മഞ്ഞ് അല്ല വരുണിന്റെ ബൗളിങ് ആണ് മനസിലാക്കേണ്ടത് ബ്രൂക്കിന് ഉപദേശവുമായി അശ്വിൻ
ഇന്ത്യയ്ക്കെതിരെ കൊൽക്കത്തയിൽ നടന്ന ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇംഗ്ലീഷ് തോൽവിക്ക് കാരണം കനത്ത മഞ്ഞെന്ന ഹാരി ബ്രൂക്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രവിചന്ദ്രൻ അശ്വിൻ. മഞ്ഞിനെക്കുറിച്ചല്ല, വരുണിന്റെ ബൗളിങ് മനസിലാക്കാനാണ് ഇംഗ്ലണ്ട് താരം ശ്രമിക്കേണ്ടതെന്നാണ് അശ്വിൻ പറയുന്നത്.രണ്ടാം ട്വന്റി 20 നടന്ന…
ആശുപത്രി മുറിയില്‍ നിന്ന് അച്ഛമ്മയുടെ പിറന്നാള്‍ ആശംസകള്‍ ഹൃദയം തൊടുന്ന കുറിപ്പുമായി ഉമാ തോമസ്
കലൂരില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യംവച്ച് നടത്തിയ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമാ തോമസ് എംഎല്‍എ പയ്യെ സുഖം പ്രാപിച്ചുവരികയാണ്. നീണ്ട ആശുപത്രിവാസക്കാലത്ത് തന്റെ മണ്ഡലത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളെക്കുറിച്ചും ഉമാ തോമസ് ഫേസ്ബുക്കിലൂടെ സംസാരിക്കാറുണ്ട്. ഉമാ…
തങ്ങളുടെ ആശങ്കയാണ് കഴിഞ്ഞ ദിവസം പ്രതിഷേധമായി മാറിയതെന്ന് നാട്ടുകാര്‍ പറഞ്ഞു
LatestNews #ReporterLive #KeralaForestDepartment #Wayanad #AKSaseendran
പ്രകടനത്തെ ബാധിച്ചു ഗവാസ്കറിനെതിരെ ബിസിസിഐയില്‍ പരാതി നല്‍കി രോഹിത് ശര്‍മ
ഇന്ത്യന്‍ താരങ്ങളുടെയും ടീമിന്‍റെയും പ്രകടനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതാണ് സുനില്‍ ഗവാസ്കറുടെ രീതി. ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫിയിലെ ഇന്ത്യന്‍ പ്രകടനങ്ങളെ മത്സരതോറും സുനില്‍ ഗവാസ്കര്‍ വിമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ചില പരാമര്‍ശങ്ങള്‍ പരിധി കടക്കാറുണ്ടെന്ന് വിമര്‍ശനവുമുണ്ട്. അതിനിടെ ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ രോഹിത് ശര്‍മ…
നയം മാറ്റി കാനഡ പഠിക്കാനായി പറക്കാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
തുർച്ചയായ രണ്ടാം വർഷവും വിദേശ വിദ്യാർഥികളുടെ സ്റ്റുഡന്‍റ് പെര്‍മിറ്റ് കുറച്ച് കാനഡ. രാജ്യത്ത് റിയൽ എസ്റ്റേറ്റ്, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ വിലക്കയറ്റം പരിഗണിച്ചാണ് കാനഡയുടെ സുപ്രധാന തീരുമാനമെന്നാണ് വിവരം. ഈ വര്‍ഷം ആകെ 4,37,000 പെർമിറ്റുകൾ…
ആഴത്തിലുള്ള പരിക്ക് മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലില്‍ മുറിവിന് പഴക്കം പോസ്റ്റുമോർട്ടം നടത്തും
കല്‍പ്പറ്റ: വയനാട് പിലാക്കാവില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവ പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചുകൊന്ന കടുവ തന്നെയെന്ന് സ്ഥിരീകരണം. വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചു. പുലര്‍ച്ചെ 12.30 ഓടെ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും പിന്നീട്2.30 ഓടെ കടുവയെ കണ്ടെത്തി മയക്കുവെടി വെക്കാനുള്ള ശ്രമം…
അവിശ്വസനീയം, തിലകിന്‍റെ ഒറ്റയാള്‍ പോരാട്ടം ബിഷ്‌ണോയിയുടെ പിന്തുണ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിനെ തുരത്തി ഇന്ത്യ
ചെന്നൈ:ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ജയം. ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ 166 റണ്‍സ് വിജയക്ഷ്യം പിന്തുടരുന്ന ഇന്ത്യ 19.2 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തിലക് വര്‍മയുടെ (55 പന്തില്‍ പുറത്താവാതെ 72)…
എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനമാഘോഷിക്കാൻ ഇന്ത്യ
ഇന്ത്യ അതിന്റെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷനിറവിൽ എത്തിനിൽക്കുകയാണ്. ഈ ദിനം ഇത്ര പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നതിന്റെ ആവശ്യം നാം ഓരോരുത്തരും അറിഞ്ഞിരിക്കണം. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമ്മയായിട്ടാണ് എല്ലാ വർഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം…
14ലധികം സ്ഥാപനങ്ങളിൽ പുതുതായി ഇ ഹെൽത്ത് സംവിധാനം ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്
malappuram #HealthDepartment #kerala #LatestNews









