായ തുടക്കം. ബീച്ച് ഹാന്‍ഡ് ബോളില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയിച്ച് കേരള വനിതകള്‍ സെമിയിലെത്തി. ബംഗാളിനെ 2-0 എന്ന സ്‌കോറില്‍ മറികടന്നു. 12-8 ന് ആദ്യ പകുതിയിലും 16-14 ന്…
ഖ്വാജയ്ക്ക് സെഞ്ച്വറി സ്മിത്തിനും ഹെഡിനും അർധ സെഞ്ച്വറി ശ്രീലങ്കയ്‌ക്കെതിരെ ഓസീസ് മികച്ച ടോട്ടലിലേക്ക്
ശ്രീലങ്കയ്‌ക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ സെഞ്ച്വറി പ്രകടനവുമായി ഓസ്‌ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖ്വാജ. ഖ്വാജയുടെ സെഞ്ച്വറിയുടെയും ട്രാവിസ് ഹെഡിന്റെ അർധ സെഞ്ച്വറിയുടെയും മികവിൽ ഓസീസ് കൂറ്റൻ സ്കോറിലേക്ക് കുതിച്ചു. നിലവിൽ 50 ഓവർ പിന്നിട്ടപ്പോൾ 240 ന് രണ്ട് എന്ന മികച്ച നിലയിലാണ്…
ഒരാൾക്ക് ടി20യിൽ ബാറ്റിങ് സെറ്റ് ചെയ്യാൻ 20-25 പന്തുകൾ എടുക്കാനാവില്ല ഹാർദിക്കിനെ വിമർശിച്ച് പാർത്ഥിവ്
ഇന്ത്യ-ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ മൂന്നാം ടി20 മത്സരത്തിൽ കൂടുതൽ ഡോട്ട് ബോളുകൾ കളിച്ചതിന് ഹാർദിക് പാണ്ഡ്യയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേലും ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്സണും. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ രക്ഷകനായ തിലകിൻ്റെ പുറത്താകലിന്…
പ്രണയത്തിൽ നിന്ന് പിന്മാറി യുവതിയുടെ വീടിന് മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കി 23-കാരൻ
തൃശ്ശൂർ: യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. തൃശ്ശൂർ കണ്ണാറ സ്വദേശി അർജുൻ ലാലാ(23)ണ് യുവതിയുടെ വീടിന് മുന്നിലെത്തി തീകൊളുത്തി ആത്മഹത്യ ചെയ്തത്. കുട്ടനല്ലൂരിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ബഹളം കേട്ടെത്തിയ ആളുകൾ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ…









