നനഞ്ഞ പടക്കമായി ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് വീരൻമാര്‍, ആകെ നേടിയത് 7 റണ്‍സ് ആര്‍സിബി ഇഫക്ടെന്ന് ആരാധകര്‍
കൊല്‍ക്കത്ത: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന് ട്രോളുമായി ആരാധകര്‍. ഐപിഎല്‍ താരലേലത്തില്‍ ആര്‍സിബി ടീമിലെത്തിച്ച മൂന്ന് വെടിക്കെട്ട് താരങ്ങളുടെ നിറം മങ്ങിയ പ്രകടനമാണ് ആരാധകരുടെ പരിഹാസത്തിന്…
ജൽഗാവ് റെയിൽ അപകടം മരണം 13 ആയി
മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ അപകടത്തിൽ മരണം 13 ആയി. ഒമ്പത് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മരണപ്പെട്ടത്. ജൽഗാവിൽ ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അസാധാരണ ദുരന്തമുണ്ടായത്. ലഖ്നൌവിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന പുഷ്പക് എക്സ്പ്രസിന്ർറെ വീലുകളിൽ നിന്ന് പുക കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന്…
7 ലക്ഷം രൂപ വിലവരുന്ന മുടിയാണ് മോഷണം പോയതെന്ന് ഉടമ അവകാശപ്പെടുന്നുണ്ട്
faridabad #thefts #hairwigs
മലപ്പുറത്ത് കിണറ്റിൽ വീണ ആനയെ മയക്കുവെടി വെച്ചേക്കും അനുമതി കാത്ത് വനംവകുപ്പ്
മലപ്പുറം: ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ ആനയെ മയക്കുവെടി വെച്ചേക്കും. ഇതിനുള്ള അനുമതിയ്ക്കായി ഡിഎഫ്ഒ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തയച്ചു. പ്രദേശത്ത് വൻ ജനരോഷമാണ് നിലവിലുള്ളത്. ആനയെ കിണറ്റിനുള്ളിൽ വെച്ചുതന്നെ മയക്കുവെടി വെയ്ക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. ആനയെ മറ്റൊരു ഇടത്തേക്ക് മാറ്റാനുള്ള…
ആലുവയിൽ നിന്നും കൊച്ചി ഇൻ്റർനാഷണൽ എയർ പോർട്ടിലേക്ക് വാട്ടർ മെട്രോ പ്ലാൻ ചെയുന്നു
നെടുമ്പാശേരിയിൽ എത്താൻ 12 കിലോമീറ്റർ ലാഭമാണ് പ്രതീക്ഷിക്കുന്നത്. റോഡിലെ ഗതാഗത കുരുക്കിൽ പെടാതെ അതിവേഗത്തിൽ എയർ പോർട്ടിൽ എത്താൻ ജലഗതാഗതം ഉപയോഗപ്പെടുത്തുന്നത് വഴി മലിനീകരണം കുറക്കാനും ചിലവ് കുറക്കാനും ഉപകരിക്കും. മെട്രോ സ്റ്റേഷനിൽ നിന്നും ഫീഡർ ബസ് കൂടി സർവിസ് നടത്താമെന്നിരിക്കെ…
അജിത്തിന്റെ മുൻ സിനിമയായ തുനിവ് പുലർച്ചെ ഒരു മണി മുതലായിരുന്നു കേരളത്തിലുൾപ്പെടെ ഷോ ആരംഭിച്ചത്
VidaaMuyarchi #AjithKumar #kollywoodcinema #kerala
ഗാംഗുലി ഇടപെട്ടു മലയാളി മുന്‍ സൈനികന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദരം
കൊല്‍ക്കത്ത: ഇന്ത്യന്‍ ആര്‍മിയുടെ ഹീറോയായിരുന്ന മലയാളി കേണല്‍ എന്‍ ജെ നായര്‍ക്ക് (നീലകണ്ഠൻ ജയചന്ദ്രൻ നായർ) ആദരവുമായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സിഎബി). വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനത്തെ സ്റ്റാന്‍ഡ്‌സിന് കേണല്‍ എന്‍ ജെ നായരുടെ പേര് നല്‍കി. ഇന്ത്യന്‍ വനിതാ…
ദില്ലിയിൽ തെരഞ്ഞെടുപ്പ് ചൂട് കനക്കുന്നു 3 റാലികളിൽ പങ്കെടുക്കാൻ നദ്ദ എഎപിക്കായി കെജ്രിവാളും ഭഗവന്ത് മാനും
ദില്ലി: ദില്ലി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ഊർജിതമാക്കി രാഷ്ട്രീയ പാർട്ടികൾ. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് മൂന്ന് റാലികളിൽ പങ്കെടുക്കും. വരും ദിവസങ്ങളിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പങ്കെടുപ്പിച്ചുള്ള റാലികളും ദില്ലിയിൽ ബിജെപി നടത്തും.…
രഞ്ജി ട്രോഫിയിലൂടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന രോഹിത് ശർമയ്ക്ക് ആദ്യ മത്സരത്തിൽ തന്നെ നിരാശ
indiancricketteam #rohitsharma #ranjitrophy #BCCI
ഭാര്യയെ കൊന്ന് കഷണങ്ങളാക്കി കുക്കറില്‍ വേവിച്ചു മുന്‍ സൈനികന്‍ അറസ്റ്റില്‍
ഹൈദരാബാദില്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ച് യുവാവ്. യുവതിയെ കാണാതായതിനെ തുടര്‍ന്നുള്ള പൊലീസിന്‍റെ അന്വേഷണത്തിലാണ് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ജനുവരി 16നാണ് 35 കാരിയായ വെങ്കിട മാധവിയെ കാണാതായതായി…









