300 കോടിയുടെ നിറവിൽ അമരൻ
തമിഴ് സൂപ്പർ താരം ശിവകാർത്തികേയൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് അമരൻ . മികച്ച പ്രേക്ഷപ്രതികരണങ്ങളോടെ ചിത്രം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് . രാജ്കുമാര്‍ പെരിയസാമി സംവിധാനം നിർവഹിച്ച ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ശിവകാര്‍ത്തികേയന്‍റെ…
സജി ചെറിയാന്റെ പ്രസ്താവന ഭരണഘടനയെ മാനിക്കുന്നതല്ല പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. സംഭവത്തില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് ഹൈക്കോടതി വിലയിരുത്തി. രണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദം…
ബോർഡർ ഗാവസ്‌ക്കർ ട്രോഫി ഇത്തവണ ആർക്ക് പ്രവചനവുമായി മുൻ ഓസീസ് താരം ബ്രാഡ് ഹോഗ്
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റ് നടക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനകം തന്നെ ഇരുടീമിലെ താരങ്ങളും മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും മത്സരവുമായി ബന്ധപ്പെട്ട തങ്ങളുടെ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ…
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം 88 പേർ കൊല്ലപ്പെട്ടു
ടെല്‍ അവീവ്: വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ, ഷെയ്ഖ് റദ്ധ്വാൻ പ്രദേശത്ത് കനത്ത ആക്രമണം നടത്തി ഇസ്രയേൽ. മിസൈൽ ആക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടു. കൂടെ ലെബനനിലും ആക്രമണം കടുപ്പിച്ചു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ഗാസയിലേക്ക് ഭക്ഷണവുമായി വന്ന 109 ട്രക്കുകൾ…
നടൻ മേഘനാഥൻ അന്തരിച്ചു
നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നടന്‍ ബാലന്‍ കെ. നായരുടെ മകനാണ്. 1980 ൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘…
കെഎസ്ആര്‍ടിസി ബസ് ബൈക്കിന് പിന്നിലിടിച്ചു യാത്രികന് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബസ് ബൈക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. കോവളം വാഴാമുട്ടം ബൈപ്പാസ് റോഡിലാണ് അപകടമുണ്ടായത്. കുറവന്‍കോണം സ്വദേശി സുരേഷാണ് മരിച്ചത്. അപകടത്തിനുശേഷം കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ബസില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു
എടാ മോനെ… സീനിയേഴ്സിനോട് മുട്ടാൻ ഫഫ എത്തി മഹേഷ് നാരായണൻ ചിത്രം ശ്രീലങ്കയിൽ പുരോഗമിക്കുന്നു
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് ശ്രീലങ്കയിൽ ആരംഭിച്ചത്. മോഹൻലാലായിരുന്നു ഭദ്രദീപം കൊളുത്തിയത്. ഇപ്പോഴിതാ ചിത്രത്തിൽ ജോയിൻ ചെയ്യാനായി ശ്രീലങ്കയിൽ എത്തിയിരിക്കുകയാണ് നടൻ ഫഹദ് ഫാസിലും. മമ്മൂട്ടി ശ്രീലങ്കയിലേക്ക് സിനിമയുടെ ചിത്രീകരണത്തിനായി പുറപ്പെട്ടതും കുഞ്ചാക്കോ…
ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ സഞ്ജുവിന് വന്‍ മുന്നേറ്റം
ഐ.സി.സി. പുരുഷ ടി20 ബാറ്റര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യൻ ബാറ്റർ തിലക് വർമ്മ മൂന്നാമത്. 69 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി തിലക് വർമ്മ മൂന്നാമനായി. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങും തിലകിന്റേതുതന്നെ. മലയാളി താരം സഞ്ജു സാംസണും റാങ്കിങ് മെച്ചപ്പെടുത്തി.…
കൊല്ലത്തുനിന്ന് കാണാതായ യുവതിയെ കണ്ടെത്തി ഐശ്വര്യയെ കണ്ടെത്തിയത് മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ നിന്ന്
കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ 20 കാരിയെ കണ്ടെത്തി. തൃശൂർ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 നാണ് ഐശ്വര്യ വീട്ടീൽ നിന്ന് പോയത്. യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാവാണ് കരുനാഗപ്പള്ളി പൊലീസിൽ പരാതി…









