എംടി ശ്രീജേഷ് ശോഭന ഐഎം വിജയന്‍ പത്മപുരസ്‌കാരങ്ങളില്‍ മലയാളി തിളക്കം

പത്മപുരസ്‌കാരങ്ങളില്‍ മലയാളി തിളക്കം. മരണാനന്തര ബഹുമതിയായി എംടിക്ക് പത്മവിഭൂഷണ്‍ നല്‍കും. ഇന്ത്യന്‍ ഹോക്കി താരം ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടന്‍ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും. ഐഎം വിജയന്‍,കെ ഓമനക്കുട്ടിയമ്മ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും നല്‍കും. ആരോഗ്യ രംഗത്ത്…

സാന്ദ്രാ തോമസിന്റെ പരാതി ബി ഉണ്ണികൃഷ്ണനെതിരെ കേസ്

സംവിധായകനും നിർമാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസ്. പൊതുമധ്യത്തിൽ അപമാനിച്ചു എന്ന് ആരോപിച്ച് നിർമാതാവ് സാന്ദ്രാ തോമസ് നൽകിയ പരാതിയിലാണ് കേസെടുത്തത്. ഹേമ കമ്മറ്റിക്ക് മൊഴി നൽകിയതിന്റെ പേരിൽ സിനിമയിൽ നിന്ന് മാറ്റി നിർത്തിയെന്നും പരാതിയിലുണ്ട്. നിർമാതാവ് ആന്റോ ജോസഫ് ആണ് രണ്ടാം…

നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെ ധനുഷ് പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു

Dhanush #Nayanthara #LatestNews

അന്താരാഷ്ട്ര വനിതാ ദിനത്തിനകം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്റേണല്‍ കമ്മിറ്റികളെന്ന് മന്ത്രി

തിരുവനന്തപുരം: 2025 മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തിനകം തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്ട് (Sexual Harassment of Women at Work Place (Prevention, Prohibition and Redressal) Act, 2013 – POSH Act)…

റിപ്പബ്ലിക് ദിന പരേഡിൽ യോഗ പ്രദർശനത്തിന് മലയാളി പെൺകുട്ടിയും

തൃശൂർ:റിപ്പബ്ലിക് ദിന പരേഡിൽ യോഗ പ്രദർശനത്തിന് മലയാളി പെൺകുട്ടിയും. ജനുവരി 26-ന് ദില്ലിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ യോഗ പ്രദർശനം നടത്തുന്ന സംഘത്തിലെ ഏക മലയാളി സാന്നിധ്യമായി തൃശ്ശൂർ സ്വദേശി ആർദ്ര രാജീവ്‌. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ബി എസ്സ്…

ജമ്മു കശ്മീരിലെ അസ്വഭാവിക മരണങ്ങൾ ദുരൂഹതയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശ്രീന​ഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ ഉണ്ടായ അസ്വഭാവിക മരണങ്ങൾക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പരിശോധയിൽ തിരിച്ചറിയാൻ കഴിയാത്ത വിഷ പദാർഥത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയെന്നും ഏത് തരത്തിലുള്ള വിഷവസ്തുവാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു. 6 ആഴ്ചക്കിടെ…

രോഹിത്തിനെയും ദുബെയെയും രഹാനെയും അടിതെറ്റിച്ച പന്തിനുടമ ആരാണ് രഞ്ജിയിലെ 6′ 4” കാരനായ കശ്മീർ ബോളർ

ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി ഇന്ന് ആരംഭിച്ചപ്പോൾ ബിസിസിഐയുടെ നിർബന്ധിത നിർദേശം കേട്ടെത്തിയ ഇന്ത്യൻ താരങ്ങളെല്ലാം ബാറ്റിങ്ങിൽ പതറുന്ന കാഴ്ചയാണ് കണ്ടത്. രോഹിത് ശർമ, ജയ്‌സ്വാൾ, റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ തുടങ്ങി നിലവിൽ ഇന്ത്യൻ ടീമിലുള്ള താരങ്ങളെല്ലാം രണ്ടക്കം കടക്കാതെ…

സഞ്ജു മറുവശത്തുള്ളത് ധൈര്യം അദ്ദേഹത്തിന്റെ ബാറ്റിങ് ഞാനേറെ ആസ്വദിക്കുന്നു അഭിഷേക് ശർമ

ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് ജയം നേടിയപ്പോൾ താരമായത് ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയുമായിരുന്നു. സഞ്ജു തുടക്കമിട്ട വെടിക്കെട്ട് അഭിഷേക് ശർമ പൂർത്തിയാക്കിയപ്പോൾ ഇന്ത്യയുടെ ജയം അനായാസമായി. സഞ്ജു 26 റൺസ് നേടിയപ്പോൾ…